BOAT ACCIDENT

കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കോഴിക്കോട് : കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും വള്ളം മറിഞ്ഞു. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം ...

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ ബോട്ട് അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്. വാഹനങ്ങള്‍ ...

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ...

ബ്രസീലിലെ വെള്ളച്ചാട്ടത്തിൽ 2 ബോട്ടുകൾക്ക് മുകളിൽ പാറ പൊട്ടിവീണ് 7 മരണം, 9 പേർക്ക് പരിക്ക്

ബ്രസീലിലെ വെള്ളച്ചാട്ടത്തിൽ 2 ബോട്ടുകൾക്ക് മുകളിൽ പാറ പൊട്ടിവീണ് 7 മരണം, 9 പേർക്ക് പരിക്ക്

ശനിയാഴ്ച ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് താഴെ ബോട്ടുകൾക്ക് മുകളിൽ പാറ ഇടിഞ്ഞുവീണ് ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിനാസ് ഗെറൈസ് സംസ്ഥാനത്തെ ...

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി ബ്രിട്ടനിലേക്ക് പോയ 31 കുടിയേറ്റക്കാർ മരിച്ചു

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി ബ്രിട്ടനിലേക്ക് പോയ 31 കുടിയേറ്റക്കാർ മരിച്ചു

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി ബ്രിട്ടനിലേക്ക് പോയ 31 കുടിയേറ്റക്കാർ മരിച്ചു. ഇത് അപകടകരമായ ക്രോസിംഗിലെ ഏറ്റവും വലിയ കുടിയേറ്റ ദുരന്തമാണെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചു. ...

ബീഹാറിലെ മോത്തിഹാരി ജില്ലയിലെ സികർഹാന നദിയിൽ 25 പേരുമായി ബോട്ട് മുങ്ങി;  ഒരാൾ മരിച്ചു , 20 പേരെ കാണാതായി; അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ബീഹാറിലെ മോത്തിഹാരി ജില്ലയിലെ സികർഹാന നദിയിൽ 25 പേരുമായി ബോട്ട് മുങ്ങി; ഒരാൾ മരിച്ചു , 20 പേരെ കാണാതായി; അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു

പട്‌ന: ബീഹാറിലെ മോത്തിഹാരി ജില്ലയിൽ സികർഹാന നദിയിൽ  25 പേരുമായി ബോട്ട് മുങ്ങി. അപകടത്തിൽ 20 പേരെ കാണാതായി. അതേസമയം ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ 10 ...

ബോട്ടുതകര്‍ന്ന് നടുക്കടലില്‍ അകപ്പെട്ടു, രണ്ടു വയസ്സുകാരിയായ മകളുടെയും ആറു വയസ്സുകാരനായ മകന്റെയും ജീവന്‍ നിലനിര്‍ത്താന്‍ മുലപ്പാല്‍ നല്‍കി, സ്വന്തം ജീവന്‍ നാലു ദിവസം മൂത്രം കുടിച്ച് നിലനിര്‍ത്തി;  ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത് അമ്മയുടെ മൃതദേഹത്തില്‍ ചേര്‍ന്നിരിക്കുന്ന മക്കളെ മാത്രം

ഏറെ ഹൃദയഭേദകമായ ഒരു വാർത്തയാണ് വെനസ്വേലയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. അറ്റ്ലാന്റിക് സമുദ്രത്തിലെ ...

മറിയുന്ന ബോട്ടില്‍ നിന്ന് ഉയരുന്ന നിലവിളികള്‍, വെള്ളത്തിലേക്ക് എടുത്തുചാടി നീന്തുന്ന സ്ത്രീകള്‍, ബ്രഹ്‌മപുത്ര നദിയിലെ ബോട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

മറിയുന്ന ബോട്ടില്‍ നിന്ന് ഉയരുന്ന നിലവിളികള്‍, വെള്ളത്തിലേക്ക് എടുത്തുചാടി നീന്തുന്ന സ്ത്രീകള്‍, ബ്രഹ്‌മപുത്ര നദിയിലെ ബോട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ന്യൂഡൽഹി: അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അസം മുഖ്യമന്ത്രി ...

അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു, വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു, വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

കൊല്ലം : അഴീക്കലില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സുനില്‍ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് ...

