BIRIYANI

ബിരിയാണിക്ക് മണം നൽകുന്ന രംഭയിലയുടെ അത്ഭുത ഗുണങ്ങൾ അറിയാം

ബിരിയാണിക്ക് മണം നൽകുന്ന രംഭയിലയുടെ അത്ഭുത ഗുണങ്ങൾ അറിയാം

ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാണ് അതില്‍ ചേര്‍ത്തിരിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍. ബിരിയാണിക്ക് സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവ രംഭ ഇല. പന്‍ഡാനസ് അമാരില്ലി ...

ചിക്കനും മട്ടനും വേണ്ട; എളുപ്പത്തിൽ തയ്യാറാക്കാം സൂപ്പർ രുചിയിൽ തക്കാളി ബിരിയാണി

ചിക്കനും മട്ടനും വേണ്ട; എളുപ്പത്തിൽ തയ്യാറാക്കാം സൂപ്പർ രുചിയിൽ തക്കാളി ബിരിയാണി

ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ആണ് മനസ്സിലേക്കു വരിക. വെജ് ആയാലും നോൺ വെജ് ആയാലും ബിരിയാണിയുടെ സ്വാദ് ഒന്ന് വേറെ ...

കഴിഞ്ഞ കൊല്ലം കൊച്ചിക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്‌തത് ഈ ഭക്ഷണം; കണക്ക് പുറത്തുവിട്ട് സ്വിഗി

കഴിഞ്ഞ കൊല്ലം കൊച്ചിക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്‌തത് ഈ ഭക്ഷണം; കണക്ക് പുറത്തുവിട്ട് സ്വിഗി

കൊച്ചി: പോയവർഷം കൊച്ചിക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണിയെന്ന് ഇന്ത്യ സ്വിഗി റിപ്പോർട്ട്. തൊട്ടു പിന്നാലെ പൊറോട്ട, ചിക്കൻ ഫ്രൈഡ് റൈസ്, മസാലദോശ, ...

ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവം: 75,000 രൂപ പിഴയിട്ട് കോടതി

ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവം: 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം: ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭക്ക് ഓർഡർ ചെയ്ത ബിരിയാണിയിൽ ...

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതിയുമായി അധ്യാപിക

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതിയുമായി അധ്യാപിക

മലപ്പുറം: വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തിരൂരിൽ ഏഴൂര്‍ സ്വദേശിനിയായ അധ്യാപിക പ്രതിഭയ്ക്കാണ് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. ...

ഒരു അടിപൊളി ഹൈദരാബാദി ചിക്കൻ ബിരിയാണി  ഉണ്ടാക്കാം

ബിരിയാണി ആരോഗ്യത്തിന് നല്ലതോ? അറിയാം

ബിരിയാണി പ്രിയര്‍ക്ക് പോലുമുള്ളൊരു പേടി എന്താണെന്ന് വച്ചാല്‍, ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലല്ലോ എന്ന ചിന്തയാണ്. ബിരിയാണി കഴിക്കുന്നത് വണ്ണം കൂട്ടാനും, വയര്‍ ചീത്തയാകാനുമെല്ലാം കാരണമാകും ...

രുചിയൂറും  മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം

ഇന്ന് ഉച്ചയ്‌ക്ക് അടിപൊളി നെയ്മീന്‍ ബിരിയാണി തയ്യാറാക്കാം

നല്ല രുചിയൂറും നെയ്മീന്‍ ബിരിയാണി ഇന്ന് ഉച്ചക്ക് ആയാലോ ? കിടിലന്‍ രുചിയില്‍ നെയ്മീന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ നെയ്‌മീന്‍ (കഷണങ്ങളാക്കിയത്)-500g ബിരിയാണി ...

നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കാം

നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കാം

ബിരിയാണി എല്ലാവർക്കും ഇഷ്ട്ടം ആണ്. നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ 1 ചെമ്മീന്‍ 500 ഗ്രാം 2 ബസ്മതി അരി(ബിരിയാണി അരി) 3 ...

അറേബ്യന്‍ ബിരിയാണി ഒന്ന് തയ്യാറാക്കിനോക്കിയാലോ

അറേബ്യന്‍ ബിരിയാണി ഒന്ന് തയ്യാറാക്കിനോക്കിയാലോ

ആവശ്യമായ ചേരുവകള്‍: മട്ടന്‍ -അര കിലോ വലിയ പീസാക്കിയത് ബസുമതി അരി -ഒരു കിലോ വലിയ ഉള്ളി -നാലെണ്ണം മുറിച്ചത് തക്കാളി -രണ്ടെണ്ണം മുറിച്ചത് പച്ചമുളക് -അഞ്ചെണ്ണം ...

