CORONA VACCINE

3 ഡോസ് കൊറോണ വാക്‌സിൻ എടുത്തതിനാൽ ഹെൽമറ്റ് ധരിക്കില്ല; ചെന്നൈയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പട്ട് ഡിഎസ്പി !

3 ഡോസ് കൊറോണ വാക്‌സിൻ എടുത്തതിനാൽ ഹെൽമറ്റ് ധരിക്കില്ല; ചെന്നൈയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പട്ട് ഡിഎസ്പി !

ചെന്നൈ: 3 ഡോസ് കൊറോണ വാക്‌സിൻ എടുത്തതിനാൽ ഹെൽമറ്റ് ധരിക്കില്ലെന്ന് ഡിഎസ്പി . ചെന്നൈയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനുമായി സാധാരണ വേഷത്തിൽ എത്തിയ ഡിഎസ്പിയാണ് ...

ഒക്ടോബർ 18 ന് ഡെറാഡൂണിൽ പ്രത്യേക കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നു; സ്മാർട്ട് സിറ്റി സ്പോൺസർ ചെയ്യുന്ന നറുക്കെടുപ്പിലൂടെ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഭാഗ്യ പരീക്ഷണത്തിന് അവസരം !

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്; 6061 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ...

കാലിഫോർണിയയിലെ എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമാക്കുന്നു

കൊറോണ വാക്‌സിൻ ഇന്ന് മുതൽ വീടുവീടാന്തരം കയറി തുടങ്ങും, ആരൊക്കെ യോഗ്യരാണെന്ന് അറിയൂ

കൊറോണയ്‌ക്കെതിരായ പോരാട്ടം ഇന്ന് മുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ ഇന്ന് മുതൽ വീടുവീടാന്തരം കയറിയിറങ്ങി പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ ആരംഭിക്കുന്നു. കൊറോണ വൈറസിനെതിരെ സർക്കാർ ഒരു മെഗാ ...

ബംഗാളിൽ 743 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും കൂടി രേഖപ്പെടുത്തി

കേരളത്തില്‍ 12,297 പേര്‍ക്ക് കോവിഡ്; നാല് ജില്ലകളില്‍ 1000ത്തിന് മുകളില്‍ രോഗികള്‍, 74 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,297 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂർ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം ...

കാലിഫോർണിയയിലെ എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമാക്കുന്നു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളില്ല, 256 പുതിയ കേസുകള്‍

അബുദാബി: യുഎഇയില്‍ (United Arab Emirates)പുതിയതായി 256  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of ...

20 വര്‍ഷമായി താമസം കൊടുങ്കാട്ടിനുള്ളിലെ ഗുഹയില്‍, മനുഷ്യരെക്കാള്‍ ഇഷ്ടം മൃഗങ്ങളൊടൊത്തുള്ള സഹവാസം; ഒടുവില്‍ കൊറോണയെ ഭയന്ന് വാക്‌സിനെടുക്കാന്‍ അയാളും പുറത്തു വന്നു, വാക്‌സിന്‍ എടുക്കാന്‍ ഭയക്കുന്നവര്‍ക്ക് മാതൃകയായി 70കാരനായ വനവാസി !

20 വര്‍ഷമായി താമസം കൊടുങ്കാട്ടിനുള്ളിലെ ഗുഹയില്‍, മനുഷ്യരെക്കാള്‍ ഇഷ്ടം മൃഗങ്ങളൊടൊത്തുള്ള സഹവാസം; ഒടുവില്‍ കൊറോണയെ ഭയന്ന് വാക്‌സിനെടുക്കാന്‍ അയാളും പുറത്തു വന്നു, വാക്‌സിന്‍ എടുക്കാന്‍ ഭയക്കുന്നവര്‍ക്ക് മാതൃകയായി 70കാരനായ വനവാസി !

കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം ലഭിക്കുന്നതിന് വളരെ കാലതാമസം നേരിട്ടു, ആളുകൾ വാക്സിനിൽ നിന്ന് പിന്മാറാൻ തുടങ്ങി. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും വാക്സിനേഷൻ പ്രക്രിയയിൽ ...