മീന്‍ പിടിക്കാന്‍ പോയ ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു, ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മീന്‍ പിടിക്കാന്‍ പോയ ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു, ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലം അഴീക്കലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ട്  മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു. ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആലപ്പാട് ശ്രായിക്കാട് സ്വ​ദേശിയായ സുഭാഷ് ആണ് ...

മോനേ, എന്റെ കൈവിട്ടേക്ക്, എനിക്ക് രക്ഷപ്പെടാന്‍ ആകുമെന്ന് തോന്നുന്നില്ല’, ഏറ്റവും പ്രിയപ്പെട്ട അര്‍ജുന്‍ സാറിന്റെ വാക്കുകള്‍;  ബോധം വരുമ്പോള്‍ കൈകോര്‍ത്ത് പിടിച്ചവര്‍ അരികിലില്ല: നടുക്കുന്ന ഓര്‍മ്മയില്‍ ശംഭു

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പത്തനംതിട്ട കൊടുന്തറ ചക്കാലയില്‍ വി.അരവിന്ദിന്റെ (ശംഭു- 27) മനസ്സില്‍ ഇപ്പോളും കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഒഎന്‍ജിസിയുടെ പി ...

ഞങ്ങൾ നാലു പേർ ഒരുമിച്ചു കൈകോർത്ത് പിടിച്ചു നീന്തുകയായിരുന്നു. കടലിൽ വീണ് ഒരു മണിക്കൂറായിക്കാണും. അതിനിടെയാണ് ഒരാൾ കൈവിട്ടു പോയത്. പോകും മുൻപ് അവൻ പറഞ്ഞു, എനിക്കിനി മുന്നോട്ടു ഒരിഞ്ചു പോലും പോകാനാവില്ല. നിങ്ങൾ രക്ഷപ്പെടൂ. പറഞ്ഞു തീരും മുൻപേ അത്രനേരം കൂടെയുണ്ടായിരുന്നൊരാൾ മുങ്ങിപ്പോയി. കണ്ണീരും കടൽവെള്ളവും കാഴ്ച മറച്ചു; ബാര്‍ജ് ദുരന്തത്തില്‍ രക്ഷപ്പെട്ട മലയാളി പറയുന്നു

ചാലക്കുടി: ഞങ്ങൾ കൈ കോർത്തു പിടിച്ചു നീന്തി. കൂട്ടത്തിലുണ്ടായിരുന്നവർ വഴിയിൽ കൊഴി‍ഞ്ഞു പോയി, മരണത്തിലേക്ക്. മുംബൈ ബാർജ് അപകടത്തിൽ പെട്ടു 30 മണിക്കൂറിലേറെ കടലിൽ തിരമാലകളിൽ പെട്ട് ...

മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു,  മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു, മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബൈ; ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് ...

എന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെ… നിങ്ങള്‍ രക്ഷപെടു..! മരണമുഖത്തും ധൈര്യം കൈവിടാതെ അര്‍ജുന്‍; സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞ് കൂട്ടുകാര്‍; “ഇ​​​നി എ​​​ന്‍റെ കൂ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൂ​​​ട്ടു​​​വ​​​രാ​​​ന്‍ എ​​​ന്‍റെ മോ​​​നി​​​ല്ല​​​ല്ലോ’എ​​​ന്നു പ​​​റ​​​ഞ്ഞ് കരച്ചിലടക്കാനാവാതെ അ​​​ച്ഛ​​​ന്‍…

തൃ​​​ശൂ​​​ർ: ടൗ‌​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ത​​​ക​​​ര്‍ന്നു​​​ത​​​രി​​​പ്പ​​​ണ​​​മാ​​​യ ബാ​​​ര്‍ജി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലാ​​​ണ് അ​​​ര്‍ജു​​​നും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​ത്. മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ വ​​​യ​​​നാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് അ​​​ര്‍ജു​​​ന്‍റെ അ​​​വ​​​സാ​​​ന ...

മംഗളൂരു ബോട്ടപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ആകെ മരണം ആറായി

മംഗളൂരു ബോട്ടപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ആകെ മരണം ആറായി

മംഗളൂരുവില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ...

