COVID TEST

ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കും ;സിനിമ തിയേറ്ററുകളില്‍ സെകന്‍ഡ് ഷോ അനുവധിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ്-19 പരിശോധന വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേരെ പരിശോധിക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ...

കോവിഡ് പരിശോധനയ്‌ക്കിടെ ‘വേദന’കൊണ്ട് നിലവിളി; മെഡിക്കൽ സ്റ്റാഫ് ആശങ്കയോടെ തിരിച്ചുവരുമ്പോൾ ചിരിയുമായി സച്ചിന്‍

കോവിഡ് പരിശോധനയ്‌ക്കിടെ ‘വേദന’കൊണ്ട് നിലവിളി; മെഡിക്കൽ സ്റ്റാഫ് ആശങ്കയോടെ തിരിച്ചുവരുമ്പോൾ ചിരിയുമായി സച്ചിന്‍

റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ഭാഗമായി ഛത്തിസ്ഗഡിലെ റായ്‌പുരിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ . കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന നിർത്തിവച്ച പരമ്പര ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാൻ മൊബൈല്‍ ലാബ് സജ്ജമാക്കും; നിരക്ക് 448 രൂപ ; ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാം

തിരുവനന്തപുരം: കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം. മൊബൈല്‍ ലാബുള്‍പ്പെടെ സജ്ജമാക്കുന്നു. ഒരു പരിശോധനയ്ക്ക് 448 രൂപ. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍, പരിശോധനയുടെ എണ്ണം ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കേരളത്തിനും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്

കേരളത്തിൽ നിന്നുള്ളവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്. ഇതര സംസ്ഥാനങ്ങൾക്ക് കോവിഡ് പരിശോധനയും പ്രോട്ടോക്കോളും നിർബന്ധമാക്കിയിരിക്കുമായാണ് തമിഴ്നാട്. ബ്രസീൽ, യുകെ, ദക്ഷിണാഫ്രിക്ക , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും കോവിഡ് പരിശോധന ; എയർപോർട്ടുകളിലെ നടപടി പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് ആക്ഷേപം

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സ്വദേശത്തേക്ക് മടങ്ങി വരാവു എന്നാണ് സർക്കാർ നിർദേശം. എന്നാൽ എയർപോർട്ടുകളിലെ പുതിയ നടപടികൾ പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്. എയർപോർട്ടുകളിൽ ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ട്. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി. നടപടി ...

കോവിഡ് മുക്തരിൽ അപൂർവ ഫംഗസ് ബാധ; കാഴ്ച നശിക്കും; മരണത്തിനും കാരണം  

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 625 രൂപയായിരുന്നു. ആര്‍ടി ...

നോവൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉമിനീർ പരിശോധന ഫലപപ്രദമെന്നു കണ്ടെത്തൽ

കൊവിഡ് കണ്ടെത്താന്‍ ഉമിനീർ ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന വരുന്നു

കൊവിഡ് കണ്ടെത്താന്‍ ഉമിനീർ ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന വരുന്നു. ഇനി രക്തത്തിന് പകരം ഉമിനീർ ഉപയോഗിച്ച് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

ഇനി മുതല്‍ കോവിഡ് സ്വയം പരിശോധിക്കാം ; ഫലം അരമണിക്കൂറിനുളളില്‍

വാഷിങ്ടൺ: കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനത്തിന് അനുമതി നല്‍കി അമേരിക്ക. കോവിഡ് വൈറസിനെ കണ്ടെത്താനുളള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ ദിവസേന ആയിരം തീർത്ഥാടകർ മാത്രം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് മണ്ഡല വിലക്ക് കാലത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ തീരുമാനം. പ്രതിദിനം ആയിരം പേർക്കെന്ന കണക്കാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...

എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്; രാവിലെ ശിവശങ്കര്‍ പ്രഭാത ഭക്ഷണം കഴിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. കോടതിയില്‍ ഹാജരാക്കും മുമ്പാണ് ശിവശങ്കറിനു ...

