HIGHCOURT

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയില്‍ ആവര്‍ത്തിക്കില്ലന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായ അതിക്രമം കണക്കിലെടുത്താണ് ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വതന്ത്രമാക്കണം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വാതന്ത്രമാക്കണമെന്നും പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണം സിബിഐ എന്നും മദ്രാസ് ഹൈക്കോടതി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

ചികിത്സയ്‌ക്കായി സ്വരൂപിച്ച 15 കോടി രൂപ എന്തു ചെയ്യും? തീരുമാനം അറിയിക്കാൻ തിങ്കളാഴ്ചവരെ സാവകാശം തേടി സർക്കാർ

സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്‌ക്കായി സ്വരൂപിച്ച 15 കോടി രൂപ എന്തുചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. അപൂർവരോഗം ബാധിച്ച ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ

ദില്ലി:ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ.രാജ്യസഭയിൽ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.രാജ്യസഭയിൽ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

വാട്സാപ്പ് നിരോധിക്കണമെന്ന കുമളി സ്വദേശിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാട്ട്സ് ആപ്പ് കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടൽ ആണ് കൊവിഡ് പിടിച്ച് നിർത്തിയത് ,ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി

കൊച്ചി: . മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ് അതുകൊണ്ടു തന്നെ അവർക്ക് നേരെ ഉള്ള കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി. മാവേലിക്കരയില്‍ ഡോക്ടറെ മർദ്ദിച്ച ...

300 മില്യൺ ഡോസ് ബയോളജിക്കൽ-ഇ കോവിഡ് വാക്സിൻ മുൻകൂട്ടി വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണം:  ഹൈക്കോടതി

കൊച്ചി: പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

ഓക്സിജൻ വില വർധനയ്‌ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ആശുപത്രികൾ ഹർജി നൽകി

കൊച്ചി: ഓക്സിജൻ വില വർധനയ്‌ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ആശുപത്രികൾ ഹർജി നൽകി.നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഓക്സിജൻ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കോ​വി​ഡ് വ്യാപനം : എം​ബി​ബി​എ​സ് പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​വ​രു​ടെ കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ട​യ​രു​തെ​ന്നു കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എം​ബി​ബി​എ​സ് പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​വ​രു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് കാ​ലാ​വ​ധി കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് നീ​ട്ടി​യ​ത് ഇ​വ​ര്‍​ക്ക് ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നും ഡോ​ക്ട​ര്‍​മാ​രാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ത​ട​സ​മാ​ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി. ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ വാ​ക്‌​സി​ന്‍ മുന്‍ഗണവിഭാഗത്തില്‍ നിന്നും പു​റ​ത്താ​യ​തെ​ങ്ങ​നെ​യെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡ്വ. ബെ​ന്നി ആ​ന്‍റ​ണി പാ​റേ​ല്‍ ന​ല്‍​കി​യ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കോവിഡ് വ്യാപനം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രത്തിനും ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഏപ്രില്‍ എട്ടിന് വിശദീകരണം നല്‍കണം; താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഏപ്രില്‍ എട്ടിന് വിശദീകരണം നല്‍കണം.താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതി ...

ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി

ലൈഫ് മിഷന്‍ കേസ്: അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, തിരുവനന്തപുരത്ത് ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണയിലെത്തും. ...

‘ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ല; സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം’ : ഹൈക്കോടതി

‘ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ല; സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം’ : ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകൾ പരിശോധിക്കണം. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന ...

ലൈഫ് മിഷൻ കേസ്: അന്വേഷണം ഊർജിതമാക്കി സി ബി ഐ

ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍

കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നാണ് ...

മഞ്ജു തനിക്കെതിരെ മൊഴി നൽകാതിരിക്കാൻ പ്രതി ദിലീപ് മകൾ മീനാക്ഷിയെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു

മഞ്ജു തനിക്കെതിരെ മൊഴി നൽകാതിരിക്കാൻ പ്രതി ദിലീപ് മകൾ മീനാക്ഷിയെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന സാക്ഷിയായ മഞ്ജുവിനെ പ്രതിയായ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. ഇരുവരുടെയും മകൾ മീനാക്ഷിയെ ഉപയോഗിച്ചാണ് പ്രതി മഞ്ജുവിനെ സ്വാധീനിക്കാൻ ശ്രമിച്ചത്. നടിയെ ...

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി;  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

നിയമസഭാ കയ്യാങ്കളി കേസ്; സംസ്ഥാന സർക്കാരിന്റെ സ്റ്റേ ആവിശ്യം തള്ളി ഹൈക്കോടതി, പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം

തിരുവനന്തപുരം: ഇടത് മന്ത്രിമാർ ഉൾപ്പെട്ട നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവിശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ...

ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

ചോദ്യചിഹ്നമായി ശബരിമല വിമാനത്താവള പദ്ധതി; കാത്തിരിപ്പ് ഇനിയും എത്രനാൾ?

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഗ്രീ​ന്‍ഫീ​ല്‍ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ പ​ണം കോ​ട​തി​യി​ല്‍ കെട്ടിവെക്കാനുള്ള വ്യ​വ​സ്ഥ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ളാ​ന്‍ സാ​ധ്യ​ത. പ​ദ്ധ​തി ഗണ​പ​തി​ക്ക​ല്യാ​ണം​പോ​ലെ ...

ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന റോഷിയുടെ ...

തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം കത്തിച്ചു; മൃതദേഹം കാണാൻ അനുവദിച്ചില്ല, കേസ് നടത്തിപ്പ് യുപിക്ക് പുറത്തേക്ക് മാറ്റണം : ഹത്രാസ് കുടുംബം കോടതിയിൽ

തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം കത്തിച്ചു; മൃതദേഹം കാണാൻ അനുവദിച്ചില്ല, കേസ് നടത്തിപ്പ് യുപിക്ക് പുറത്തേക്ക് മാറ്റണം : ഹത്രാസ് കുടുംബം കോടതിയിൽ

ലഖ്നോ: ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെകുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെയാണ് സംസ്കരിച്ചതെന്ന് കുടുംബം. അർദ്ധ രാത്രിയിൽ തങ്ങളെ അടുപ്പിക്കാതെയാണ് മൃതതേഹം കത്തിച്ചതെന്നു കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. ...

അടിസ്ഥാന വികസനത്തിനായി ഊരുമൂപ്പൻ രാഘവൻ കോടതി കയറിയിറങ്ങിയത് നീണ്ട പത്ത് വർഷങ്ങൾ; 40 വീ​ടു​ക​ളും റോ​ഡും പാ​ല​വും ഉള്‍പ്പെടെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യിലെത്തുന്നത് അ​ഞ്ചുകോ​ടിയു​ടെ വി​ക​സ​ന പ്രവര്‍ത്തനം

അടിസ്ഥാന വികസനത്തിനായി ഊരുമൂപ്പൻ രാഘവൻ കോടതി കയറിയിറങ്ങിയത് നീണ്ട പത്ത് വർഷങ്ങൾ; 40 വീ​ടു​ക​ളും റോ​ഡും പാ​ല​വും ഉള്‍പ്പെടെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യിലെത്തുന്നത് അ​ഞ്ചുകോ​ടിയു​ടെ വി​ക​സ​ന പ്രവര്‍ത്തനം

മം​ഗ​ലം​ഡാം: വികസനത്തിന്റെ വെള്ളിവെളിച്ചം വീശാതെ കിടന്ന തളികക്കല്ല് ആദിവാസി കോളനിക്ക് വേണ്ടിയുള്ള ഊരുമൂപ്പൻ രാഘവന്റെ നിയമപോരാട്ടം വെറുതെ ആയില്ല. അടിസ്ഥാന വികസനത്തിനായുള്ള രാഘവന്റെ പത്തു വർഷത്തെ പ്രയത്നത്തിനാണ് ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയിൽ

കൊച്ചി: സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയിൽ.  ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹൈക്കോടതിയെ സമീപിച്ചത് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്. ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ചികില്‍സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ചികില്‍സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നൽകി.  ഹരജി സമര്‍പ്പിച്ചത് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണനാണ്. ഹരജിയിലെ പ്രധാന ആവശ്യം ശിശുക്കളുടെ ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ...

ഗൂഗിള്‍  പേയ്‌ക്കെതിരായ ഹര്‍ജി; കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും വിശദീകരണം തേടി ദില്ലി ഹൈക്കോടതി

ഗൂഗിള്‍ പേയ്‌ക്കെതിരായ ഹര്‍ജി; കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും വിശദീകരണം തേടി ദില്ലി ഹൈക്കോടതി

ഡല്‍ഹി : ഗൂഗിള്‍ പേയ്ക്ക് എതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും ദില്ലി ഹൈക്കോടതി വിശദീകരണം തേടി. വിവര ശേഖരണം, സൂക്ഷിപ്പ്, പങ്കുവയ്ക്കല്‍ എന്നിവയില്‍ ...

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പോലീസിനെന്ത് അധികാരം; ഹൈക്കോടതി

ബലപ്രയോഗത്തിലൂടെ പള്ളി ഏറ്റെടുക്കാനാവില്ലെന്ന് കലക്ടർ ഹൈക്കോടതിയിൽ

കൊച്ചി : കോതമംഗലം പള്ളി കേസിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് ഹൈക്കോടതിയിൽ. കോവിഡ് വ്യാപനം പ്രദേശത്ത് രൂക്ഷമാണെന്നും ഈ ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കൊലക്കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഒന്നര വയസുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ ...

Page 4 of 5 1 3 4 5

Latest News