CRICKET MATCH

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘനം; സഞ്ജു സാംസണിനു പിഴ ചുമത്തി ബിസിസിഐ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘനം; സഞ്ജു സാംസണിനു പിഴ ചുമത്തി ബിസിസിഐ

ജയ്പൂർ: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് ആണ് നടപടി. ഐപിഎൽ പെരുമാറ്റ ചട്ടം ...

“തല ഫോർ എ റീസൺ” ഏകാനയിൽ പൂരം തീർത്ത് ധോണി ആരാധകർ; അമ്പരന്ന് ഡി കോക്കിന്റെ ഭാര്യ

ധോണിയ്‌ക്ക് ഗുരുതര പരിക്കെന്ന് റിപ്പോർട്ട്; ചെന്നൈയ്‌ക്ക് ആശങ്ക

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം എസ് ധോണിക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. വേദന കൊണ്ടാണ് താരം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തതെന്നാണ് ...

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്ത്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്ത്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്തിറങ്ങി. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാ​ഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ...

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം;സഞ്ജു സാംസണിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

മുംബൈ: ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകള്‍ അറിയിച്ച് പ്രമുഖര്‍. ഇന്നാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ...

ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാക്രം നയിക്കും, ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും

ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാക്രം നയിക്കും, ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും. എയ്ഡൻ മാക്രം നയിക്കുന്ന 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്സി, ക്വിന്റണ്‍ ഡി ...

സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചു; ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചു; ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

മുംബൈ: ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടി. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്.15 അംഗ ടീമില്‍ ...

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

ട്വന്റി 20 ലോകകപ്പ് ടീം; വിക്കറ്റ് കീപ്പറായി സഞ്ജുവിന് പരിഗണനയെന്ന് റിപ്പോർട്ട്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോർട്ട് ...

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാകണം; മലയാളി താരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര താരങ്ങളും

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകണം എന്ന് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ യൂസുഫ് പത്താൻ‌. സഞ്ജു സാസംണെ പിന്തുണച്ച് ...

ഡൽഹി ക്യാപിറ്റല്‍സിന് 10 റൺസ് വിജയം; പൊരുതി വീണ് മുംബൈ

ഡൽഹി ക്യാപിറ്റല്‍സിന് 10 റൺസ് വിജയം; പൊരുതി വീണ് മുംബൈ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കൂറ്റന്‍ സ്‌കോറിനു മുന്നിൽ മുംബൈ ഇന്ത്യന്‍സ് വീണു. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ ...

രഞ്ജി താരങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പ്രതിഫലം; പരിഗണിക്കാനൊരുങ്ങി ബിസിസിഐ, റിപ്പോര്‍ട്ട്

രഞ്ജി താരങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പ്രതിഫലം; പരിഗണിക്കാനൊരുങ്ങി ബിസിസിഐ, റിപ്പോര്‍ട്ട്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ ...

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

ന്യൂഡല്‍ഹി: ഐ.സി.സി 2024 ടി20 ലോകകപ്പിന്റെ അംബാസഡറായി ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങിനെ ഐസിസി പ്രഖ്യാപിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ...

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലേക്കായി ടീമിനെ വിടാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. ബിസിസിഐ ...

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയൽസിന്റെ വമ്പൻ ജയത്തിന് നായകന്‍ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.സഞ്ജുവിന് ഈഗോ ഇല്ലെന്നും ടീമിനായി പക്വതയാര്‍ന്ന ...

‘ഇംപാക്ട് പ്ലെയർ നിയമം’ ഒഴിവാക്കണം; രോഹിത്തിന് പിന്നാലെ ആഞ്ഞടിച്ച് മുഹമ്മദ് സിറാജും

‘ഇംപാക്ട് പ്ലെയർ നിയമം’ ഒഴിവാക്കണം; രോഹിത്തിന് പിന്നാലെ ആഞ്ഞടിച്ച് മുഹമ്മദ് സിറാജും

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു താരം മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് ...

ഐപിഎല്ലിൽ റെക്കോർഡ് കാഴ്ചക്കാർ; മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ

ഐപിഎല്ലിൽ റെക്കോർഡ് കാഴ്ചക്കാർ; മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ

മാർച്ച് 22ന് നടന്ന ഐപിഎൽ 17–ാം സീസണിന്റെ ഉദ്ഘാടന മത്സരം കണ്ടത് 16.8 കോടി പേർ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ...

ഐപിഎൽ പൂരത്തിന് മാർച്ച് 22ന് കൊടിയേറും; ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഐപിഎല്‍ ഫൈനല്‍ മെയ് 26ന്; വേദി പ്രഖ്യാപിച്ചു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കത്തിന്റെ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎൽ ഫൈനല്‍ മത്സരത്തിന് ചെന്നൈ വേദിയാകും. മേയ് ...

ഐപിഎൽ പൂരത്തിന് മാർച്ച് 22ന് കൊടിയേറും; ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഇത്തവണയും വൻതാര സാന്നിധ്യം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിന് ഇന്ന് തുടക്കമാകും. ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ​ഗായകൻ സോനു നി​ഗം, സം​ഗീത മാന്ത്രികൻ ...

‘ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത്’ നേട്ടം കൊയ്ത് ശുഭ്മാന്‍ ഗില്‍

‘ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത്’ നേട്ടം കൊയ്ത് ശുഭ്മാന്‍ ഗില്‍

ദുബൈ: സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ ...

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ...

കോവിഡ് 19; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി

കോവിഡ് 19; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളും ...

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

കൊച്ചി: ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ...

Latest News