CRIME

കുടുംബത്തോട് പിണങ്ങി ലോഡ്ജ് മുറിയില്‍ താമസം;  ഒപ്പം താമസിച്ച കൂട്ടുകാരനെ കമ്പിവടിയ്‌ക്ക് തലക്കടിച്ചു കൊന്നു;  പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്; സംഭവം ഇങ്ങനെ

കുടുംബത്തോട് പിണങ്ങി ലോഡ്ജ് മുറിയില്‍ താമസം; ഒപ്പം താമസിച്ച കൂട്ടുകാരനെ കമ്പിവടിയ്‌ക്ക് തലക്കടിച്ചു കൊന്നു; പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്; സംഭവം ഇങ്ങനെ

ബാലരാമപുരം∙ ഒപ്പം മുറിയിൽ താമസിച്ചിരുന്ന സുഹൃത്തിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച ശേഷം സതികുമാർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്. ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം ഹാർബറിന് ...

കുഞ്ഞന്നാമ്മ ചുറ്റികയ്‌ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു; പ്രകോപിതനായ നിതിൻ‍ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്‌ക്ക് പിൻവശത്തും വെട്ടി; കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ കുടുംബ വാട്സാപ് ഗ്രൂപ്പിൽ ഇട്ടു; തൃക്കൊടിത്താനത്തെ ഞെട്ടിച്ച കൊലപാതകം

വീട്ടിൽ നിൽക്കരുതെന്നും ജോലി സ്ഥലത്തേക്കു തിരികെ പോകണമെന്നും പറഞ്ഞു; ചികിത്സയ്‌ക്ക് പണം ആവശ്യപ്പെട്ടു’; അമ്മയെ കൊലപ്പെടുത്താൻ കാരണമായി മകൻ പറഞ്ഞത്

ചങ്ങനാശേരി : തൃക്കൊടിത്താനം അമര കന്യാകോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) വെട്ടേറ്റു മരിച്ച കേസിൽ അറസ്റ്റിലായ മകൻ നിതിനെ ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. മൃതദേഹം വീട്ടിൽ ...

കുഞ്ഞന്നാമ്മ ചുറ്റികയ്‌ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു; പ്രകോപിതനായ നിതിൻ‍ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്‌ക്ക് പിൻവശത്തും വെട്ടി; കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ കുടുംബ വാട്സാപ് ഗ്രൂപ്പിൽ ഇട്ടു; തൃക്കൊടിത്താനത്തെ ഞെട്ടിച്ച കൊലപാതകം
സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന മദ്യപാനിയായ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു; സംഭവം ചങ്ങനാശ്ശേരിയില്‍

സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന മദ്യപാനിയായ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു; സംഭവം ചങ്ങനാശ്ശേരിയില്‍

ചങ്ങനാശേരി: അമ്മയെ മകൻ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പംമൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തേമ്പംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ...

രാത്രി മറ്റൊരാളുമായി സംസാരിച്ച്‌ നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മക്കളോട് കളിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; കലിപൂണ്ട് പിഞ്ചുമക്കളെ അച്ഛന്‍ ഇഷ്ടികയ്‌ക്ക് തലക്കടിച്ച് കൊന്നു

ലക്‌നൗ: അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോക്ഡൗണില്‍ താമസം ഒന്നിച്ചാക്കി; പെട്ടെന്നൊരു രാത്രിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തി യുവാവ്; മൃതദേഹത്തൊടൊപ്പം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍; ഞെട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍

ഡല്‍ഹി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ മുപ്പതിനാലുകാരൻ പൊലീസ് പിടിയിൽ. ദില്ലിയിലെ രോഹിണിയിലാണ് മനുഷ്യമനസാക്ഷിയെ ‍ഞെട്ടിച്ച് സംഭവം നടന്നത്. രോഹിണിയിലെ കാ‍‍ഞ്ചുവാലയിലെ ഒരു ഫാക്ടറിയിലെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

അവിഹിത ബന്ധത്തെ ചൊല്ലി വീട്ടില്‍ കലഹം പതിവായി; ഒടുവില്‍ സ്വന്തം വീട്ടുകാരെകഴുത്തറുത്ത് കൊന്ന് യുവാവ്; ദാരുണമായി കൊല്ലപ്പെട്ടത് മാതാപിതാക്കളും ഭാര്യയും സഹോദരിയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പ്രയാഗ്‌ രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജിൽ യുവാവ് വീട്ടുകാരെ കഴുത്തറുത്ത് കൊന്നു. മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ആണ് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ...

കൊലയ്‌ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതിരുന്നത്? ബ്യൂട്ടീഷന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കൊലയ്‌ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതിരുന്നത്? ബ്യൂട്ടീഷന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കൊല്ലം: കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പൊലീസിന് ലഭിച്ചതായി വിവരം. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര ...

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കള്ളം പറഞ്ഞ് സുചിത്ര പോയത് പാലക്കാട്ടേക്ക്; ആദ്യം പറഞ്ഞു ആത്മഹത്യ ചെയ്തതെന്ന്, പിന്നീട് കൊന്നുവെന്നും!

പാലക്കാട്: വാടക വീട്ടിൽ കൊല്ലപ്പെട്ട സുചിത്ര സമൂഹ മാധ്യമത്തിലൂടെയാണ് പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി പരിചയത്തിലായതെന്ന് വിവരം.   സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. ...

