ARTICLE 370

യാമി ഗൗതമിന്റെ ആര്‍ട്ടിക്കിള്‍ 370 യ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

യാമി ഗൗതമിന്റെ ആര്‍ട്ടിക്കിള്‍ 370 യ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമയാണ് ആര്‍ട്ടിക്കിള്‍ 370. ആഭ്യന്തര-രാജ്യാന്തര ബോക്സോഫീസിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേർപ്പെടുത്തിയെന്ന ...

സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി

ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താല്‍കാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഹർജിക്കാരുടെ വാദം തള്ളി; ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 സുപ്രീംകോടതി റദ്ദ് ചെയ്തു

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന ഹർജിക്കാരുടെ വാദം തള്ളി സുപ്രീംകോടതി. രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാം എന്നും ഇന്ത്യയുടെ ഭാഗമായതോടെ കാശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾക്കെതിരെ സുപ്രീംകോടതി ഇന്ന് വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജി; സുപ്രിംകോടതി വിധി നാളെ

ന്യൂഡൽഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് ...

ഒമര്‍ അബ്ദുള്ളയും സംഘവും കാർഗിലിൽ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ജമ്മുകാശ്​മീര്‍ രാഷ്‌ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘം

ഒമര്‍ അബ്ദുള്ളയും സംഘവും കാർഗിലിൽ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ജമ്മുകാശ്​മീര്‍ രാഷ്‌ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘം

ജമ്മുകശ്മീർ: പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്​കര്‍ ഡിക്ലറേഷന്‍ പ്രതിനിധി സംഘത്തോടൊപ്പം ഒമര്‍ അബ്ദുല്ലയുടെ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഇവര്‍ ലഡാക്കിലെ അതിര്‍ത്തി പട്ടണമായ ദ്രാസില്‍ പ്രാദേശിക നേതാക്കളെ കണ്ടു. ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ​ര്‍​ട്ടി​ക്കി​ള്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ്: പ്ര​ധാ​ന​മ​ന്ത്രി

പാ​റ്റ്ന: പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്നത് ​ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ല്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ബി​ഹാ​റി​ല്‍ ...

ഡൽഹി കലാപം, ആർട്ടിക്കിൾ 370 വിഷയങ്ങളിൽ വിമർശിച്ചതിന്റെ പേരിൽ കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ

ഡൽഹി കലാപം, ആർട്ടിക്കിൾ 370 വിഷയങ്ങളിൽ വിമർശിച്ചതിന്റെ പേരിൽ കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

വാരാണസി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി. ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിർത്തിയിൽ ജീവൻ നൽകിയവർക്കുള്ള മോദിയുടെ ആദരവ്; അമിത് ഷാ

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തിയിൽ രാജ്യത്തിനായി ജീവൻ നൽകിയ സൈനികരോടുള്ള ആദരവായാണ് ആർട്ടിക്കിൾ ...

എന്താണ് ആര്‍ട്ടിക്കിള്‍ 35A?

എന്താണ് ആര്‍ട്ടിക്കിള്‍ 35A?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954ല്‍ നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ...

ചരിത്രം തിരുത്തി അമിത് ഷാ; ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും; വിജ്ഞാപനത്തില്‍ ഒപ്പുവെച്ച്‌ രാഷ്‌ട്രപതി

കാശ്മീരിനെ വിഭജിച്ചു; അനുഛേദം 370 റദ്ദാക്കി

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ...

Latest News