രുചിയൂറും  മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം

നല്ല സ്പൈസി കിടിലന്‍ നെയ്മീന്‍ ബിരിയാണി തയ്യാറാക്കിയാലോ

നല്ല സ്പൈസി കിടിലന്‍ നെയ്മീന്‍ ബിരിയാണി ക‍ഴിച്ചാലോ ? ആവശ്യമായ സാധനങ്ങൾ നെയ്‌മീന്‍ (കഷണങ്ങളാക്കിയത്)-500g ബിരിയാണി അരി-1kg സവാള-500g ഇഞ്ചി(ചതച്ചത്)-50g വെളുത്തുള്ളി(ചതച്ചത്)-50g പച്ചമുളക് (ചെറുതായി പൊട്ടിച്ചത്)-50g ചെറിയ ...

ഞണ്ട് ബിരിയാണി കഴിച്ചിട്ടുണ്ടോ?  രുചിയൂറും നാടൻ  ഞണ്ട് ബിരിയാണി തയ്യറാക്കാം

ഞണ്ട് ബിരിയാണി കഴിച്ചിട്ടുണ്ടോ? രുചിയൂറും നാടൻ ഞണ്ട് ബിരിയാണി തയ്യറാക്കാം

ഞണ്ട് ബിരിയാണിക്ക് ആവശ്യമായ ചേരുവകൾ കൈമ അരി- 500 ഗ്രാം ഞണ്ട് – അരകിലോഗ്രാം സവാള – 4 എണ്ണം തക്കാളി – 3 പച്ചമുളക് ഇഞ്ചി ...

ഇനിയുണ്ടാക്കാം പെർഫെക്റ്റ് മട്ടൺ ബിരിയാണി; റെസിപ്പി

ഇനിയുണ്ടാക്കാം പെർഫെക്റ്റ് മട്ടൺ ബിരിയാണി; റെസിപ്പി

മട്ടൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. മട്ടൻ ഒരുകിലോ നാരങ്ങാനീര് ഒരു ടീസ്പൂൺ തൈര് മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് ...

5 സ്റ്റെപ്പുകൾ- പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാർ

പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

സമയലാഭത്തിൽഈ ചിക്കൻ ബിരിയാണി പ്രെഷർ കുക്കറിൽ തയ്യറാക്കാം ഒരു കിലോ ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ബിരിയാണിയുടെ ചേരുവകൾ ചിക്കന്‍ – ഒരു കിലോ ബിരിയാണി അരി – ...

രുചികരമായ കൂന്തള്‍ ബിരിയാണി തയ്യാറാക്കിയാലോ

രുചികരമായ കൂന്തള്‍ ബിരിയാണി തയ്യാറാക്കിയാലോ

ഒരു അടിപൊളി രുചികരമായ ബിരിയാണിയാണ് കൂന്തൾ ബിരിയാണി. കൂന്തൾ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന നോക്കാം 500ഗ്രാം കൂന്തളാണ് ബിരിയാണിക്കായി എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനിൽ ...

ടേസ്റ്റി കപ്പ ബിരിയാണി തയ്യാറാക്കാം; റെസിപ്പി

ടേസ്റ്റി കപ്പ ബിരിയാണി തയ്യാറാക്കാം; റെസിപ്പി

കപ്പ ബിരിയാണി തയാറാക്കാം പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ. ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം). ചിരവിയ ...

‘മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം’; ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി: വീഡിയോ

‘മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം’; ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി: വീഡിയോ

ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി. ബിരിയാണിച്ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി ബിരിയാണി വിളമ്പുന്ന വീഡിയോയാണ് സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്. മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് ...

തയ്യാറാക്കാം ചിക്കന്‍ കിഴി ബിരിയാണി

തയ്യാറാക്കാം ചിക്കന്‍ കിഴി ബിരിയാണി

പൊതുവേ ചിക്കന്‍ കിഴി ബിരിയാണി നമ്മള്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കാറാണ് പതിവ്. എന്നാല്‍ ആ ശീലം ഇനി മാറ്റിക്കോളൂ… വളരെ കുറഞ്ഞ സമയംകൊണ്ട് ചിക്കന്‍ കിഴി ബിരിയാണി ...

ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേര്‍ ആശുപത്രിയില്‍

ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേര്‍ ആശുപത്രിയില്‍

ചെന്നൈ: ആരണിയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം ...

