HIGHCOURT

കോതമം​ഗലം പള്ളി ; സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കാനാവില്ല, സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കും : ഹൈക്കോടതി

കോതമം​ഗലം പള്ളി ; സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കാനാവില്ല, സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കും : ഹൈക്കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു ...

തമന്നയേയും കൊഹ്‌ലിയേയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

തമന്നയേയും കൊഹ്‌ലിയേയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

ചൈന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കും, നടി തമന്നയ്ക്കുമെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഒരു അഭിഭാഷകനാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ...

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

കൊച്ചി: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്ബില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം. അൺലോക്ക് ...

41 വർഷം ഹൈക്കോടതി അഭിഭാഷകൻ, കോവിഡ് പ്രതിസന്ധിയിൽ ചായവിൽപന

41 വർഷം ഹൈക്കോടതി അഭിഭാഷകൻ, കോവിഡ് പ്രതിസന്ധിയിൽ ചായവിൽപന

ഈറോഡ്: വെള്ളിയാഴ്ച ഈറോഡ് കോടതിവളപ്പിലെത്തിയ ആളുകൾ അപരിചിതനായ ഒരു ചായ വിൽപനക്കാരനെ കണ്ടു. കൈകൾ വൃത്തിയായി മടക്കിവെച്ച വെളുത്ത മുഴുക്കൈ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച്, കഴുത്തിൽ ...

അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജി; നാളെ പരിഗണിക്കും

അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജി; നാളെ പരിഗണിക്കും

സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആദ്യം ...

കെഎസ്‌ആര്‍ടിസി നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും, സ്വകാര്യ ബസ്സുകള്‍ ഓടില്ല, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഗതാഗത മന്ത്രി

റാങ്ക് പട്ടികയിലെ 2455 പേര്‍ക്ക് നിയമനം നല്‍കണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി :  2016 ഡിസംബർ 31ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക ഡ്രൈവമാരെ നിയമിക്കാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദേശം. റാങ്ക് പട്ടികയിലുള്ള 2455 പേർക്കു ...

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് ഹൈക്കോടതിയെ കബളിപ്പിച്ച്‌, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ പൊലിസ്

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് ഹൈക്കോടതിയെ കബളിപ്പിച്ച്‌, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ പൊലിസ്

കൊച്ചി: മരട് സ്വദേശിയായ ഗോപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ ഹൈക്കോടതിയെ കബളിപ്പിച്ച്‌ ജാമ്യം നേടി. തുറവൂര്‍ സ്വദേശിയായ ഗോപികയെയാണ് മോഷ്ടിച്ച കാറില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

പാലക്കാട്: ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. 8 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വാളയാര്‍ കേസില്‍ തുടരന്വേഷണം ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരിക്കുന്നരും ഹെല്‍മറ്റ് ധരിക്കണമെന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിൽ ഇളവ് ...

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല; സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം. പെരിയ ഇരട്ടക്കൊലപാതക കേസ് ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ

വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നൽകും. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെയാണ് കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. സി.ബി.ഐ ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് മെമ്മറികാര്‍ഡ് കൈമാറാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന നിലപാടറിയിച്ച സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാര പരിധിയിൽ വരുന്ന ...

ചരിത്രം തിരുത്തുന്നു; അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകളും; ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്

ചരിത്രം തിരുത്തുന്നു; അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകളും; ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകൾക്കും ട്രക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ജനുവരി 14 മുതല്‍ സന്ദര്‍ശനം തുടങ്ങും. ...

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കെ എം ഷാജി അയോഗ്യൻ; ഹൈക്കോടതി

എം എൽ എ കെ എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി ...

ഡബ്ള്യു സി സി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു

ഡബ്ള്യു സി സി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു

സിനിമാ മേഖലയിലെ ലൈംഗികചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് ഡബ്ള്യു സി സി അംഗങ്ങളായ റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി ...

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. വാദപ്രതിവാദങ്ങൾ നടന്നില്ല. കേസിൽ ...

18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാം; ഹൈകോടതി

18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാം; ഹൈകോടതി

18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കി കേരളാ ഹൈകോടതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ട പ്രകാരം ജീവിക്കാമെന്നും കോടതി പറഞ്ഞു. മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ...

സോഷ്യൽ മീഡിയ  മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കത്വ പെണ്‍കുട്ടിയുടെ പേരുവെളുപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചിരിക്കുന്നത്. ബലാത്‌സംഘം പീഡനം എന്നിവയ്ക്ക് ഇരയാകുന്ന പെൺ കുട്ടികളുടെ ...

Page 5 of 5 1 4 5

Latest News