HOMESTYLE TIPS

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂടുകാരണം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.ആളുകൾ കൂളറും എസിയും വാങ്ങാൻ ഓട്ടപ്പാച്ചിലിൽ ആണ്. ഫാനും എസിയും വയ്ക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീടുള്ള അസൗകര്യങ്ങൾ ഒഴിവാക്കാം. ...

വീട്ടിലെ പൊടിശല്യം ആണോ പ്രശ്നം; ഈ വിദ്യകള്‍ പരീക്ഷിക്കൂ

വീട്ടിലെ പൊടിശല്യം ആണോ പ്രശ്നം; ഈ വിദ്യകള്‍ പരീക്ഷിക്കൂ

വീട്ടിലെ പൊടിശല്യം ഒരു തലവേദനയാണ്. കൂടാതെ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും അലര്‍ജി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടിലുള്ളവർക്ക് ചുമയും തുമ്മലും ...

വീട് നശിപ്പിക്കുന്ന ചിതലിനെ തുരത്താൻ ചില പരിഹാരമാർങ്ങൾ

വീട് നശിപ്പിക്കുന്ന ചിതലിനെ തുരത്താൻ ചില പരിഹാരമാർങ്ങൾ

വീടുകളിൽ ചിതൽ കയറുന്നത് തീരാതലവേദനയാണ്. വീട്ടിനുള്ളിലെ ഇന്‍സുലേഷനും തടികൊണ്ടുള്ള സാമഗ്രികളുമെല്ലാം ഇവ നശിപ്പിക്കുകയും ചെയ്യും. ചിതലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ചുവരുകളിൽ ഈർപ്പം ...

സമാധാനം തരും പീസ് ലില്ലി; ഈ ചെടി വീട്ടിനുള്ളില്‍ വെച്ച് നോക്കൂ, മാറ്റം അറിയാം

സമാധാനം തരും പീസ് ലില്ലി; ഈ ചെടി വീട്ടിനുള്ളില്‍ വെച്ച് നോക്കൂ, മാറ്റം അറിയാം

ചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക് പോലും വളർത്തിയെടുക്കാൻ പ്രയാസമില്ലാത്ത ചെടിയാണ്​ പീസ് ലില്ലി. ഇൻഡോർ ആയി വളർത്തുന്നതാണ്​ ഉചിതം. ഒരുപാട്​ സംരക്ഷണം ആവശ്യമില്ലാത്തതിനാൽ ഓഫിസുകളിലും വീടുകളിലും വളർത്തിയെടുക്കാം. എന്നും ...

അടുക്കള സിങ്ക് വൃത്തിയാക്കാം; ചില പൊടികൈകൾ നോക്കാം

അടുക്കള സിങ്ക് വൃത്തിയാക്കാം; ചില പൊടികൈകൾ നോക്കാം

അടുക്കളയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് സിങ്ക്, എപ്പോഴും പാത്രം കഴുകുന്നതുകൊണ്ടും മറ്റും വൃത്തികേടാകാൻ സാധ്യതയുള്ള സ്ഥലം കൂടിയാണ് സിങ്ക്. എന്നാൽ സിങ്ക് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധകൾ ...

വീട്ടിലെ വാഷിംഗ് മെഷീൻ എങ്ങനെ വൃത്തിയാക്കാം

വീട്ടിലെ വാഷിംഗ് മെഷീൻ എങ്ങനെ വൃത്തിയാക്കാം

വീട്ടിലെ മറ്റേതു വീട്ടുപകരണങ്ങളെയും പോലെ വാഷിംഗ് മെഷീനും വൃത്തി ആവശ്യമാണ്. അല്ലാത്തപക്ഷം, വാഷിംഗ് മെഷീനിൽ നിന്ന് അണുബാധയും ദുർഗന്ധവും വരൻ സാധ്യതയുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും വാഷിംഗ് മെഷീൻ ...

മഷിത്തണ്ട് സ്ലേറ്റ് മായ്‌ക്കാൻ മാത്രമല്ല അടിപൊളി ഇൻഡോർ പ്ലാൻ്റ് കൂടിയാണ്

മഷിത്തണ്ട് സ്ലേറ്റ് മായ്‌ക്കാൻ മാത്രമല്ല അടിപൊളി ഇൻഡോർ പ്ലാൻ്റ് കൂടിയാണ്

നമുക്കുചുറ്റുമായി നിരവധി സസ്യങ്ങളുണ്ട് അവയില്‍ പലതും വളരെയേറെ ഔഷധഗുണമുള്ളതുമാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയുടെ ഗുണങ്ങളൊന്നും നാം തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനം. നമ്മുടെ പറമ്പും തൊടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ...

