CHOLESTEROL

ഇവ ഒഴിവാക്കൂ, ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ജീവിതശെെലി രോ​ഗങ്ങളിൽ അപകടകാരിയായ ഒന്നാണ് കൊളസ്ട്രോൾ. കോശങ്ങളിൽ കാണപ്പെടുന്ന മെഴുക്-കൊഴുപ്പ് പദാർത്ഥത്തെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ചില ഗുരുതരമായ ...

ഡയറ്റിൽ ഈ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തൂ; ചീത്ത കൊളസ്‌ട്രോൾ വരുന്നത് ഒഴിവാക്കാം

മനുഷ്യശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് കൊളസ്ട്രോൾ . കോശസ്തരങ്ങളുടെ നിർമാണത്തിന് സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഒരാളുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. ...

ശരീരത്തിൽ കൊളസ്ട്രോള്‍ ‌അളവ് എത്രയാകാം?

കൊളസ്ട്രോൾ ഇന്ന് ജീവിതശെെലി രോ​ഗമായ് മാറിയിരിക്കുകയാണ്. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദ്ദം എന്നിവ കൊളസ്‌ട്രോൾ നില ഉയരുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള ...

നല്ല കൊളസ്ട്രോള്‍ കൂടുന്നത് പ്രായമായവരില്‍ ഡിമെന്‍ഷ്യ സാധ്യത കൂട്ടുന്നുവെന്ന് പഠനം

നമ്മുടെ ശരീരത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. രണ്ടു തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. നല്ല കൊളസ്ട്രോള്‍(എച്ച്ഡിഎല്‍), ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍). ഇതില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുമ്പോഴാണ് ഒരാള്‍ക്ക് ...

ചെറിയുള്ളി ചില്ലറക്കാരനല്ല; കൊളസ്‌ട്രോള്‍ കുറയ്‌ക്കും, ഗുണങ്ങൾ

ചെറിയുള്ളി കറികൾക്കെന്ന പോലെ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള നല്ലൊരു മരുന്നു കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്. സവാളയിലെ പ്രോട്ടീന്‍ ...

ചുവന്ന മുന്തിരി ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കും; അറിയാം ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴവര്‍ഗ്ഗമാണ് ചുവന്ന മുന്തിരി. നീര്‍വീക്കം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളോട് പൊരുതാന്‍ ചുവന്ന മുന്തിരി കഴിക്കുന്നത് സഹായിക്കും. അതുപോലെ തന്നെ രക്തസമ്മര്‍ദവും രക്തയോട്ടവും മികച്ചതാക്കാന്‍ മുന്തിരി ...

ഉയർന്ന അളവിലുള്ള കൊളസ്ട്രോളിനെ കുറച്ച്നിർത്താം; ഈ സൂപ്പർ ഫുഡുകൾ കഴിക്കൂ

ശരീരത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ് ഉയർന്ന തോതിലുള്ള കൊളസ്ട്രോൾ. മോശം കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിലെ സുഗമമായ ...

അറിയൂമോ? ബദാം കഴിച്ചാൽ കൊളസ്‌ട്രോള്‍ കുറയ്‌ക്കാം

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബാദം ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്നുണ്ട്. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ...

ദിവസവും കാന്താരി മുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ, കൊളസ്‌ട്രോള്‍ കുറയ്‌ക്കാം

കാണാന്‍ ഇത്തരിക്കുഞ്ഞന്‍ ആണെങ്കിലും ആരോഗ്യത്തിന്റെ കലവറയാണ് കാന്താരി. ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷണത്തിനും ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാന്താരി വളരെ സഹായപ്രദമാണ്. ...

പ്രമേഹത്തിനും കൊളസ്‌ട്രോളിനും സ്ഥിരം ആപ്പിള്‍ കഴിച്ചോളൂ, ഗുണമുണ്ട്

ആരോഗ്യകാര്യത്തില്‍ ഒരുപാട് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ആപ്പിള്‍. ക്യാന്‍സറിനെ പ്രതിരോധിക്കാനും എല്ലുകളുടെ സംരക്ഷണത്തിനും ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ ചുവടെ: ക്യാന്‍സറിനെ പ്രതിരോധിക്കുന്നു: ...

ഉയർന്ന കൊളസ്ട്രോൾ കുറയ്‌ക്കാനായി ചെയ്യേണ്ടത് ഇതാണ്

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. അമിതമായ കൊളസ്ട്രോൾ നമ്മുടെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടാക്കുകയും ചെയ്യും. 'ശരിയായി പ്രവർത്തിക്കാൻ ...

ഈ ചായ കുടിച്ച് കൊളസ്ട്രോള്‍ കുറയ്‌ക്കാം; അറിയാം മറ്റ് ഗുണങ്ങളും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചായ ആണ് ഉള്ളി കൊണ്ടുള്ള ചായ. അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ചായ ആണ് 'ഒനിയന്‍ ടീ' അഥവാ ഉള്ളി/സവാള കൊണ്ട് ...

ഉയർന്ന കൊളസ്ട്രോളിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ... ചർമ്മ തിണർപ്പ്... രക്തത്തിൽ കൊളസ്ട്രോൾ കൂടുതലായാൽ ചർമ്മത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കൊഴുപ്പ് നിറഞ്ഞ ഓറഞ്ച് അല്ലെങ്കിൽ മഞ്ഞകലർന്ന ...

