HIGHCOURT

ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ‘താമര’ ഉപയോഗിക്കുന്നത് തടയണം; ഹർജി തള്ളി ഹൈക്കോടതി

ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ‘താമര’ ഉപയോഗിക്കുന്നത് തടയണം; ഹർജി തള്ളി ഹൈക്കോടതി

ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നമായി 'താമര' ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചിഹ്നമായി  'താമര' ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ...

കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് വേണ്ട; നിർദ്ദേശവുമായി വൈസ് ചാൻസിലർ

കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് വേണ്ട; നിർദ്ദേശവുമായി വൈസ് ചാൻസിലർ

കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന പേര് വേണ്ടെന്ന നിർദ്ദേശവുമായി വൈസ് ചാൻസിലർ. കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും വൈസ് ...

പാലാരിവട്ടം പാലം നിർമ്മാണ കമ്പനി ആർ ഡി എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

പാലാരിവട്ടം പാലം നിർമ്മാണ കമ്പനി ആർ ഡി എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

പാലാരിവട്ടം മേൽപ്പാലം നിർമ്മാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. തിടുക്കത്തിൽ ഉദ്ഘാടനം നടത്തുന്നതിനുവേണ്ടി 2016 മഴക്കാലത്ത് പോലും നിർമ്മാണം നടത്തേണ്ടിവന്നു ...

എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരെയുള്ള വീണ വിജയന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരെയുള്ള വീണ വിജയന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുള്ള എക്സലോജിക്ക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ വീണ വിജയൻ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. കേന്ദ്ര ഏജൻസിയായ ...

ഗുരുവായൂരിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ചതിൽ ഇടപെടലുമായി ഹൈക്കോടതി; ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഗുരുവായൂരിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ചതിൽ ഇടപെടലുമായി ഹൈക്കോടതി; ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ പാപ്പാന്മാർ മർദ്ധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ച സംഭവത്തിൽ എന്ത് ...

ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപയ് സോറൻ പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി

ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി; ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ മുൻമുഖ്യമന്ത്രി ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഒരു ഹർജിയിൽ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ...

കോഴിക്കോട്ടെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട്ടെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.പെൻഷൻ ലഭിക്കാത്തതിനാൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ നടപടി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴില്‍ സംവരണം; കേന്ദ്ര സര്‍ക്കാരിനെ ഹര്‍ജിയില്‍ കക്ഷി ചേർത്തു 

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം ഉന്നയിച്ചുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേര്‍ത്ത് ഹൈകോടതി. ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ...

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി പി രാജീവിന്റെ സമ്മർദ്ദം ഉണ്ടായി; രഹസ്യ അക്കൗണ്ടിലൂടെ സിപിഐഎം നിക്ഷേപിച്ചത് കോടികൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിർണായക വെളിപ്പെടുത്തലുമായി ഇ ഡി കോടതിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതിയിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രി പി രാജീവ് ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തി എന്നും രഹസ്യ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമ നിർദ്ദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. കഴിഞ്ഞ മാസം സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ...

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ട ഭേദഗതി സംബന്ധിച്ച കെഎസ്ആർടിസിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. പത്താം തീയതിക്ക് മുൻപ് ആദ്യഗഡുവും ഇരുപതാം തീയതിക്ക് മുൻപ് രണ്ടാം ഗഡുവും നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ...

ശബരിമലയിലെ തിരക്ക്; തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യം ഒരുക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നിരവധി ഇടങ്ങളിൽ ...

ശബരിമലയിലെ തിരക്ക്; തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി

സ്പോട്ട് ബുക്കിംഗ് 5000 ആക്കണം; കൂടുതൽ ബസ്സുകൾ അനുവദിക്കണം; ശബരിമലയിലെ തിരക്കൊഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർദ്ദേശങ്ങളുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്നും ക്യൂ കോംപ്ലക്സിൽ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും, ഭക്തർക്ക് സുഗമമായ ദർശനസൗകര്യം ഒരുക്കണമെന്നും ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദ്ദേശിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് ടി ആർ രവിയാണ്‌ മാർ ഇവാനിയോസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ...

ശബരിമലയിലെ തിരക്ക്; തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്ക്; തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി

തീർത്ഥാടകരുടെ വൻ തിരക്കാണ് ശബരിമലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി ഹൈക്കോടതി രംഗത്ത്. തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം രണ്ടു മണിക്കൂർ കൂടി ...

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. മാസപ്പടി വിവാദത്തിൽ അന്വേഷണം ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരാതിക്കാരിക്ക് ആവശ്യമെങ്കിൽ വീണ്ടും ...

തദ്ദേശസ്ഥാപനങ്ങൾ നവ കേരള സദസ്സിന് പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മാറി കടന്നു കൊണ്ടുള്ളതാണ് എന്ന് പരാമർശിച്ച ...

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

നവ കേരള സദസ്സിലേക്ക് കുട്ടികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത്; നിർദേശവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് വിദ്യാർഥികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത് എന്ന നിർദേശവുമായി ഹൈക്കോടതി. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ നവ കേരള സദസ്സിൽ പങ്കെടുപ്പിക്കണമെന്ന് ...

സ്കൂൾ ബസ്സുകൾ  നവകേരള സദസ്സിനുവേണ്ടി വിട്ടു നൽകണമെന്ന നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സ്കൂൾ ബസ്സുകൾ നവ കേരള സദസിന് വിട്ടുകൊടുക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

സ്കൂൾ ബസ്സുകൾ നവ കേരള സദസ്സിനായി വിട്ടുകൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. നവ കേരള സദസിന്റെ സംഘാടകർ ആവശ്യപ്പെടുകയാണെങ്കിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് നേരത്തെ ...

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ട ഭേദഗതി സംബന്ധിച്ച കെഎസ്ആർടിസിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ട ഭേദഗതി സംബന്ധിച്ച കെഎസ്ആർടിസിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ഭേദഗതികൾ നിയമവിരുദ്ധം എന്ന ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. കേന്ദ്രസർക്കാറിനോട് ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി ...

സ്വകാര്യബസ്സുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വകാര്യബസ്സുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ബസുകളിൽ സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നും ഉത്തരവിറക്കിയ ...

ഇന്ത്യയിലെ വിചാരണ തടവുകാര്‍ കൂടുന്നു; 15 ഹൈക്കോടതികളിലായി ഒമ്പത് ലക്ഷത്തിലധികം കേസുകള്‍

ഇന്ത്യയിലെ വിചാരണ തടവുകാര്‍ കൂടുന്നു; 15 ഹൈക്കോടതികളിലായി ഒമ്പത് ലക്ഷത്തിലധികം കേസുകള്‍

ഇന്ത്യയിലെ ജയിലുകളില്‍ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഹൈക്കോടതികളില്‍ എത്തുന്ന ജാമ്യാപേക്ഷയില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തള്ളി. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നമ്പൂതിരി ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

അസമയത്തെ വെടിക്കെട്ട് നിരോധനം; വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവിനെ ആളുകള്‍ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാന്‍ സാധ്യത ഉണ്ടെന്നും അസമയം ...

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നും നിർദേശമുണ്ട്. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ മുഹമ്മദ് ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

പുരോഹിത നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ; നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ...

പോക്‌സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള റിപ്പോര്‍ട്ട്; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

പോക്‌സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള റിപ്പോര്‍ട്ട്; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ. മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും ...

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക നിർദേശവുമായി ഹൈക്കോടതി

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക നിർദേശവുമായി ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്നും അങ്ങനെ വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഹൈക്കോടതി അറിയിച്ചു. വാഹനങ്ങൾ ...

Page 1 of 5 1 2 5

Latest News