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കൊല്ലം : കൊല്ലത്തുനിന്ന്‌ കാണാതായ തൃക്കോവില്‍വട്ടം സ്വദേശിനിയെ കൊലപ്പെടുത്തിയതായി സൂചന. കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

സിനിമാ ഡയലോഗ് പറഞ്ഞ് അച്ഛനെ കഴുത്തറുത്ത് കൊന്നു, ലൈംഗികാവയവം മുറിച്ചു കളഞ്ഞു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 25 വയസ്സുകാരനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു. ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 ...

യുട്യൂബില്‍ നോക്കി വ്യാജവാറ്റ് കാണാപാഠം പഠിച്ചു;  പരീക്ഷണത്തിനിടെ പിടിയിലുമായി

യുട്യൂബില്‍ നോക്കി വ്യാജവാറ്റ് കാണാപാഠം പഠിച്ചു; പരീക്ഷണത്തിനിടെ പിടിയിലുമായി

കോഴിക്കോട്∙ തൊണ്ടയാടിനു സമീപം വീട്ടിലെ വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ...

മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചു; ക്രൂര കൊലപാതകം വിവരിച്ച് പൊലീസ്‌

മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചു; ക്രൂര കൊലപാതകം വിവരിച്ച് പൊലീസ്‌

പത്തനംതിട്ട : പത്തനംതിട്ടയിലെ കൊടുമണില്‍ സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായിട്ടാണെന്ന് പൊലീസ്. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ച രീതി ഭീകരമാണെന്നും ...

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

പത്തനംതിട്ട : കൊടുമണിൽ പത്താം ക്ലാസ് വിദ്യാർഥിയെ സമപ്രായക്കാരായ വിദ്യാർഥികൾ വെട്ടി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് ...

അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയത് തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടി; പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്. തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടിയാണ്‌ പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തല അടിച്ചു തകര്‍ത്തു, യുവാവ് അറസ്റ്റില്‍

കൊല്ലം: ഭാര്യയെയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മദ്യലഹരിയിലായിരുന്നു ആക്രമണം. തേവലപ്പുറം ലക്ഷ്മിവിഹാറില്‍ ബി ബിജിത് (35) ആണ് പിടിയിലായത്. തലയോട്ടിക്ക് ...

ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ് : മണ്‍സൂണ്‍ ബമ്പര്‍ ലോ​ട്ട​റി​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ അ​ജി​ത​ന്‍ തന്നെ : പണം തട്ടാന്‍ പരാതി നല്‍കിയതിന് പിന്നില്‍ ലോട്ടറി മാഫിയ : അ​റ​സ്റ്റി​ലാ​യ മു​നി​യ​നി​ല്‍ നി​ന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന്‍ പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ...

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ ...

കല്ലറയിൽ മാതാവുമായുള്ള തർക്കത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു

കിളിമാനൂർ: പിഞ്ചു കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. കിളിമാനൂർ കല്ലറ തെങ്ങും കോട് സ്വദേശി മീര (23) സ്വന്തം മാതാവുമായുള്ള തർക്കത്തെത്തുടർന്ന് മൂന്നു വയസുകാരിയായ മകൾ ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

അമ്മയെയും മൂന്നാഴ്ച പ്രായമായ കുഞ്ഞിനെയും കാണാതായ സംഭവം ; യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍

അമേരിക്കയിലെ ടെക്സാസില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ കേസില്‍ യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍. ഡിസംബര്‍ 19നാണ് ഹൂസ്റ്റണില്‍ ഹീഡി ബ്രൊസാഡ് എന്ന യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കില്‍ കണ്ടെത്തിയിരുന്നു. ...

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

സുക്രെ: തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്‍റ് ഇവോ  മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ...

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൊച്ചി ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്

വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച പട്ടണമാണ് കൊച്ചി. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും റെക്കോര്‍ഡിട്ട് കൊച്ചി. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആനയറയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പേട്ട താഴശ്ശേരി വയലില്‍ വീട്ടില്‍ വിപിന്‍ (36) എന്ന കൊച്ചുകുട്ടനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 12.30 ന് ആനറയിലെ ...

പെട്രോൾ ആക്രമണം; സ്കൂൾ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു ഒപ്പം യുവാവും മരിച്ചു

പെട്രോൾ ആക്രമണം; സ്കൂൾ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു ഒപ്പം യുവാവും മരിച്ചു

കൊച്ചി: പ്ലസ്‌ടു വിദ്യാർത്ഥിനിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊലപ്പെടുത്തി.കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകളാണ് മരിച്ച ദേവിക(17). രാത്രി 12. ...

അന്യപുരുഷനുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത ഭാര്യയെ കീടനാശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

ആഗ്ര: അന്യപുരുഷനുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതിന് ഭാര്യയെ ഭർത്താവ് കീടനീശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്ര സ്വദേശിനിയായ അഞ്ജലിയെ(25)യാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ്. ആദികടലായി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാളെ വെട്ടിക്കൊന്നത്. ...

കാമുകനും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടി; സംഭവം തിരുവനന്തപുരത്ത്

തിരുവന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീടിനു പിറകില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ് നായരുടെ നിര്‍മ്മാണത്തിലിരിക്കുന്ന ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

അ​ലി​ഗ​ഡ്: ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ യു​വാ​വ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. മ​ക​ന്‍ ക​ണ്ടു​നി​ല്‍​ക്കെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഒ​രു കു​ട്ടി​യു​ടെ മാ​താ​വാ​യ ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

യുവതിയുമായി അരുണ്‍ അടുത്തത് കുട്ടികളോട് സ്‌നേഹം നടിച്ച്, കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. 2018 ...

Page 29 of 30 1 28 29 30

Latest News