കൊളസ്ട്രോളിനെ നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ...

കൊളസ്‌ട്രോള്‍ കൂടുതലാണോ? ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഹൃദയാഘാതമടക്കം നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്ട്രോള്‍ അപകടകാരിയാണ്. മരുന്നു ...

ഇഞ്ചിയും ഉലുവയും കൊണ്ട് കൊളസ്ട്രോള്‍ കുറയ്‌ക്കാം, അറിയേണ്ടത്

കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായകമാകുന്ന ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം ഇഞ്ചി... എല്ലാ വീടുകളിലും പതിവായി അടുക്കളയില്‍ കാണുന്നൊരു ചേരുവയാണ് ഇഞ്ചി. കറികള്‍ക്ക് ഗന്ധവും രുചിയും പകരുന്നൊരു ചേരുവയെന്നതില്‍ കവിഞ്ഞ് ...

കൊളസ്ട്രോള്‍ കുറയ്‌ക്കും ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ...

ഇക്കാര്യങ്ങൾ ശ്ര​ദ്ധിച്ചാൽ നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കാം

കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ...

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഈ പാനീയം വെറുംവയറ്റില്‍ കുടിച്ചാൽ മതി

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ആണ് ഉലുവ വെള്ളം. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ...

കൊളസ്‌ട്രോള്‍ കുറയ്‌ക്കാൻ ചെറിയുള്ളി കഴിക്കാം

ചെറിയുള്ളി ആരോഗ്യത്തിന് വളറ്‍റെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ് ചെറിയുള്ളി. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെ ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍, ...

എച്ച്ഡിഎൽ കൊളസ്ട്രോൾ വ‍ർധിപ്പിക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഇന്ന് എല്ലാ പ്രായക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. മോശം കൊളസ്ട്രോളും (എൽ‌ഡി‌എൽ) നല്ല കൊളസ്ട്രോളും(എച്ച്ഡിഎൽ). എൽ‌ഡി‌എൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള സാധ്യത വർ‌ധിപ്പിക്കുമെന്നാണ് ...

ഉയർന്ന കൊളസ്ട്രോൾ കുറയ്‌ക്കാൻ ഇതാ ചില സ്വാഭാവിക വഴികൾ

കൊളസ്ട്രോൾ ക്രമാതീതമായി ഉയരുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ധമനികളിലൂടെ ആവശ്യത്തിന് രക്തം ഒഴുകുന്നത് ബുദ്ധിമുട്ടാക്കുന്നതിനാൽ ഇത് ഹൃദയാഘാതം, സ്ട്രോക്ക്, പെരിഫറൽ ആർട്ടറി ...

ഈ ശീലങ്ങൾ ഒഴിവാക്കിയാൽ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാം

ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വർധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിക്കും. എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ എൽഡി‌എൽ ...

ഉയർന്ന കൊളസ്ട്രോൾ പ്രശ്നമാണെ; കുറയ്‌ക്കാനായി ചെയ്യേണ്ടത്

ഉദാസീനമായ ജീവിതശൈലിയും ഉയർന്ന കലോറിയുള്ള ഭക്ഷണം കൂടുതൽ തവണ കഴിക്കുന്നതും ഇതിന് ഒരു കാരണമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അല്ലെങ്കിൽ എൽഡിഎൽ ...

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഈ പഴങ്ങള്‍ കഴിച്ചാൽ മതി

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... ഒന്ന്... ബെറി പഴങ്ങള്‍ ആണ്  ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ...

നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം

ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ വലിയ വ്യത്യാസം വരുത്താനാകും. ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി ...

കൊളസ്ട്രോള്‍ കുറക്കാൻ വെളുത്തുള്ളി; നോക്കാം ഗുണങ്ങൾ

കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെല്ലാം ജീവിതശൈലീ, പാരമ്പര്യ രോഗങ്ങള്‍ കൂടിയാണ്. ഭക്ഷണവും മുഖ്യ വില്ലനാകുന്നു. കൊളസ്‌ട്രോള്‍ തന്നെ നല്ലതും മോശവുമുണ്ട്. മോശം കൊളസ്‌ട്രോള്‍ ഹൃദയാഘാതം പോലെ പെട്ടെന്ന് ...

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍…

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഇക്കാര്യം ഒന്നു ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ...

കൊളസ്ട്രോള്‍ കൂടുതലായാല്‍ അത് മുഖത്ത് അറിയാം, ഇങ്ങനെ

കേവലം ജീവിതശൈലീരോഗമെന്ന അവസ്ഥയില്‍ നിന്ന് അല്‍പം കൂടി ഗൗരവമുള്ള പ്രശ്നമാണ് കൊളസ്ട്രോള്‍ എന്ന തിരിച്ചറിവിലേക്ക് ഇന്ന് മിക്കവരും എത്തിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയത്തിന് അടക്കം വെല്ലുവിളി ആയതിനാല്‍ ...

ചീത്ത കൊളസ്‌ട്രോളോ..? ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുതെ

ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. കൊളസ്ട്രോള്‍ ...

Page 1 of 3 1 2 3

Latest News