CHINNAKANAL

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ...

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കി: ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം. ചിന്നക്കനാലിലും മറയൂരിലും ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ...

വിജിലൻസിനു മുന്നിൽ ഹാജരാകാൻ മാത്യു കുഴൽ നാടൻ എം എൽ എക്ക് നോട്ടീസ്

വിജിലൻസിനു മുന്നിൽ ഹാജരാകാൻ മാത്യു കുഴൽ നാടൻ എം എൽ എക്ക് നോട്ടീസ്

വിജിലൻസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എംഎൽഎക്ക് നോട്ടീസ്. ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ പ്രാഥമിക അന്വേഷണത്തിനായാണ് എംഎൽഎയോട് വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ...

ചിന്നക്കനാലില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; സ്വകാര്യ ഭൂമിയും ഹോസ്റ്റല്‍ കെട്ടിടവും ഏറ്റെടുക്കും

ചിന്നക്കനാലില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; സ്വകാര്യ ഭൂമിയും ഹോസ്റ്റല്‍ കെട്ടിടവും ഏറ്റെടുക്കും

തൊടുപുഴ: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കൈയേറിയ ഭൂമിയും മൂന്നാര്‍ കേറ്ററിങ് കോളജിന്റെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടവുമാണ് ദൗത്യസംഘം ഏറ്റെടുക്കുക. ...

ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പന്തം കൊളുത്തി പ്രകടനം; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ

ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പന്തം കൊളുത്തി പ്രകടനം; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: മൂന്നാർ ചിന്നക്കനാലിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ കർഷകരുടെ വ്യാപക പ്രതിഷേധം. സിങ്ക് കണ്ടത്ത് നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. ...

വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വയ്‌ക്കാൻ തീരുമാനം

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ചിന്നക്കനാലിലെ 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. മയക്കുവെടി വച്ച് ആനയെ  ഉള്‍വനത്തിലേയ്ക്ക് നീക്കാനാണ് തീരുമാനം. എന്നാൽ ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. ...

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി; ബഹളം വച്ച് നാട്ടുകാർ

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി; ബഹളം വച്ച് നാട്ടുകാർ

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ...

ചിന്നക്കനാൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

ചിന്നക്കനാൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറി എം എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. ബാങ്ക് ഭരണ സമിതിയാണ് സസ്പെൻഡ്‌ ചെയ്തത്. വായ്‌പക്ക് ഈടായി ...

Latest News