DIRECTOR

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്

മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ...

നടിയെ ആക്രമിച്ച കേസിലെ വിഐപി മെഹബൂബ് അബ്‌ദുള്ളയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ വിഐപി മെഹബൂബ് അബ്‌ദുള്ളയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ

മെഹബൂബ് അബ്‌ദുള്ളയാണ് വി ഐ പി യെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പൊലീസ് വി ഐ പിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

സംവിധായകൻ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് സൂചന, നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കുവാനാണ് നീക്കം. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ...

നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും

നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ...

യുവതാരം ഷെയ്ൻ നിഗത്തിന് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ടി.കെ രാജീവ് കുമാർ

യുവതാരം ഷെയ്ൻ നിഗത്തിന് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ടി.കെ രാജീവ് കുമാർ

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ ആദ്യ ചിത്രം മുതൽ തന്നെ ഇടം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. ...

രേവതി 11 വർഷത്തിന് ശേഷം വീണ്ടും സംവിധായകയുടെ കുപ്പായമണിയുന്നു

രേവതി 11 വർഷത്തിന് ശേഷം വീണ്ടും സംവിധായകയുടെ കുപ്പായമണിയുന്നു

2002ൽ പുറത്തെത്തിയ 'മിത്ര്, മൈ ഫ്രണ്ട്' എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചർ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ...

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തലൈവി ;ജയലളിതയുടെ ജീവിത കഥയാണെന്ന് സംവിധായകന്‍ വിജയ്

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തലൈവി ;ജയലളിതയുടെ ജീവിത കഥയാണെന്ന് സംവിധായകന്‍ വിജയ്

ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതപിപ്പിക്കുന്ന തലൈവി സെപ്റ്റംബര്‍ 10ന് തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജെ ജയലളിതയുടെ കഥയാണ് ചിത്രം ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി അ​ജ​യ് കു​മാ​റി​നെ നി​യ​മി​ച്ചു

മും​ബൈ: അ​ജ​യ് കു​മാ​റി​നെ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. ക​റ​ന്‍​സി മാ​നേ​ജ്മെ​ന്‍റ്, വി​ദേ​ശ​നാ​ണ്യ വി​നി​മ​യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് അ​ജ​യ്കു​മാ​റി​നു​ള്ള​ത്. ഈ ​മാ​സം ...

‘ഞാന്‍ ഒറ്റയ്‌ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്ലര്‍ മുതലാണ്, പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല; തുറന്നുപറഞ്ഞ് സിദ്ദിഖ്

‘ഞാന്‍ ഒറ്റയ്‌ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്ലര്‍ മുതലാണ്, പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല; തുറന്നുപറഞ്ഞ് സിദ്ദിഖ്

സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം വന്ന വ്യത്യാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്. സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള ...

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഒ​രു കോ​ടി ആ​ളു​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കാമെന്ന് എ​യിം​സ് ഡ‍​യ​റ​ക്ട​ര്‍

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഒ​രു കോ​ടി ആ​ളു​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കാമെന്ന് എ​യിം​സ് ഡ‍​യ​റ​ക്ട​ര്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ല​ക്ഷ്യം കൈ​വ​രി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ വാ​ക്സി​ന്‍ ഉ​ദ്പാ​ദ​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ‍​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍‌​ദീ​പ് ഗു​ലേ​റി​യ. വി​ദേ​ശ​ത്തു​നി​ന്നും കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ...

‘ഒടുവിൽ അതും ചെയ്യാനൊരുങ്ങുന്നു’ , സിനിമയിൽ പുതിയ റോളിൽ എത്താനൊരുങ്ങി ചാർമി

‘ഒടുവിൽ അതും ചെയ്യാനൊരുങ്ങുന്നു’ , സിനിമയിൽ പുതിയ റോളിൽ എത്താനൊരുങ്ങി ചാർമി

കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ചാർമി. മലയാളത്തിൽ മൂന്നു ചിത്രങ്ങളെ ചെയ്തിട്ടുള്ളുവെങ്കിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായതിനാൽ തന്നെ ചാർമി പ്രേക്ഷകർക്ക് സുപരിചിതയാണ്. താപ്പാന എന്ന ...

സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്

സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്

സംവിധായകൻ രഞ്ജിത്ത് ഹ്രസ്വ ചിത്രവുമായി എത്തുന്നു. 37 മിനിറ്റ് ദെെർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് രഞ്ജിത്ത് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. മാധവി ...

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ് ഫോം

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ് ഫോം

മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലാണ് റൂട്ട്സ് എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. റൂട്ട്സ് ഒടിടി പ്ലാറ്റ് ഫോം എം ടി ...

പരിശീലനം നല്‍കുന്നു

പരിശീലനം നല്‍കുന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കുന്നു. ഫെബ്രുവരി മൂന്നാം ...

മോഹൻലാലിന് വേണ്ടി ഏറെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന സിനിമയാണത് .., താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ആ മോഹൻലാൽ ചിത്രം’ ; വെളിപ്പെടുത്തലുമായി സിബി മലയിൽ

മോഹൻലാലിന് വേണ്ടി ഏറെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന സിനിമയാണത് .., താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ആ മോഹൻലാൽ ചിത്രം’ ; വെളിപ്പെടുത്തലുമായി സിബി മലയിൽ

സന്തോഷിപ്പിക്കുകയും അതേസമയം കണ്ണീരണിയിക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്വന്തം പേരെഴുതി ചേർത്ത സംവിധായകനാണ് സിബി മലയിൽ. ഇപ്പോഴിതാ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ റീമേക്ക് ചെയ്യാന്‍ ...

കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കം

കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കം

കണ്ണൂർ :അഴീക്കോട് പഞ്ചായത്തില്‍ ഈ വര്‍ഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി.  പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് ഉദ്ഘാടനം ചെയ്തു.  കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിച്ച് അത്യുല്‍പാദനശേഷിയുള്ള കറവപശുക്കളാക്കി ...

പ്രശസ്ത സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

പ്രശസ്ത സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

പ്രശസ്ത സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. ഇന്ന് രാവിലെ ഒന്‍പതിന് മാവേലിക്കര ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു ...

നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

കൊല്ലം: സംവിധായകനും നടനുമായ അഹമ്മദ് മുസ്ലിം(64) അന്തരിച്ചു. അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അന്ത്യം ഇന്ന് രാവിലെ 7.30-നായിരന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. സ്വദേശമായ ...

സുഹൃത്തിന്റെ മരണത്തിൽ ദുരൂഹത, ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സനൽകുമാർ ശശിധരൻ

സുഹൃത്തിന്റെ മരണത്തിൽ ദുരൂഹത, ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സനൽകുമാർ ശശിധരൻ

തന്റെ സുഹൃത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ആശുപത്രികൾ കേന്ദ്രീകരിച്ചു നടക്കുന്ന അവയവകച്ചവടത്തെ സംബന്ധിച്ച് അന്വഷണം നടത്താൻ സിബിഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ...

സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

പാലക്കാട്: സംവിധായകന്‍ പി ഗോപകുമാര്‍ (77) അന്തരിച്ചു. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന്‍ പി സുകുമാറിന്റെയും നടന്‍ പി വിജയകുമാറിന്റെയും ...

‘ഒരു സിനിമയുടെ കഷ്ടപ്പാടിനെ പറ്റി നിങ്ങൾക്ക് എന്തറിയാം, വന്ന് പാട്ട് പാടി കാശും വാങ്ങി പോകും, എന്നിട്ട് പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി’; വിജയ് യേശുദാസിനെതിരെ സംവിധായകൻ നജീം കോയ

‘ഒരു സിനിമയുടെ കഷ്ടപ്പാടിനെ പറ്റി നിങ്ങൾക്ക് എന്തറിയാം, വന്ന് പാട്ട് പാടി കാശും വാങ്ങി പോകും, എന്നിട്ട് പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി’; വിജയ് യേശുദാസിനെതിരെ സംവിധായകൻ നജീം കോയ

ഗായകൻ എന്ന നിലയിൽ മലയാളം ഇൻഡസ്ട്രിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല എന്ന ഗായകൻ വിജയ് യേശുദാസിന്റെ പ്രസ്താവനക്ക് എതിരെ സംവിധായകൻ നജീം കോയ. ഒരു സിനിമയ്ക്ക് വേണ്ടി ...

