EVIDENCE

അഞ്ചു വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചെരിപ്പും വസ്ത്രവും ഉള്‍പ്പെടെ പ്രതി കാണിച്ചുകൊടുത്തു, ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

അഞ്ചു വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചെരിപ്പും വസ്ത്രവും ഉള്‍പ്പെടെ പ്രതി കാണിച്ചുകൊടുത്തു, ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ...

അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, 10 ദിവസം കസ്റ്റഡിയിൽ വിട്ട് കോടതി

അഞ്ചു വയസുകാരിയുടെ കൊലപാതകം: പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലമിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊലപാതകം നടന്ന ആലുവ മാർക്കറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് ...

വന്ദനാ ദാസ് കൊലപാതകം: സന്ദീപിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചേക്കും

വന്ദനാ ദാസ് കൊലപാതകം: സന്ദീപിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചേക്കും

കൊല്ലം: ഡോ വന്ദനാ ദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. സന്ദീപിന്റെ മാനസിക നില സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് സർക്കാർ നിർദേശിച്ച മെഡിക്കൽ കോളജിൽ നിന്നുള്ള ...

സോളാര്‍ ലൈംഗിക പീഡനക്കേസിലെ തെളിവുകള്‍ കൈമാറി

സോളാര്‍ ലൈംഗിക പീഡനക്കേസിലെ തെളിവുകള്‍ കൈമാറി

കെ.സി. വേണുഗോപാലിനെതിരായ തെളിവുകള്‍ പരാതിക്കാരി കൈമാറി. സോളാര്‍ ലൈംഗിക പീഡനക്കേസിലെ ഡിജിറ്റല്‍ തെളിവുകളാണ് പരാതിക്കാരി സി.ബി.ഐ ക്ക് കൈമാറിയത്‌. മന്ത്രി വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളും, തൃശൂരിലെ ...

നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ

നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ

കൊച്ചിയിലെ ഷോപ്പിങ്മാളിൽ നടിയെ അപമാനിച്ച കേസിൽ വനിതാ കമ്മിഷൻ ഇന്ന് നടിയിൽ നിന്ന് തെളിവെടുക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് മാളിലെ കൂടുതൽ സിസിടിവി പരിശോധിക്കാനുള്ള ശ്രമം ...

വാക്കേറ്റത്തിനിടെ സുഹൃത്ത് കുത്തി; ചികില്‍സയിലായിരുന്ന ദന്തഡോക്ടര്‍ മരിച്ചു

തർക്കവും കുത്തേറ്റ സ്ഥലവും രക്ഷപ്പെട്ടതും വിശദീകരിച്ച് മഹേഷ്; ദന്ത ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി മഹേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി

തൃശ്ശൂരിൽ ദന്ത ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി മഹേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന കുട്ടനെല്ലൂരിലെ ക്ലിനിക്ക്, കുരിയച്ചിറയിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ഉച്ചയ്ക്ക് ...

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കല്‍ വീട്ടില്‍ സുജയ് കുമാര്‍ ...

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

ബാലഭാസ്‌ക്കറിന്റെ അപകടം ആസൂത്രിതമോ? അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിയുടെ വഴിയേ സിബിഐ തെളിവെടുപ്പ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണു ക്രമീകരിക്കേണ്ടത്, എന്നാൽ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തിൽ വ്യക്തം; വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാം; അപകടത്തിൽപ്പെട്ട് വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്!

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കോക്പിറ്റിന്റെ ചിത്രങ്ങൾ ...

ഖഷോഗി വധം നിർണ്ണായക തെളിവുകൾ പുറത്ത്

ഖഷോഗി വധം നിർണ്ണായക തെളിവുകൾ പുറത്ത്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്ത്. ശബ്ദ രേഖയാണ് പുറത്തായത്. കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് അദ്ദേഹവും കൊലയാളികളുമായി സംസാരിക്കുന്നതുൾപ്പെടെയുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ...

അമ്പൂരി കൊലപാതകം; തെളിവെടുപ്പിനിടെ അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

അമ്പൂരി രാഖി വധക്കേസ്; തെളിവുകളും തൊണ്ടിമുതലും കണ്ടെടുത്തു

അമ്പൂരിയിൽ രാഖിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് ...

രാഖിയുടെ കൊലപാതകത്തിൽ ചില നിർണായക തെളിവുകൾ

രാഖിയുടെ കൊലപാതകത്തിൽ ചില നിർണായക തെളിവുകൾ

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സൈനികന്‍ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പോലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ...

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത്    മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത് മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ...

Latest News