BREAKING NEWS KERALA

ദേവികുളം എംഎല്‍എയ്‌ക്കെതിരെ സബ്കളക്ടര്‍ ഹൈക്കോടതിയിലേയ്‌ക്ക്‌

ദേവികുളം എംഎല്‍എയ്‌ക്കെതിരെ സബ്കളക്ടര്‍ ഹൈക്കോടതിയിലേയ്‌ക്ക്‌

കൊച്ചി: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സബ് കളക്ടർ  രേണു രാജ്. പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം കോടതിയെ അറിയിക്കുമെന്നും നാളെ സത്യവാങ്മൂലം നല്‍കുമെന്നും സബ്കളക്ടര്‍ ...

ആത്മഹത്യാ ഭീഷണിമുഴക്കി കെ എസ് ആർ ടി സി ജീവനക്കാരൻ

ആത്മഹത്യാ ഭീഷണിമുഴക്കി കെ എസ് ആർ ടി സി ജീവനക്കാരൻ

കോട്ടയം: കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട കോട്ടയം ഡിപ്പോയിലെ എം പാനല്‍ ജീവനക്കാരന്‍ കെഎസ്‌ആര്‍ടിസി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടനാട് സ്വദേശി വി എസ് ...

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

അങ്കമാലിയില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കൊച്ചി: എറണാകുളം അങ്കമാലി കരയാമ്പറമ്പു സിഗ്നലില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാഹനവും അപകടത്തല്‍പെട്ടു. അപകടമുണ്ടായ വാഹനം മാറ്റി മുല്ലപ്പള്ളി ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന‌് സര്‍വകക്ഷി യോഗം വ്യാഴാഴ‌്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. പകല്‍ 11നാണ‌് യോഗം. ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം ...

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം റയിൽവെ ട്രാക്കിനു സമീപം പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മംഗലാപുരം-കൊച്ചുവേളി ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്കും പാലക്കാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കുമാണ് അതത് ജില്ലാ കളക്ടര്‍മാര്‍ ...

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, വെഞ്ഞാറമ്മൂട്, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇടുക്കിയലെ ഭൂകമ്ബ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത ...

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ്‌ 26 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ്‌ 26 പേര്‍ക്ക് പരിക്ക്

കോട്ടയം: ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 26 പേര്‍ക്ക് പരിക്കേറ്റു. രണ്ട്പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ...

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്‌ച അതത് ജില്ലാ കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ കുത്തിക്കൊന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തൊടിയൂരില്‍ ചേമത്ത് കിഴക്കതില്‍ ...

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ...

വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു; ജില്ലാ കളക്ടര്‍

വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു; ജില്ലാ കളക്ടര്‍

കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കെഎസ്‌ആര്‍ടിസി ബസ് മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും കടത്തിവിടില്ല. വയനാട് ചുരം റോഡില്‍ ചിപ്പിലി ...

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ...

Page 2 of 2 1 2

Latest News