സൈഡസ്‌ കാഡിലയുടെ ‘ഡിഎന്‍എ വാക്‌സിന്‍’ അടിയന്തിര ഉപയോഗത്തിന് അനുമതി തേടുന്നു; കുട്ടികള്‍ക്കായി സൈക്കോവ്‌ ഡി ഉടന്‍ ?

12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊറോണ വാക്സിൻ ഉടൻ വരുന്നു, ക്ലിനിക്കൽ ട്രയൽ പൂർത്തിയായി

ഇന്ത്യയിലെ കുട്ടികൾക്കുള്ള കൊറോണ വാക്സിനും ഉടൻ വരുന്നു. 12-18 വയസ് പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില വാക്സിൻ നൽകിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായതായും ഉടൻ ലഭ്യമാകുമെന്നും കേന്ദ്ര ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

ജനുവരിക്കുള്ളിൽ വാക്‌സിന് അംഗീകാരം ലഭിച്ചേക്കുമെന്ന് എയിംസ് ഡയറക്ടര്‍

ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്‌സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹി എയിംസ് ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ വാക്സിന്‍ ലോകത്തിന്റെ നന്മയ്‌ക്ക് വേണ്ടിയുള്ളത്; മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയെന്നത് ഇന്ത്യയുടെ കടമ: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. വൈറസിനെ തടയാന്‍ ഒരു ...

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

കൊറോണ വാക്‌സിൻ: വരുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനും കണ്ടെത്തി നശിപ്പിക്കാനും വഴിവുള്ള വാക്‌സിൻ

രാജ്യങ്ങളെല്ലാം കൊറോണ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ സമയത്താണ് ഏറ്റവും ഒടുവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളെ ...

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍; ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും നല്‍കും

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍; ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും നല്‍കും

മോസ്‌കോ: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ അന്തിമ അനുമതി അധികൃതര്‍ ഈ ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ വലിയ തോതിലുളള ഉത്പാദനം അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. അടുത്ത മാസം ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

ഓഗസ്റ്റ് 15- ഓടെ കൊവിഡ് വാക്സിൻ ! ഉറപ്പ് നൽകി ഐസിഎംആർ

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് കൊറോണ രോഗികളുടെ എണ്ണം ലോകത്ത് ക്രമാതീതമായി വർധിക്കാനുള്ള കാരണവും. മാസ്ക് ധരിക്കുക, സാനിറ്റൈസർ ...

കൊവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ല; ലോക്ക് ഡൗണ്‍ ദീര്‍ഘകാല പരിഹാരം; വിശദമാക്കി ഓക്‌സ്ഫഡ് പ്രൊഫസര്‍

കൊവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ല; ലോക്ക് ഡൗണ്‍ ദീര്‍ഘകാല പരിഹാരം; വിശദമാക്കി ഓക്‌സ്ഫഡ് പ്രൊഫസര്‍

കൊവിഡ് 19 ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. കാരണം വിശദമാക്കിയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആരോഗ്യമുള്ളവര്‍ക്ക് (പ്രായമാകാത്ത, മറ്റു ...

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

വില 1000 രൂപ, കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണിയില്‍ എത്തിക്കും; ഉറപ്പുമായി ഇന്ത്യന്‍ മരുന്ന് കമ്പനി, ഇനിയുള്ളത് മനുഷ്യ പരീക്ഷണവും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും മാത്രം

ന്യൂഡല്‍ഹി: ലോകത്തെ നടുക്കി കൊണ്ടിരിക്കുന്ന മഹമാരിയായ കൊവിഡ് 19 ന്റെ പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണയില്‍ എത്തിക്കുമെന്ന ഉറപ്പ് നല്‍കി ഇന്ത്യന്‍ മരുന്ന് കമ്പനി. പൂനെയിലെ സിറം ...

മലയാളികൾക്ക് അഭിമാനം! കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി തിരുവല്ല സ്വദേശിയും

മലയാളികൾക്ക് അഭിമാനം! കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി തിരുവല്ല സ്വദേശിയും

ലോകജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിൻ ട്രയലിൽ പങ്കാളിയായി ബ്രിട്ടനിലെ മലയാളിയും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ, കോവിഡിനെതിരായ പോരാട്ടത്തിൽ പീറ്റർബറോയിലെ എബ്രഹാം കോവേലിന്റെ (റെജി) പേരും ഇടം പിടിച്ചു. ...