കോഴിക്കോട് 932  എറണാകുളം 929;  ജില്ല തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ

ദുബായ് യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പ്; ഈ ലാബുകളിലെ കോവിഡ് പരിശോധനാഫലങ്ങള്‍ സ്വീകരിക്കില്ല

ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സപ്രസ്. രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ ബോധപൂര്‍വ്വം കുറച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്. ബോധപൂർവ്വം പരിശോധനകൾ നടത്തുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കോവിഡ് രോഗവ്യാപനം വര്‍ധിച്ചു; പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍; പൊതു ഇടങ്ങളില്‍ കിയോസ്‌കുകള്‍, സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന ; രോഗിക്ക് കൂട്ടിരിപ്പുകാരാകാം

കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ സ്ഥാപിക്കും. ഇവിടെ സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ചിലവ് കുറഞ്ഞ രീതിയില്‍ കൊവിഡ് പരിശോധന നടത്താനുള്ള ‘ഫെലൂദ’ എന്ന സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദുബായില്‍ കോവിഡ് പരിശോധനാ നിരക്ക് കുറച്ചു..; ഇനി 250 ദിർഹം

ലോകത്താകെ കോവിഡ് മഹാമാരി ആൾനാശം വർധിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ വലിയ കണക്കാണ് ദിനംപ്രതി പുറത്തു വരുന്നത്. കോവിഡ് പരിശോധന നിരക്ക് ദുബായിയില്‍ 250 ദിര്‍ഹമാക്കി കുറിച്ചിരിക്കുകയാണ്. ഇതുവരെ 370 ...

കോവിഡ്: കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുന്ന ഘട്ടത്തിൽ, നമുക്കൊരു വ്യവസ്ഥ വേണം

കോവിഡ്: കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുന്ന ഘട്ടത്തിൽ, നമുക്കൊരു വ്യവസ്ഥ വേണം

കേരളത്തിൽ കോവിഡ് കേസുകൾ ഒരു ലക്ഷത്തോട് അടുക്കുന്നു. ഇതിൽ കാൽ ലക്ഷത്തിലേറെപ്പേർ രോഗമുക്തി നേടാത്തവരാണ്. ഔദ്യോഗിക കണക്കനുസരിച്ച് മരണം 396.അനൗദ്യോഗിക കണക്കനുസരിച്ച് ഇത് എഴുനൂറിനോടടുക്കുന്നു. പ്രതിദിനം കോവിഡ് ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

കോവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമെന്ന് കേന്ദ്രം അറിയിച്ചു. നജ്റാനില്‍ ഏഴു മാസം ഗർഭിണിയായിരുന്ന മലയാളി നേഴ്സ് കോവിഡ് ...

പലർക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു; കൊവിഡ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്ന് മെസി

മെസി ബാഴ്സലോണയിൽ പരിശീലനത്തിനെത്തി…; കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ആഴ്ചകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ പരിശീലനത്തിനെത്തി. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ഇനി കോവിഡ് പരിശോധന; പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഐസിഎംആര്‍

കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്ക് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ദേശീയ കോവിഡ് ടാസ്‌ക് ...

ആദ്യ ടെസ്റ്റിൽ പോസിറ്റീവ്, പിന്നെ നോക്കിയപ്പോൾ കോവിഡ് വന്നിട്ടേയില്ല: തട്ടിപ്പിനിരയായെന്ന് ഗപ്പി സംവിധായകൻ

ആദ്യ ടെസ്റ്റിൽ പോസിറ്റീവ്, പിന്നെ നോക്കിയപ്പോൾ കോവിഡ് വന്നിട്ടേയില്ല: തട്ടിപ്പിനിരയായെന്ന് ഗപ്പി സംവിധായകൻ

കോവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധനഫലം നൽകിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകൻ ജോൺപോൾ ജോർജ്ജ്. ഒരു യാത്രയ്ക്കു മുൻപ് മുൻകരുതലെന്നോണം സ്വകാര്യ ലാബിൽ ടെസ്റ്റിന് വിധേയനായ ...