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയചന്ദ്രന്‍

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയചന്ദ്രന്‍

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി. ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ...

‘ബിരിയാണി’യെ അവാർഡ് സിനിമയായി ടാഗ് ചെയ്യരുത്…; എല്ലാവര്ക്കും ആസ്വദിക്കാനാകുന്ന സിനിമയാണത് – സംവിധായകൻ

‘ബിരിയാണി’യെ അവാർഡ് സിനിമയായി ടാഗ് ചെയ്യരുത്…; എല്ലാവര്ക്കും ആസ്വദിക്കാനാകുന്ന സിനിമയാണത് – സംവിധായകൻ

ബിരിയാണി എന്ന സിനിമ ഏവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന സിനിമയാണെന്ന് സംവിധായകൻ സജിൻ ബാബു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പുരസ്‌കാര പട്ടികയിൽ ബിരിയാണിയും ഇടം നേടിയിരുന്നു. അവാർഡ് ...

സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26-ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി ...

വഴിയോരങ്ങളിലെ ബിരിയാണി വില്പനക്ക് കടിഞ്ഞാണിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഓരോ സെക്കന്‍റിലും ഒന്നിലധികം ബിരിയാണി ഓര്‍ഡറുകള്‍; കണക്കുകളുമായി സ്വിഗി

ഏവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വര്‍ഷമായിരുന്നു 2020. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് മുതല്‍ ഓണ്‍ലൈനില്‍ ഭക്ഷണം വാങ്ങുന്നതിലുള്ള വര്‍ദ്ധനയുള്‍പ്പടെ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ...

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ...

രാത്രിയിലെ ഭക്ഷണശീലങ്ങൾ; അറിയേണ്ട അഞ്ച് കാര്യങ്ങൾ

രാത്രിയിലെ ഭക്ഷണശീലങ്ങൾ; അറിയേണ്ട അഞ്ച് കാര്യങ്ങൾ

1. ലഘു ഭക്ഷണങ്ങൾ കഴിക്കുക. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുന്നതിനാൽ ഇവ കഴിക്കണം 2. അമിതമായ അളവിൽ ഭക്ഷണം കഴിക്കരുത്. എല്ലായ്പ്പോഴും പരിമിതമായ അളവിൽ കഴിക്കുക. ...

‘ഫ്രീഡം ഫ്രം ഹങ്ങർ’; തെരുവുനിവാസികള്‍ക്ക്  ഭക്ഷണം വിതരണം ചെയ്തു

‘ഫ്രീഡം ഫ്രം ഹങ്ങർ’; തെരുവുനിവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

കൊച്ചി : രാജ്യത്തിന്‍റെ 74 മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് താജ് മഹൽ ബിരിയാണി ഗ്രൂപ്പ് ലയണ്‍സ്  ക്ലബ് തിരുവാണീയൂരുമായി സഹകരിച്ച് പ്രഖ്യാപിച്ച 'ഫ്രീഡം ഫ്രം ഹങ്ങർ' പദ്ധതി ...

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ബിരിയാണി ഇനി ഓൺലൈൻ വഴി

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ബിരിയാണി ഇനി ഓൺലൈൻ വഴി

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ ബിരിയാണി  വിപണിയിലെത്തി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെയാണ‌് ഫ്രിഡം കോമ്പോ ലഞ്ച‌്‌ എന്ന ബിരിയാണി ലഭിക്കുക. പദ്ധതിയുടെ ഉദ‌്ഘാടനം ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ ജി ...

പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു; തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ച് യുവാവ്

പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു; തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ച് യുവാവ്

ഹോട്ടലിലെ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. അബീദ് അഹമ്മദ് എന്ന യുവാവ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്റര്‍ വഴി പങ്കുവെയ്ക്കുകയും, ഹൈദരാബാദ് പൊലീസ്, തെലങ്കാന തദ്ദേശ ഭരണ വകുപ്പ് ...

പേരില്‍ മാത്രം നിരാഹാരം; എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ മദ്യവും ബിരിയാണിയും കഴിച്ച് നിരാഹാരം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പേരില്‍ മാത്രം നിരാഹാരം; എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ മദ്യവും ബിരിയാണിയും കഴിച്ച് നിരാഹാരം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അണ്ണാ ഡിഎംകെ കാവേരി നദി പ്രശ്‌നത്തില്‍ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത്. കാവേരി നദീ വിഷയത്തില്‍ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ...

Latest News