HOME

മണിപ്ലാന്റ് വീട്ടിൽ വെറുതേ വളർത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല, ഇതിന് ചില പ്രത്യേക ചിട്ടകൾ ഉണ്ട്….അവയെ കുറിച്ച് അറിയാം

വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ്വയ്ക്കുന്നത് ഉത്തമമാണ്.എന്നാൽ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടിൽ വെറുതേ ...

റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ ചെയ്യാം വെറും 2999/- രൂപയ്‌ക്ക്

പ്രതിദിനം മത്സരം മുറുകുന്ന റിയൽ എസ്റ്റേറ്റ് രംഗത്ത് പരസ്യങ്ങൾ ആകർഷകമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കേണ്ടതുണ്ട്. ചാനലിലൂടെയും, സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ കൂടെ ഉപയോഗപ്പെടുത്തി നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ...

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരം

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നത്. ...

വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം, ഇങ്ങനെ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ

വീട് അലങ്കരിക്കുകയെന്നത് എല്ലാരുടെയും ആഗ്രഹമാണ്. വ്യത്യസ്തമായ രീതിയില്‍ റൂമുകളുംഎ അടുക്കളയും ഒക്കെ കളറാക്കാന്‍ എല്ലാര്ക്കും ഇഷ്ടമാണ്. എന്നാല്‍ സാമ്പത്തികമാകാം അതിനൊരു തടസമാകുന്നത്. എന്നാല്‍ അധിക സാമ്ബത്തിക ചെലവുകള്‍ ...

എല്ലാവർക്കും പാർപ്പിടം; ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്

എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പ്രത്യേക പദ്ധതി ഇതിനായി വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ് ...

ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാസ്തുവില്‍ വ്യക്തമായി ...

New indian 2000 Rs Currency Note

സാമ്പത്തികനില മെച്ചപ്പെടുത്താൻ ചില എളുപ്പ മാർഗങ്ങൾ; വീട്ടിൽ ഭാഗ്യം ഉണ്ടാകാനായി ഇങ്ങനെ ചെയ്യുക

വീട്ടിൽ ഭാഗ്യം ഉണ്ടാകാനായി വീട്ടിൽ വടക്കു കിഴക്ക് ഒരു വലിയ ചട്ടിയിൽ താമര വളർത്തുക. താമര വളർത്താവുന്ന സിമന്റു ചട്ടികൾ ഇന്ന് ധാരാളമായി ലഭ്യമാണ്. നഗര പരിധിയിൽ ...

പ്രളയം വന്നാൽ ജാക്കി വച്ച്‌ വീട് ഉയര്‍ത്താമോ? ഉയര്‍ത്താം എന്ന് ഷിബു

വെമ്ബായം: വാഹനങ്ങളുടെ ടയര്‍ പഞ്ചറായാല്‍ ജാക്കി വെച്ചുയര്‍ത്തി ടയര്‍ മാറ്റും. എന്നാല്‍ വീടിന്റെ ഉയരം കൂട്ടുന്നതിന് ഇരുനില വീട് അപ്പാടെ ജാക്കി വെച്ചുയര്‍ത്തിയാലോ. നെടുമങ്ങാട് പറണ്ടോട് തെക്കുംകരയില്‍ ...

വീട്ടിൽ ക്ലോക്കുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്? ഇക്കാര്യം അറിഞ്ഞിരിക്കുക..

വീട്ടിനുള്ളിലെ ക്രമീകരണങ്ങളെ കുറിച്ചും വീട്ടില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളെ കുറിച്ചും അല്ലാത്തവയെ കുറിച്ചുമെല്ലാം വാസ്തു ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. അക്കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നുണ്ട്. വലിയ വീട്ടുപകരണങ്ങള്‍ മുറിയുടെ ...

വീട്ടിലൊരുക്കാം രഹസ്യ ഇടങ്ങൾ!

ആഭരണം, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ സാധാരണയായി അലമാരകളിലെ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. വീട് പണിയുമ്പോൾത്തന്നെ പണിയാവുന്ന സീക്രട്ട് സ്പേസുകളുണ്ട്. സ്വിച്ച്ബോർഡിന്റെ മോഡലിൽ ലോക്ക് ചെയ്യാവുന്ന ഒരു സ്റ്റോറേജ് ...

ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ തൈപറമ്ബില്‍ വീട്ടില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളില്‍ ...

വീടിന് ഏത് പെയിന്റ് അടിക്കണം എന്ന കൺഫ്യൂഷനിൽ ആണോ ? എങ്കിൽ ഇത് നോക്കു

ഒരു കാലത്ത് നാം തള്ളിപ്പറഞ്ഞിരുന്ന മഞ്ഞ, നീല, ഓറഞ്ച് തുടങ്ങിയ പല നിറങ്ങളും ഇപ്പോൾ തിരിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ ...

വീട്ടിൽ സന്തോഷവും സമൃദ്ധിയും വേണോ? എങ്കിൽ ഇവ പാലിക്കാം

നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. ഫെങ്‌ഷൂയിയില്‍ വിശ്വസിക്കുന്ന ആളുകള്‍ നമ്മുടെ നാട്ടിൽ ഒരുപാട് ഉണ്ട്. വീട് വയ്ക്കുമ്പോള്‍ വാസ്തുശാസത്രത്തിനുളള അതേ പ്രാധാന്യം ഇന്ന് ഫെങ്ഷൂയിക്കും ...