മംഗളൂരുവില്‍ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം: നാല് പേരെ കാണാതായി 

മംഗളൂരുവില്‍ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം: നാല് പേരെ കാണാതായി 

മംഗളൂരു | കര്‍ണാടകയിലെ മംഗളൂരു തീരത്ത് അറബിക്കടലില്‍ മത്സ് ബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ...

ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ;  ഒരു മരണം, നിരവധി പേരെ കാണാതായി

ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ; ഒരു മരണം, നിരവധി പേരെ കാണാതായി

പട്‌ന: ബിഹാറില്‍ ബോട്ടപകടം. ഭഗല്‍പൂരിലെ നൗഗാച്ചിയയില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. നൂറോളം പേര്‍ സഞ്ചരിച്ച യാത്രാബോട്ടാണ് ഗംഗാനദിയില്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 10 ...

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

ആറ്റിങ്ങലിൽ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി; രണ്ട്‍ പേര് നീന്തി രക്ഷപെട്ടു

ആ​റ്റി​ങ്ങ​ല്‍: ആറ്റിങ്ങൽ മു​ത​ല​പ്പൊ​ഴി​യി​ല്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എ​ന്‍ജി​ന്‍ ഘ​ടി​പ്പി​ച്ച ഫൈ​ബ​ര്‍ വ​ള്ളത്തിൽ പോയ മൽസ്യത്തൊഴിലാളിയെ ആണ് കാണാതായത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ...

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടത്തിൽ പെട്ടു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു. മൽസ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുക്കവേ ബോട്ടിൻ്റെ എൻജിൻ തകരാറായതാണ് ബോട്ട് തിരയിൽ പെടാൻ ...

കൊച്ചി കായലിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി കായലിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: എറണാകുളം മുളവുകാട് വഞ്ചി മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ആലുവ സ്വദേശി സഞ്ജയ്‌യുടെയും അഭിഭാഷകന്‍ ശ്യാമിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇരുൾ വീണ ജീവിത വഴികളെ പൊരുതി ...

നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ മകനുമൊത്ത് തടാകത്തിൽ കാണാതായി

നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ മകനുമൊത്ത് തടാകത്തിൽ കാണാതായി

നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ മകനുമൊത്ത് തടാകത്തിൽ കാണാതായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് ...

ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 50 പേ​ർ മ​രി​ച്ചു

ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 50 പേ​ർ മ​രി​ച്ചു

ടു​ണീ​ഷ്യയിൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 50 പേ​ർ മ​രി​ച്ചു. 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ടു​ണീ​ഷ്യ​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. കാണാതായവർക്ക് വേണ്ടി ...

കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറു യാത്രക്കാര്‍ മരിച്ചു

കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറു യാത്രക്കാര്‍ മരിച്ചു

ബംഗളുരു: കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറു യാത്രക്കാര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. 26 ...

ബോട്ടിലിടിച്ച കപ്പൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉടമസ്ഥതിയിലുള്ളത്

ബോട്ടിലിടിച്ച കപ്പൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉടമസ്ഥതിയിലുള്ളത്

മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള എന്‍.വി.ദേശ് ശക്തിയെന്ന് സൂചന. ഇറാക്കിലേക്ക് പോവുകയായിരുന്ന കപ്പലിനോട് അപകടത്തെ തുടര്‍ന്ന് യാത്ര നിര്‍ത്താന്‍ അധികൃതര്‍ ...

ബോട്ട് കപ്പലിലിടിച്ച് മൂന്ന് മരണം

ബോട്ട് കപ്പലിലിടിച്ച് മൂന്ന് മരണം

കൊച്ചി മുനമ്പത്ത് നിന്ന് പോയ ബോട്ട് കപ്പലില്‍ ഇടിച്ച്‌ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി. ബോട്ടിലുണ്ടായിരുന്ന 12 ...

കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

  ഇന്നലെ കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് മഴക്കെടുതി ...

കോട്ടയത്ത് മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് സ്വകാര്യ ചാനൽ റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി

കോട്ടയത്ത് മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് സ്വകാര്യ ചാനൽ റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി

കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ സ്വകാര്യചാനലിലെ രണ്ട് റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി. സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ...

Page 2 of 2 1 2

Latest News