എങ്ങനെ അറിയാം, കുഞ്ഞുങ്ങളിലെ കോവിഡ് രോഗ ലക്ഷണങ്ങൾ

ഇന്ത്യയില്‍ നാല് പേരെ കൊവിഡ് പരിശോധനയ്‌ക്ക്‌ വിധേയരാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ നാല് പേരെ കൊവിഡ് പരിശോധനയ്ക്ക്‌ വിധേയരാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. സ്വകാര്യ ലബോറട്ടറി തലവനായ ഡോ വേലുമണിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്‌ .വേലുമണിയുടെ സ്വകാര്യ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

ശരീര പരിശോധന ഇല്ല, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, പനിയുള്ളവര്‍ക്കു പ്രത്യേക ഹാള്‍; പ്രവേശന പരീക്ഷയ്‌ക്കു മാര്‍ഗ നിര്‍ദേശമായി

അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം. പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻതോതിൽ വർധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം രണ്ടത്താണി ...

വാക്‌സിന്‍ ഇല്ലാതെ തന്നെ കൊവിഡിനെ തുരത്താം:  പുതിയ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെട്ട് ചൈന;  മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം

ഇനി പൊതുജനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ല

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അംഗീകൃത ലാബുകളിൽ നേരിട്ട് പോയി ഇനി കോവിഡ് പരിശോധന നടത്താം. കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ ...

രാഷ്‌ട്രീയ പ്രവേശനത്തിനൊരുങ്ങി സഞ്​ജയ്​ ദത്ത്

നടൻ സഞ്ജയ് ദത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെയാണ് സഞ്ജയ് ദത്തിനെ മുംബൈ ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പ്രതിരോധത്തില്‍ അഭിമാന നേട്ടവുമായി രാജ്യം..; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 50000 പേർ

രാജ്യത്ത് കോവിഡ് രോഗ പ്രതിരോധത്തിൽ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുന്നു. 51,255 പേര്‍ക്കാണ് കോവിഡ് ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡില്ല, ആലപ്പുഴ വൈറോളജി ലാബിലെ രണ്ടാം പരിശോധനാഫലം നെഗറ്റീവ് 

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ വിദ്യാ‍ർത്ഥിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ അജിയുടെ ...

മണ്ണേങ്ങോട് എയുപി സ്കൂളിൽ കോവിഡ് പരിശോധന ക്യാമ്പ് നാളെ നടക്കും; ജനങ്ങൾ ജാഗ്രത തുടരണമെന്നറിയിച്ച് മുഹമ്മദ് മുഹ്സിൻ എംഎൽഎ

മണ്ണേങ്ങോട് എയുപി സ്കൂളിൽ കോവിഡ് പരിശോധന ക്യാമ്പ് നാളെ നടക്കും; ജനങ്ങൾ ജാഗ്രത തുടരണമെന്നറിയിച്ച് മുഹമ്മദ് മുഹ്സിൻ എംഎൽഎ

പട്ടാമ്പിയിൽ കൂടുതൽ രോഗ ബാധിതരുണ്ടോ എന്നറിയാൻ ജുലൈ 26ന് ആന്റിജൻ പരിശോധന ക്യാമ്പ് മണ്ണേങ്ങോട് എ യുപി സ്കൂളിൽ നടക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. കുലുക്കല്ലൂർ, ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

ഒറ്റദിവസം കൊണ്ട് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍….! നേട്ടത്തിൽ ഇന്ത്യ

രാജ്യത്ത് ഒറ്റദിവസം നടത്തിയത് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തിൽ ഇന്ത്യ. രാജ്യത്ത് ഇതാദ്യമായാണു ഇത്രയും കോവിഡ് പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 ...

Page 2 of 3 1 2 3

Latest News