CANDIDATES

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ...

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ...

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കും. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. വടകര ...

സംസ്ഥാനത്ത് പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ, കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്. ...

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ അബ്ദു സമദ് സമദാനി; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ അബ്ദു സമദ് സമദാനി; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും ഇത്തവണയും മത്സര രംഗത്തുണ്ട്. സമദാനിയുടെ സിറ്റിംഗ് ...

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം; നേതൃസമിതി യോഗം ഇന്ന്

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം; നേതൃസമിതി യോഗം ഇന്ന്

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും. ലോക്സഭയിലേക്കുള്ള മൂന്നാം സീറ്റിന് പകരം രാജ്യസഭ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകും. അതിന് ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നാളെ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകും. അതിന് ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് ...

ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ; കാരണമിതാണ്

ലോക്സഭാ തെരഞ്ഞെടുപ്പ്: ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

ഉത്തർപ്രദേശിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു ; പട്ടികയിൽ 40 ശതമാനം സ്ത്രീകൾ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. 125 പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർഥികളുടെ ആദ്യഘട്ട ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ലെന്നും  പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

റാങ്ക് ഹോള്‍ഡേഴ്‌സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്യോഗാര്‍ഥികള്‍ക്ക് ...

പിൻവാതിൽ നിയമനം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്  ഉദ്യോഗാർത്ഥികൾ; പ്രതിഷേധം

പിൻവാതിൽ നിയമനം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർത്ഥികൾ; പ്രതിഷേധം

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ  പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ. ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചു.  പ്രതിഷേധവുമായി സ്ത്രീകളും രംഗത്തുണ്ട്. ...

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ധാരണയായെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും

ഈ മാസം 11 ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ആദ്യം പ്രഖ്യാപിക്കുക ബിജെപി എ ...

ജില്ലയിൽ കെഎഎസ് പരീക്ഷ എഴുതിയവർ 25,296

ജില്ലയിൽ കെഎഎസ് പരീക്ഷ എഴുതിയവർ 25,296

കണ്ണൂർ: ജില്ലയിലെ 93 സെന്ററുകളിലായി 25,296 ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് (കെഎഎസ്) പരീക്ഷ എഴുതി. പല സെന്ററുകളിലും ഉദ്യോഗാർഥികൾക്കു ശുദ്ധജലം പോലും ലഭിച്ചില്ലെന്നു പരാതി. ഉദ്യോഗാർഥികൾക്കൊപ്പം എത്തിയവർ ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു; ആരോപണവുമായി ഉദ്യോഗാർത്ഥികൾ

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ് ഉണ്ടായിരുന്നു. എന്നിട്ടും പിഎസ്‌സി തസ്തികയിലേക്ക് ആളുകളെ ...

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകില്ല, പകരം എസ് സുരേഷ്. കോന്നിയില്‍ കെ സുരേന്ദ്രന്‍, ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ ഉപയോഗമാകാം; പക്ഷെ ഇക്കാര്യങ്ങൾ അരുത്

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ ഉപയോഗമാകാം; പക്ഷെ ഇക്കാര്യങ്ങൾ അരുത്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നലെ സ്ഥാനാർത്ഥികൾക്ക് കർശനമായ സോഷ്യൽ മീഡിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ട്വിറ്റര്‍,​ഫേസ്ബുക്ക്,​ യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ ചെയ്യാൻ പാടില്ലാത്ത ...