സംവിധായകൻ വിനായകന് ആശംസകൾ, നടൻ വിനായകൻ ചെയ്ത വെർബൽ അഭ്യൂസിനെ എതിർക്കുന്നു; സംഘപരിവാർ മുതലെടുപ്പ് അനുവദിക്കില്ല: മൃദുല ദേവി

സംവിധായകൻ വിനായകന് ആശംസകൾ, നടൻ വിനായകൻ ചെയ്ത വെർബൽ അഭ്യൂസിനെ എതിർക്കുന്നു; സംഘപരിവാർ മുതലെടുപ്പ് അനുവദിക്കില്ല: മൃദുല ദേവി

നടന്‍ വിനായകനെതിരായ വെർബൽ അഭ്യൂസ് വിഷയത്തിൽ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ ...

കുഞ്ഞു മാത്തന് ഭീകരന്മാരെ പരിചയപ്പെടുത്തി മിഥുൻ മാനുവൽ തോമസ്; ‘നല്ലതാടാ’ എന്ന കമന്റുമായി സാക്ഷാൽ ഷാജി പാപ്പൻ

കുഞ്ഞു മാത്തന് ഭീകരന്മാരെ പരിചയപ്പെടുത്തി മിഥുൻ മാനുവൽ തോമസ്; ‘നല്ലതാടാ’ എന്ന കമന്റുമായി സാക്ഷാൽ ഷാജി പാപ്പൻ

ആട് ചിത്രത്തിലെ ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍, വിനായകന്റെ ഡ്യൂഡ്, സണ്ണി വെയ്‌ന്റെ സാത്താന്‍ ...

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയായ സബ സഹറിന് വെടിയേറ്റു

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയായ സബ സഹറിന് വെടിയേറ്റു

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും നടിയുമായ സബ സഹറിന് വെടിയേറ്റു. ജോലിക്ക് പോകുമ്പോളാണ് സഹറിന് വെടിയേറ്റത്. അക്രമികള്‍ സഹറിന്റെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സബയുടെ ഭര്‍ത്താവ് എമല്‍ ...

ദൃശ്യം ഹിന്ദി റീമേക്ക് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ദൃശ്യം ഹിന്ദി റീമേക്ക് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

മോഹൻലാൽ – ജിത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയ സംവിധായകൻ നിഷികാന്ത് അന്തരിച്ചു. ഒരേസമയം സംവിധായകനും നടനുമായിരുന്നു അദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ...

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ സർട്ടിഫിക്കറ്റ് നല്‍കുന്ന സ്വകാര്യ ഏജൻസി മാത്രമാണ് ഐഎംഎ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ സർട്ടിഫിക്കറ്റ് നല്‍കുന്ന സ്വകാര്യ ഏജൻസി മാത്രമാണ് ഐഎംഎ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് ഐഎംഎ എന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ...

‘ ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം’ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സനല്‍കുമാര്‍ ശശിധരന്‍

‘ ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം’ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സനല്‍കുമാര്‍ ശശിധരന്‍

പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒപിയില്‍ വൈകിട്ട് ഏഴ് മണിക്ക് എത്തിയെങ്കിലും പത്തേകാലായിട്ടും തന്റ ...

അത്രയും പ്രണയാർദ്രമായിരുന്നു അച്ഛന്റെ മരണം പോലും;  വിജയ് ശങ്കർ എഴുതുന്നു

അത്രയും പ്രണയാർദ്രമായിരുന്നു അച്ഛന്റെ മരണം പോലും; വിജയ് ശങ്കർ എഴുതുന്നു

ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ സജീവമായിരുന്നത് 12 വര്‍ഷം മാത്രം. എന്നിട്ടും ...

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി : മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. നടുവിനു ശസ്ത്രക്രിയക്കായാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടാമത്തെ ...

ലോകത്തിനോട് തലയുയര്‍ത്തി നിന്ന് പറയുന്നു, ഇത് ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി! സര്‍ക്കാറിന്റെ നിതാന്ത ജാഗ്രതയെ അഭിനന്ദിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

ലോകത്തിനോട് തലയുയര്‍ത്തി നിന്ന് പറയുന്നു, ഇത് ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി! സര്‍ക്കാറിന്റെ നിതാന്ത ജാഗ്രതയെ അഭിനന്ദിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കൊറോണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഹോരാത്രം നടക്കുന്ന നിതാന്ത ജാഗ്രതയെ ...

Page 2 of 3 1 2 3

Latest News