Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ

Sub Editor - Real News Kerala by Sub Editor - Real News Kerala
February 22, 2018
FacebookTwitterWhatsAppTelegram

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ. ആർപ്പൂക്കര ഏറത്ത് വീട്ടിൽ ഇ. ടി. വർഗീസ് (71) ആണ് കളക്ടറെ കാണാൻ സാധിക്കാതെ വന്നപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബസ് ജീവനക്കാരൻ ആയിരുന്ന വർഗീസ് 20 വർഷത്തോളം ഗ്രേസ് എന്ന സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്നു. 1996 ൽ സെർവീസിൽ നിന്ന് വിരമിച്ച വർഗീസിന് അന്ന് വരെയുള്ള ക്ഷേമനിധി തുകയായ 96, 000 രൂപയ്‌ക്കു പകരം 36, 000 രൂപയാണ് തനിക്ക് ലഭിച്ചത് എന്നാണ് വർഗീസിന്റെ പരാതി.

ഉച്ചക്ക് ശേഷം കളക്ടറേറ്റിൽ എത്തിയ വർഗീസിന് കളക്ടറെ കാണാൻ സാധിച്ചില്ല. അനുവാദമില്ലാതെ അകത്തു പ്രവേശിച്ചതിനാൽ കളക്ടറേറ്റിലെ ജീവനക്കാർ വർഗീസിനെ പുറത്താക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആയിരിക്കാം, സന്ദർശക മുറിയിൽ വെച്ച് വർഗീസ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് വെച്ച് കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകടനില തരണം ചെയ്തു.

Tags: COLLECTORHOSPITALSUICIDE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

മോഹൻലാൽ ചിത്രത്തിൽ നാഗരാജാവായി ജാക്കിച്ചാൻ 

Next Post

സംസ്ഥാനം വേനലിന്റെ പിടിയിൽ; സൂര്യാഘാതം തടയാൻ പുതിയ തൊഴിൽ സമയം ചിട്ടപ്പെടുത്തി

Related News

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

Latest News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.