DGP LOKNATH BAHRA

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

ബഹ്‌റയ്‌ക്ക് പകരം ആര്? പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ല്‍ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട് ആയതിനാൽ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജൂൺ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച്‌ പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

വോട്ടെണ്ണൽ ദിനം: സുരക്ഷയ്‌ക്ക് 30281 പൊലീസുകാർ, ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റ്; പ്രകടനങ്ങൾ പാടില്ലെന്നും ഡിജിപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാനം; പ​ട്രോ​ളിം​ഗി​ന് ഇ​നി​മു​ത​ല്‍ മു​തി​ര്‍​ന്ന പോലീസ് ഓ​ഫീ​സ​ര്‍​മാ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. ഹൈ​​​വേ​​​ പോ​​​ലീ​​​സ് പ​​​ട്രോ​​​ള്‍ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

ബെഹ്റയെ മാറ്റുന്നതില്‍ തീരുമാനം അടുത്ത മാസം; സാധ്യത ഇവര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്തമാസത്തോടെ. തെരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എ.ഡി.ജി.പിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനും ആലോചനയുണ്ട്. ...

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്;  ഇഡി   ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്; ഇഡി ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് എൻഫോഴ്സ്മെന്റ് ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

വിരമിക്കുന്നതിന് മുന്‍പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം

വിരമിക്കുന്നതിന് മുന്‍പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റും മുന്‍പ് മുഖ്യ വിവരാവകാശ കമ്മിഷണറാണോ, ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് പ്രവേശനമില്ല; പ്രോട്ടോക്കോൾ പാലിക്കണം: ഡിജിപി

പ്രവാസികൾ എത്തുമ്പോൾ വിമാനത്താവളത്തില്‍ ബന്ധുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡി.ജി.പി. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും  കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന്  പ്രവേശനാനുമതി നൽകും. അവര്‍ എല്ലാവിധ ...

ഡിജിപി ബെഹ്‌റയെ  പുറത്താക്കണമെന്ന് പ്രതിപക്ഷം; എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഡിജിപി ബെഹ്‌റയെ പുറത്താക്കണമെന്ന് പ്രതിപക്ഷം; എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഡിജിപി  ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര ...

സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്; കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിഎജി റിപ്പോര്‍ട്ട്; സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായി, പകരം വച്ചത് വ്യാജ വെടിയുണ്ടകള്‍, ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണ ഫണ്ടിൽ നിന്നും 2.81 കോടി രൂപ വകമാറ്റി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നുമുളള ഗൗരവമായ കണ്ടെത്തലുകളുളള ...

ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും

ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും

തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ...

തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്മാർട്ട് സംവിധാനം

തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്മാർട്ട് സംവിധാനം

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ ഇനി മുതൽ തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്മാർട്ട് സംവിധാനം.തൊണ്ടിമുതൽ സ്റ്റേഷനിലെ ഏതെങ്കിലും മുറിയിൽ സൂക്ഷിക്കുന്നതിന് പകരം പ്രത്യേകം തൊണ്ടിമുറി തന്നെയാണ് തയ്യാറാക്കിയത്. ഹൈടെക് തൊണ്ടിമുറി ...

ജലന്ധര്‍ പീഡനം: ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ല ഡിജിപി:അന്വേഷണം ശരിയായ ദിശയിലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

ജലന്ധര്‍ പീഡനം: ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ല ഡിജിപി:അന്വേഷണം ശരിയായ ദിശയിലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. ...

Latest News