AYURVEDIC BENEFITS

അറിയാതെ പോകരുത് കരിമഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ

മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പച്ച മഞ്ഞളിനെ കുറിച്ചും കസ്തൂരി മഞ്ഞളിനെക്കുറിച്ചും നമുക്കറിയാം. എന്നാൽ കരിമഞ്ഞളെന്താണെന്നോ അറിയാമോ? കറുത്ത മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യ സംബന്ധമായി ...

ആരോഗ്യം നൽകും കരിങ്ങാലി വെള്ളം; അറിയാം ഗുണങ്ങൾ

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ഇവയുടെ പൂക്കളുടെ ...

കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ; അറിയാം ഇക്കാര്യങ്ങൾ

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ധാരാളം ഔഷധഗുണമുള്ള സസ്യമാണ് കച്ചൂരി അഥവാ കച്ചോലം. കച്ചോലത്തിന്റെ ഇലയ്ക്കും കിഴങ്ങിനും നല്ല സുഗന്ധമാണ്. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ...

ചെറൂള ഒരു ഔഷധ സസ്യം; അറിയാം ഇതിന്റെ ഗുണങ്ങൾ

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ദശപുഷ്പ ഗണത്തിൽ പെടുന്ന ചെടികളിലൊന്നാണ് ഇത്. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, തിരുനാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാൻകുറുന്നില, ...

വേര് മുതൽ ഇല വരെ ഔഷധ ഗുണങ്ങളുള്ള കായാമ്പൂ; അറിയാം ഇക്കാര്യങ്ങൾ

പണ്ട് കാലത്ത് നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെട്ടിരുന്ന ഔഷധ സസ്യമാണ് കായാമ്പൂ. എന്നാൽ ഇന്നിത് അന്യം നിന്ന് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കുന്നിൻചെരിവുകളിലും കുറ്റിക്കാടുകളിലുമാണ് പൊതുവെ കായാമ്പൂ തളിർത്തിരുന്നത്. ഇതിന്റെ പിന്നിലെ ...

അറിയാതെ പോകരുത് കൊടിത്തൂവയുടെ ഔഷധ ഗുണങ്ങൾ

നമ്മുടെ നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും സാധാരയായി കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ (Nettle). ചൊറിയണം എന്നും പേരുണ്ട്. കാരണം അത്രയ്‌ക്ക് ചൊറിച്ചിലാണ് അവ തൊട്ട് കഴിഞ്ഞാല്‍. എന്നാല്‍ ഇതിന്റെ ...

ചമോമൈൽ ചായയുടെ ആരോഗ്യ ഗുണങ്ങൾ നോക്കാം 

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ചമോമൈൽ എന്ന ചെടി. വെള്ള ഇതളുകള്‍ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ...

ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ ചതകുപ്പ; അറിയാം ഗുണങ്ങള്‍

ചതകുപ്പ ഒരു പ്രകൃതിദത്ത ഔഷധമാണ്. ഇത് പലവിധ രോഗത്തിനുമുള്ള മരുന്നാണ്. ഇതിന്റെ ഇല, വിത്ത് എന്നിവയിലൊക്കെ നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇതിന്റെ ഇലയില്‍ മോണോടെര്‍പെന്‍സ്, മിനറല്‍സ്, അമിനോ ...

പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി; ഞെരിഞ്ഞിലിന്റെ ഔഷധ ഗുണങ്ങൾ അറിയാം

സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഞെരിഞ്ഞില്‍. ഇത് ചൈനീസ്, കശ്മീരി മരുന്നുകളിലും പ്രധാനപ്പെട്ട ഒന്നാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആണ് ഞെരിഞ്ഞില്‍. ...

അറിഞ്ഞിരിക്കാം ചിറ്റമൃതിന്റെ ഔഷധ ഗുണങ്ങള്‍

മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. ആയുര്‍വേദത്തില്‍ രസായനത്തില്‍ ചേര്‍ക്കുന്ന ഔഷധമായി ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് ചിറ്റമൃത്. തണ്ടിനാണ് കൂടുതല്‍ ഗുണങ്ങളെങ്കിലും ഈ ചെടിയുടെ വേരും നല്ല ...

പനിയും ജലദോഷവും പമ്പ കടക്കും; ഔഷധ സസ്യമായ പനിക്കൂർക്ക വീട്ടിൽ വളർത്താം

പണ്ട് കലങ്ങളിൽ മിക്ക വീടിന്റെയും മുറ്റത്തും കണ്ടിരുന്ന ​​ഒരു ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഞവര, കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു ...

കയ്യോന്നിയുടെ ആരോഗ്യ, ഔഷധ ഗുണങ്ങൾ അറിയാം

തൊടിയിലും പാടത്തും എന്നല്ല ഈര്‍പ്പമേറിയ എല്ലാ സ്ഥലങ്ങളിലും സുലഭമായി വളരുന്ന ഒരു സസ്യമാണ് കയ്യോന്നി അതവാ ഭൃംഗരാജ്. വളരെ പ്രയോജനപ്രദവും പഴക്കമുള്ളതുമായ ഒരു ഔഷധ സസ്യമാണ്. ശരീരത്തിൽ ...

പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ; ആരോ​ഗ്യ​ഗുണങ്ങളേറെ

പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോ​ഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. ഇന്തോ-മലേഷ്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈ ചെറിയ ...

Latest News