CORONA KANNUR

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് നില ഗുരുതരമായ കൂടാളി സ്വദേശിക്ക് പ്ലാസ്മ ചികിത്സ നൽകി

കണ്ണൂരിൽ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് 54 കാരന് നൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നൽകി. ഈ മാസം 20ാം തീയതി ചികിത്സയ്ക്കെത്തിയ കൂടാളി ...

കണ്ണൂരിൽ  സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കടക്കം സമ്പര്‍ക്കത്തിലൂടെ രോഗം; കണ്ണൂരിൽ വീണ്ടും  നിയന്ത്രണങ്ങൾ കൊണ്ടുവരുമോ?

കണ്ണൂരിൽ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കടക്കം സമ്പര്‍ക്കത്തിലൂടെ രോഗം; കണ്ണൂരിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുമോ?

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും. 14 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറടക്കം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പ്രവാസി, നാല് പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവ‍ര്‍

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 പേരിൽ അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. ഇവരിൽ ഒരാൾ ദുബായിൽ നിന്നും മറ്റ് 4 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാം ഘട്ട സാംപിൾ പരിശോധന ജില്ലയിൽ ആരംഭിച്ചു

ഇതിൽ 56 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. പെരിങ്ങത്തൂർ സ്വദേശിയായ ഇരുപതുകാരനാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ച അയൽക്കാരനിൽ നിന്ന് ...

ആശങ്കയുയർത്തി കണ്ണൂർ! സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതര്‍ കണ്ണൂരില്‍; ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; തിരഞ്ഞെടുത്ത മെഡിക്കൽ ഷോപ്പുകൾക്ക് മാത്രം പ്രവർത്തനാനുമതി, കര്‍ശന നിയന്ത്രണം

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് രോഗികള്‍ കൂടുതല്‍ കണ്ണൂർ ജില്ലയിലാണെന്ന ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂരില്‍ ​​രോഗം​ സ്​ഥിരീകരിച്ച രണ്ടുപേര്‍ ദുബൈയില്‍നിന്ന്​ വന്നവര്‍; ഒരാള്‍ക്ക്​ സമ്പര്‍ക്കം വഴി

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്​ച കോവിഡ്​ -19 രോഗബാധ സ്ഥിരീകരിച്ചത്​ മൂന്നുപേര്‍ക്ക്​. രണ്ടുപേര്‍ ദുബൈയില്‍നിന്ന്​ എത്തിയവരാണ്​. ഒരാള്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ചമ്പാട്​ അരയാക്കൂല്‍ സ്വദേശിനിയായ യുവതിക്കാണ്​ ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി; 37 പേര്‍ക്ക് രോഗം ഭേദമായി

കണ്ണൂരില്‍ ഒരാള്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മൂര്യാട് സ്വദേശിയായ ഇയാള്‍ ദുബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി. ഇതില്‍ ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ ...

കണ്ണൂരിലെ രോഗി പോയ വഴിയും തയാര്‍; നിങ്ങളുണ്ടായിരുന്നോ അവിടെ?

കണ്ണൂരിലെ രോഗി പോയ വഴിയും തയാര്‍; നിങ്ങളുണ്ടായിരുന്നോ അവിടെ?

കണ്ണൂര്‍: െകാറോണ രോഗം സ്​ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശി ​സഞ്ചരിച്ച സ്​ഥലങ്ങളും സമയവും ആ​േരാഗ്യവകുപ്പ്​ തയാറാക്കി. പ്രസ്​തുത സമയത്ത്​ ഈ സ്​ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​ അധികൃതര്‍ ...

”അസര്‍ ബൈജാനില്‍ നിന്നും ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ തന്നെ തനിക്ക് ലഭിച്ചത് പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വിഐപി ട്രീറ്റ്‌മെൻറ്, ചെക്കപ്പും ഐസലോഷനും നിര്‍ദേശിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചു”; കൊറോണ സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെത്തിയ  ‘മല്ലു ട്രാവലര്‍’ എന്ന വ്ളോഗര്‍ ഐസലോഷൽ  വാർഡിലെ  അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്ന  വീഡിയോ

കണ്ണൂര്‍:യാത്ര ഹരമാക്കിയ 'മല്ലു ട്രാവലര്‍' എന്ന വ്ളോഗര്‍ വളരെ വ്യത്യസ്തമായ ഒരു അനുഭവ കഥയുമായാണ് ഇത്തവണ സബ്‌സ്‌ക്രൈബേഴ്‌സിന് മുന്നിലേക്ക് എത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്‌ ...

Latest News