77 ലക്ഷം കടന്ന് കോവിഡ് ബാധിതർ , വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

77 ലക്ഷം കടന്ന് കോവിഡ് ബാധിതർ , വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചിരിക്കുകയാണ്. കോവിഡ് 19ന് ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന; ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ചു

ബെ​യ്ജിം​ഗ്: കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വു​ഹാ​ന്‍ ...

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

കൊവിഡ് വാക്‌സിന്‍ കണ്ടെത്താനാകുമെന്നതില്‍ ഉറപ്പില്ല; എച്ച്.ഐ.വി പഠനങ്ങള്‍ക്കു പിന്നിലുള്ള ശാസ്ത്രജ്ഞന്‍ മാരുടെ വെളിപ്പെടുത്തൽ

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ലോകമാകെ പ്രതീക്ഷ വെച്ചിരിക്കെ വാക്‌സിന്‍ കണ്ടു പിടിക്കാനാവുമെന്നതില്‍ ഉറപ്പില്ലെന്ന് യു.എസ് ശാസ്ത്രജ്ഞന്‍. എച്ച്.ഐ.വി, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന ഗവേഷണങ്ങള്‍ ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ആശ്വാസ വാര്‍ത്ത; കൊവിഡിനെ തുരത്താന്‍ മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനിയായ മോഡേര്‍ണ; 45 പേരില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയകരം

ന്യൂയോർക്ക്: കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് അമേരിക്കൻ മരുന്ന് കമ്പനി. മനുഷ്യരിൽ പ്രതിരോധ ശേഷി വർധിപ്പിച്ചെടുക്കുന്നത് ലക്ഷ്യമിട്ടാണ് മരുന്ന് വികസിപ്പിച്ചത്.എട്ടുപേരിൽ നടത്തിയ പരീക്ഷണത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ...

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

കൊറോണ വാക്‌സിന്‍ ഒരു വര്‍ഷത്തിനകം: പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടണ്‍: കൊറോണക്കെതിരായ വാക്‌സിന്‍ അമേരിക്ക വാണിജ്യാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനകം പുറത്തിറക്കുമെന്ന് ട്രംപ്. ഇന്നലെ നടത്തിയ പതിവു വാര്‍ത്താ സമ്മേളന ത്തിലാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഗവേഷണ പുരോഗതി അറിയിച്ചത്. ...

കോവിഡ്; വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍

കോവിഡ്; വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍

ബെംഗളൂരു : രാജ്യമാകെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു ...

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തി! വാക്‌സിന്‍ എലികളില്‍ വിജയിച്ചു, മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമാകും: ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം

കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. ...

റെംഡെസിവിര്‍ യുഎസില്‍ കൊറോണയെ തുരത്തും;  ഉപയോഗിക്കാന്‍ അനുമതി

റെംഡെസിവിര്‍ യുഎസില്‍ കൊറോണയെ തുരത്തും; ഉപയോഗിക്കാന്‍ അനുമതി

വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്-19 രോഗത്തിനു അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കൊറോണ വാക്സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കും, 1000 രൂപയെന്ന് ഇന്ത്യന്‍ കമ്പനി!!

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കുമെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യ. ഈ രംഗത്ത് പരീക്ഷണം നടത്തുന്ന മരുന്ന് കമ്പനികളില്‍ ...

കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി

കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി

ഡൽഹി: കൊവിഡിന് എതിരായ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടെ കൊവിഡ് ചികിത്സക്കായി ഔഷധ സസ്യത്തെ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങി സിഎസ്‌ഐആർ ( കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച). ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ഡോക്ടർമാർക്കു കൊറോണ പ്രതിരോധ കുത്തിവയ്പ് നൽകാൻ പദ്ധതിയുമായി ചൈന; നവംബറിൽ കൊവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാകും

ബെയ്ജിങ് : അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനു ഡോക്ടർമാർക്കു കൊറോണ പ്രതിരോധ കുത്തിവയ്പ് നൽകാൻ പദ്ധതിയുമായി ചൈന. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചനയെന്നു ചൈനീസ് സെന്റർ ...

Page 1 of 2 1 2

Latest News