HOSPITAL

പർദ്ദയണിഞ്ഞ് പ്രസവ വാർഡിൽ കയറിയ പോലീസുകാരന് സസ്‌പെൻഷൻ; സംഭവം തൊടുപുഴയിൽ

പർദ്ദയണിഞ്ഞ് പ്രസവ വാർഡിൽ കയറിയ പോലീസുകാരന് സസ്‌പെൻഷൻ; സംഭവം തൊടുപുഴയിൽ

പർദ്ദയണിഞ്ഞ് ആൾമാറാട്ടം നടത്തി പ്രസവ വാർഡിൽ കയറിയ പോലീസുകാരൻ അറസ്റ്റിൽ. കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നൂര്‍ സമീറാണ് പർദ്ദയണിഞ്ഞ് പ്രസവ വാർഡിൽ കയറിയത്. ഇയാൾക്കെതിരെ ആൾമാറാട്ടത്തിന് ...

മുഖ്യമന്ത്രി ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ സന്ദർശിച്ചു; വീഡിയോ കാണാം

മുഖ്യമന്ത്രി ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ സന്ദർശിച്ചു; വീഡിയോ കാണാം

ചികിത്സിയില്‍ കഴിയുന്ന സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. https://youtu.be/Z4op0M95kLQ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പിണറായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കണ്ടത് . സിപിഐ എം ...

മതമില്ലാത്ത മരുന്ന് മതി; വീട്ടമ്മയുടെ കുറിപ്പ് ആശുപത്രി അധികൃതരുടെ കണ്ണ് തുറപ്പിച്ചു

മതമില്ലാത്ത മരുന്ന് മതി; വീട്ടമ്മയുടെ കുറിപ്പ് ആശുപത്രി അധികൃതരുടെ കണ്ണ് തുറപ്പിച്ചു

ചികിത്സായ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികളുടെ പേരും വയസും മറ്റു വിവരങ്ങളും ആരായുന്നത് സർവ്വ സാധാരണം. എന്നാൽ ചികിത്സയ്ക്കായെത്തുന്നവരുടെ മതം അറിയുന്നതെന്തിനാണ്? എന്നാൽ ഇതിനെതിരെ ഒരു വീട്ടമ്മ നടത്തിയ സരസമായ ...

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ടു വയസ്സ്കാരിയുടെ കാലിലെ പ്ലാസ്റ്റർ മുഴുവനും നീക്കാതെ ജീവനക്കാരി മടങ്ങി

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ടു വയസ്സ്കാരിയുടെ കാലിലെ പ്ലാസ്റ്റർ മുഴുവനും നീക്കാതെ ജീവനക്കാരി മടങ്ങി

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ട് വയസ്സുകാരിയുടെ കാലിലെ പ്ലാസ്റ്റർ പകുതി മാത്രം നീക്കം ചെയ്തിട്ട് ജീവനക്കാരി മടങ്ങി. വൈക്കം ടി വി പുരം കൈതക്കാട് മുറി വീട്ടിൽ ...

പണമില്ലെങ്കിൽ ചി​കി​ത്സ​യി​ല്ല; ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

പണമില്ലെങ്കിൽ ചി​കി​ത്സ​യി​ല്ല; ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോളേജിലാണ് ആശുപത്രിയിലെത്തിയിട്ടും ചി​കി​ത്സ കിട്ടാതെ കുട്ടി മരിച്ചത്. അ​ഞ്ചു​വ​യ​സു​കാ​ര​ൻ വിനോദാണ് ക​ടു​ത്ത പ​നി​യെ ...

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം തന്നെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും ...

ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്യസ്ഥതയെ തുടര്‍ന്ന് ഇപി ജയരാജന്‍ എംഎല്‍എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ ...

ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു

ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തച്ചംപടി ഊരിലെ മസണന്റെ മകന്‍ മണിയാണ് (21) മരിച്ചത്. കോഴിക്കോട് ...

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ. ആർപ്പൂക്കര ഏറത്ത് വീട്ടിൽ ഇ. ടി. വർഗീസ് (71) ആണ് കളക്ടറെ കാണാൻ സാധിക്കാതെ വന്നപ്പോൾ കയ്യിലെ ഞരമ്പ് ...

ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു; തമിഴ് നടന്‍ വിശാല്‍ ആശുപത്രിയില്‍

ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു; തമിഴ് നടന്‍ വിശാല്‍ ആശുപത്രിയില്‍

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ തമിഴ് നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സണ്ടക്കോഴി 2 ...

കുഞ്ഞ് പുറത്തുവരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ ആശുപത്രി വരാന്തയില്‍ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു; ഞെട്ടിക്കുന്ന പ്രസവ ചിത്രങ്ങൾ

കുഞ്ഞ് പുറത്തുവരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ ആശുപത്രി വരാന്തയില്‍ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു; ഞെട്ടിക്കുന്ന പ്രസവ ചിത്രങ്ങൾ

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ ...

ആശുപത്രിക്ക് തീപിടിച്ച് 41 മരണം

ആശുപത്രിക്ക് തീപിടിച്ച് 41 മരണം

ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 41 പേര്‍ മരിച്ചു. തെക്കന്‍ നഗരമായ മിര്‍യാങിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സീജോങ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനാണ് ...

ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 91 വിദ്യാർഥികളെ മെഡിക്കൽ കോളജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ സ്കൂളിൽനിന്ന് കഴിച്ച ...

നവജാത ശിശുവിനെ ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍; വീഡിയോ വൈറലാകുന്നു

നവജാത ശിശുവിനെ ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍; വീഡിയോ വൈറലാകുന്നു

മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍. സൗദിയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. നഴ്സുമാര്‍ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ...

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു ...

ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

ബോണ്ട് സമ്പ്രദായത്തിൽ ഇളവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ ...

ഇന്ന് മെഡിക്കൽ ബന്ദ്

ഇന്ന് മെഡിക്കൽ ബന്ദ്

ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്നു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി മെ​​​ഡി​​​ക്ക​​​ൽ ബ​​​ന്ദ് ന​​​ട​​​ത്തും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെയാണ് ...

Page 6 of 6 1 5 6

Latest News