തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.24രൂപയും ഡീസല്‍ വില 71.58 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക