HIKE

സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു  

സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു  

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്‌സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്‌സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

ജി.എസ്.ടി വരുമാനത്തില്‍ 153 കോടി രൂപയുടെ വര്‍ദ്ധനവ്

സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടെ സര്‍ക്കാരിന് നേരിയ ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായി മൂന്നുമാസം താഴേക്ക് പോയതിനു ശേഷമാണ് നികുതി പിരിവ് കൂടുന്നത്. ...

മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍

മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി ...

ജെ.എൻ.യുവിൽ ഹോസ്റ്റൽ ഫീസ് വർദ്ധനവുണ്ടാകില്ല 

ജെ.എൻ.യുവിൽ ഹോസ്റ്റൽ ഫീസ് വർദ്ധനവുണ്ടാകില്ല 

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഹോസ്‌റ്റല്‍ ഫീസ്‌ നിരക്കില്‍ വരുത്തിയ വന്‍വര്‍ധന പിന്‍വലിച്ച്‌ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു.). സമരം മൂന്നാംദിവസത്തേക്കു കടന്നതോടെയാണു ഫീസ്‌ വര്‍ധന പിന്‍വലിക്കാനുള്ള നീക്കം. സാമ്പത്തികമായി ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിനും ഡീസലിനും 14 പൈസ കൂടി. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ് ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 160 രൂപ കൂടി

സ്വര്‍ണവില വീണ്ടും വർധിച്ചു പവന് 25000 രൂപയായി. 160 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 3100 രൂപയായി സ്വര്‍ണവില.കഴിഞ്ഞദിവസവും പവന് 160 ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു.കോട്ടയത്ത് പെട്രോളിന് ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്

സ്വര്‍ണ വിലയില്‍ വീണ്ടും വർദ്ധനവ്. പവന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. 23,280 രൂപയാണ് പവന്റെ ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വർദ്ധനവ്

രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും ഇന്ധനവില വീണ്ടും ...

സംസ്ഥാനത്ത് സോഡയുടെ വില കൂടി

സംസ്ഥാനത്ത് സോഡയുടെ വില കൂടി

സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും ഉല്‍പ്പന്നത്തെ ജിഎസ്ടിയുടെ പരിധിയിലാക്കിയതുമാണ് വില കൂട്ടാന്‍ കാരണം.സംസ്ഥാനത്ത് ...

പുതുവത്സരത്തിൽ കാറുകളുടെ വില ഉയര്‍ത്തുമെന്ന്: ബിഎംഡബ്ല്യു

പുതുവത്സരത്തിൽ കാറുകളുടെ വില ഉയര്‍ത്തുമെന്ന്: ബിഎംഡബ്ല്യു

പുതുവത്സരത്തിൽ കാറുകളുടെ വില ഉയര്‍ത്തുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു .വാഹനങ്ങളുടെ ഉല്‍പാദനച്ചെലവ്, പാര്‍ട്‌സുകളുടെ വില ഉയരുന്നത്, രൂപയുടെ മൂല്യം ഇടിഞ്ഞത് തുടങ്ങി കാരണങ്ങള്‍ മൂലമാണ് ഇപ്പോള്‍ ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു . പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ ...

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇ​തോ​ടെ ഈ​മാ​സം മാ​ത്രം പെ​ട്രോ​ളി​നു 2.34 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 2.77 ...

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 21 പൈസ, ഡീസലിന് 22 പൈസ

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു ...

സാധാരണക്കാരെ വെട്ടിലാക്കി വിലക്കയറ്റം; പാചകവാതക വിലയും പെട്രോള്‍ വിലയും കുതിച്ചുയരുന്നു

സാധാരണക്കാരെ വെട്ടിലാക്കി വിലക്കയറ്റം; പാചകവാതക വിലയും പെട്രോള്‍ വിലയും കുതിച്ചുയരുന്നു

സംസ്ഥാനത്ത് പെട്രോളിന്റെ വില കുതിച്ചുയരുന്നു. ഇന്നലെ 80 കടന്ന പെട്രോൾ വില ഇന്ന് 82 ആയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് ...

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

തുടർച്ചയായ പതിനൊന്നാo ദിവസവും പെട്രോൾ വില വർധിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. 'ഗോൾ അടിക്കൂ, ഒരു ലിറ്റർ സമ്മാനം നേടൂ ' എന്ന ...

ബജാജ് ഡോമിനാറിന് വില വര്‍ധിപ്പിച്ചു

ബജാജ് ഡോമിനാറിന് വില വര്‍ധിപ്പിച്ചു

ബജാജ് ഡോമിനാറിന്റെ എബിഎസ്, നോണ്‍ എബിഎസ് പതിപ്പുകൾക്ക് രണ്ടായിരം രൂപ കൂട്ടിയതായി ബജാജ് അറിയിച്ചു. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ 1,44,113 രൂപയാണ് ബജാജ് ...

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍

ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരു രൂപ കുറച്ചു. നിലവില്‍ ഒന്‍പതു രൂപയായിരുന്നത് എട്ടായി കുറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ...

Page 2 of 2 1 2

Latest News