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം; പതിനാറുകാരൻ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ‌ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയായ യുവാവിനെ ...

വീടിന്റെ അകത്തളം ഡിസൈന്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്വന്തമായി വീട് വെക്കുമ്പോള്‍ അവരവരുടെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് വ്യക്തമായ ഒരു കാഴ്ച്ചപാട് ആവശ്യമാണ്. അതിനാദ്യമായി വേണ്ടത് വീട്ടിൽ ആവശ്യമുള്ളവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. ഇതില്‍ വീട്ടിലുള്ള ...

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ല കുറ്റം

ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസിന്റെ സര്‍ക്കുലര്‍. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കി. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് ...

144 കോടി വിലമതിക്കുന്ന സ്വപ്‌ന ഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും

144 കോടിയുടെ സ്വപ്ന ഭവനം ലൊസാഞ്ചല്‍സ് സില്‍ സ്വന്തമാക്കി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഏഴ് മുറികളും 11 ബാത്ത്റൂമുകളുമുള്ള 20,000 സ്‌ക്വയര്‍ ...

ഇവ മൂന്നും ഉപയോഗിച്ച് നിങ്ങളുടെ കിടപ്പുമുറി സ്മാര്‍ട് മുറിയാക്കി മാറ്റാം

ലോകം അനുദിനം സ്മാര്‍ട്ആയിക്കൊണ്ടിരിക്കുകയാണ്. നിത്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഡോര്‍ ബെല്‍, ക്ലോക്ക്, സ്പീക്കര്‍, ബള്‍ബ്, ടെലിവിഷന്‍, സ്വിച്ച്, ഫാന്‍ പോലുള്ള ഉപകരണങ്ങള്‍ സ്മാര്‍ട് ആയി മാറിയിട്ടുണ്ട്. ...

കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു

ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിഉപയോഗിച്ചത്, വീട്ടില്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ...

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

കോയമ്പത്തൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ നാടുവിടാന്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. നാടുവിടാനായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ കാരണമാണ് അധികൃതരെ അമ്പരപ്പിച്ചത്. മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്നേഹമില്ലെന്നും അതിനാലാണ് നാടുവിടാനായി വീട്ടില്‍ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന  വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ...

തുണിയുണക്കാൻ മാത്രമുള്ളതല്ല ടെറസ്; ബുദ്ധിപൂർവം ഉപയോഗിച്ചാൽ പലതുണ്ട് ഉപയോഗങ്ങൾ; വായിക്കൂ……

പുതിയ വീടു പണിയുമ്പോള്‍ പിന്നീട് ‘എന്തെങ്കിലും ചെയ്യാം’ എന്നു കരുതി ടെറസ് തുറസായി തന്നെ ഇടും. പിന്നെയത് തുണിയുണക്കാനിടാനുള്ളസ്ഥലം മാത്രമായി മാറുകയാണ് പതിവ്. എന്തെങ്കിലും ചെയ്യാം എന്ന ...

മുഖം തിളങ്ങാൻ കറ്റാർവാഴ ഉപയോഗിക്കൂ….

സൗന്ദര്യം വർദ്ധിക്കാൻ നാം പല വഴികൾ പരീക്ഷിക്കാറുണ്ട്. ഏറ്റവും കൂടുതലായി മുഖം തിളങ്ങാനും, നിറം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പൈസ ചിലവാക്കുന്നത്. ഇതിനായി ബ്യൂട്ടിപാര്‍ലറുകളിൽ നിന്നും പല കെമിക്കലുകളെയാണ് ...

സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് സിംഹക്കുട്ടിയെ; ഫോട്ടോകൾ വൈറൽ

പാകിസ്താനിലെ സുൾഫിക്കർ ചൗധരി എന്നയാളുടെ  വളർത്തു മൃഗമായുള്ള ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് എന്താണെന്നല്ലേ, സിംഹക്കുട്ടിയെ ആണ് സുൾഫിക്കർ വീട്ടിൽ ...

ശരീരം ചവിട്ടുപടിയായ് നൽകിയ ജെയിസലിന് സ്വന്തമായൊരു വീട്

കോട്ടക്കൽ: ആഞ്ഞടിച്ചെത്തിയ പ്രളയത്തിൽ കൈയും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തിയ ജെയിസൽ താനൂരിന് തലയിചായിക്കാനൊരിടമായി. https://youtu.be/OCm3LgllfF8 സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ...

പൊട്ടിപ്പോയ കണ്ണാടിയും സമയം നിലച്ച ക്ലോക്കും നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിലിത് വായിക്കൂ…

കണ്ണാടി പൊട്ടിയാൽ പൊട്ടിയ തുണ്ട് വച്ച് മുഖം നോക്കുന്നതും സമയം നിലച്ചാലും ബാറ്ററി മാറ്റാതെ ക്ലോക്ക് അങ്ങനെതന്നെ വച്ചിരിക്കുന്നതും പലപ്പോഴും കാണാറുണ്ട്. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം ഇത് ...

വീടിനകത്ത് ചൂട് കുറയ്‌ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

കോൺക്രീറ്റ് വീടുകൾ ചുട്ടുപൊള്ളുന്ന ചൂളകളായി മാറുന്ന കാലമാണിത്. എന്നാൽ വീടിനുള്ളിലെ തണുപ്പ് മാറ്റാൻ നമുക്ക് ചില വിദ്യകൾ പരീക്ഷിക്കാം. ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ...

Page 3 of 5 1 2 3 4 5

Latest News