പരിപ്പിലും പയറുവർഗ്ഗങ്ങളിലും ഉണ്ടാകുന്ന പ്രാണികളെ തുരത്താം; ഇങ്ങനെ ചെയ്ത് നോക്കാം

പരിപ്പിലും പയറുവർഗ്ഗങ്ങളിലും ഉണ്ടാകുന്ന പ്രാണികളെ തുരത്താം; ഇങ്ങനെ ചെയ്ത് നോക്കാം

പരിപ്പ്, പയറുവർഗ്ഗങ്ങൾ എന്നിവ എത്ര സൂക്ഷിച്ചു വെച്ചാലും പ്രാണികൾ കയറി നശിപ്പിക്കുന്നത് സാധാരണമാണ്. ഇങ്ങനെ കേടുവന്നു പോകുന്ന സാധനങ്ങൾ കളയുക അല്ലാതെ പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. എന്നാല്‍ ...

വീട്ടിൽ പൂജാമുറി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; അറിയാം

വീട്ടിൽ പൂജാമുറി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; അറിയാം

വീടുകളിൽ മറ്റു മുറികൾക്കെന്ന പോലെ പ്രാധാന്യത്തോടെ നിർമ്മിക്കുന ഒന്നാണ് പൂജാമുറികൾ. വീടിന് ഭംഗി നൽകുന്നതിലുപരി അനുഗ്രഹവും പോസിറ്റീവ് വൈബ് പകരുന്നതായിരിക്കണം പൂജാമുറികളും. വീട്ടിലെ അംഗങ്ങൾക്ക് ക്ഷേമം നൽകുന്ന, ...

വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം; ചില വഴികൾ

വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം; ചില വഴികൾ

സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പലപല തിരക്കുകളിലും ജോലിത്തിരക്ക് ഏറുമ്പോഴും മാനസിക സമ്മര്‍ദ്ദം കൂടുമ്പോഴുമെല്ലാം നാമെല്ലാവരും വീട്ടിലേക്കെത്താനാണു ആഗ്രഹിക്കാറുള്ളത്. മനസിന് ആശ്വാസം ...

വീടിനുള്ളിൽ എപ്പോളും സുഗന്ധം നിറക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീടിനുള്ളിൽ എപ്പോളും സുഗന്ധം നിറക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീടിനുള്ളിലെ പോസിറ്റീവ് എനർജിക്ക് വീടിനുള്ളിലെ സുഗന്ധവുമായി ഏറെ ബന്ധമുണ്ട്. വീടിനുള്ളിൽ എപ്പോഴും ഭക്ഷണത്തിന്റെ ഗന്ധവും വിയർപ്പിന്റെ ഗന്ധവുമൊക്കെയാണ് തങ്ങി നിൽക്കുന്നതെങ്കിൽ അവിടെയുള്ളവർക്കും നെഗറ്റീവ് എനർജി ആയിരിക്കും ഉണ്ടാകുക. ...

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യഗുണത്തിൽ മുൻപന്തിയിലുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക. വെണ്ടയ്ക വീട്ടിൽ തന്നെ വളർത്തി നല്ല വിളവ് നേടാവുന്നതാണ്. നിങ്ങൾക്ക് നടുന്നതിനുള്ള തോട്ടം ഇല്ലെങ്കിൽ ഗ്രോബാഗിലോ അല്ലെങ്കിൽ കണ്ടെയ്നറിലോ കൃഷി ...

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ; ചില ടിപ്‌സുകള്‍ പരിചയപ്പെടാം

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ; ചില ടിപ്‌സുകള്‍ പരിചയപ്പെടാം

പുതിയ വീട് പണിയുമ്പോള്‍ അതിലെ ഓരോ മുറിയും വളരെ ശ്രദ്ധിച്ചു ഡിസൈന്‍ ചെയ്യാണം ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ഓരോ രീതിയിലാണ്. പുതിയ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ മിക്കവരും ഒരു ...

Latest News