INDIA

ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ

ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ

തുടർച്ചയായ മൂന്നാം മാസവും ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യൻ ടീം. ഫിഫ പുറത്തിറക്കിക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയിൽ 97 -ആം ...

പാതി വിലക്ക്​ വൺപ്ലസ്​ 6 ഇന്ത്യയിൽ അവതരിപ്പിച്ചു

പാതി വിലക്ക്​ വൺപ്ലസ്​ 6 ഇന്ത്യയിൽ അവതരിപ്പിച്ചു

വൺപ്ലസ്​ അവരുടെ പുതിയ ഫോണായ വൺപ്ലസ്​ 6 ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടെ ഒരു വയർലെസ്​ ഹെഡ്​ഫോണും ഇറക്കിയിട്ടുണ്ട്​. മറ്റ്​ ബ്രാൻറുകൾ അവരുടെ ഉയർന്ന മോഡലുകൾക്ക്​ ഇൗടാക്കാറുള്ള തുകയുടെ ...

ഓഡിയുടെ ക്യൂ4 വിപണിയിലേക്ക്

ഓഡിയുടെ ക്യൂ4 വിപണിയിലേക്ക്

ആഡംബര കാര്‍ ബ്രാന്‍ഡായ ഓഡിയുടെ ക്യൂ 4 അടുത്ത വര്‍ഷം വിപണിയിലെത്തും. മുഖം മിനുക്കിയെത്തിയ റേഞ്ച് റോവര്‍ ഇവോക്ക്, ബിഎംഡബ്യു എക്‌സ് 2 എന്നിവയോടായിരിക്കും ഓഡി ക്യൂ ...

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യും വിദേശനാണ്യ ശേഖരത്തിൽ കുറവ്

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യും വിദേശനാണ്യ ശേഖരത്തിൽ കുറവ്

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യും ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​റ​ഞ്ഞു. മേ​യ് നാ​ലി​നു വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 41,894 കോ​ടി ഡോ​ള​ർ ആ​ണ്. ഇ​തു ത​ലേ ആ​ഴ്ച​യേ​ക്കാ​ൾ 142.63 കോ​ടി ഡോ​ള​ർ കു​റ​വി​ലാ​ണ്. ...

ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്

ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്

കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു നോര്‍ക്കയെ സമീപിച്ചു. എത്ര സമയത്തിനകം റിക്രൂട്‌മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം ...

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരി വാള്‍മാര്‍ട്ട് സ്വന്തമാക്കി

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരി വാള്‍മാര്‍ട്ട് സ്വന്തമാക്കി

ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലെത്തുന്നു. ഇന്ത്യന്‍ ഓണ്‍ലൈന്‍ കച്ചവട രംഗത്തെ പ്രമുഖനായ ഫ്‌ളിപ്കാര്‍ട്ടിന്റെ 70% ഓഹരി സ്വന്തമാക്കിയാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലേയ്ക്ക് കടക്കുന്നത്. ഫ്ലിപ്കാർട്ടിന് വാള്‍മാര്‍ട്ട് ...

എഞ്ചിന്‍ തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എഞ്ചിന്‍ തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. എ ഐ 825 വിമാനം തിരിച്ചിറക്കിയത്. 180 ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ഗുസ്തിയില്‍ രണ്ട് സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ഗുസ്തിയില്‍ രണ്ട് സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗത്തും പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തില്‍ ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് പതിനേഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് പതിനേഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ പൂനിയ ബജ്രംഗിനാണ് സ്വര്‍ണം ലഭിച്ചത്. വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും ...

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം

21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 53 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സ​ഞ്ജി​ത​യു​ടെ സു​വ​ർ​ണ നേ​ട്ടം. 2014ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ...

നോക്കിയ 8 സിറോക്കോ ഇന്ത്യന്‍ വിപണിയില്‍

നോക്കിയ 8 സിറോക്കോ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയില്‍ നോക്കിയ 8 സിറോക്കോ അവതരിപ്പിച്ചു. നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ട്, മൊബൈല്‍ ഔട്‌ലെറ്റുകള്‍ വഴി ഏപ്രില്‍ 20 ന് ബുക്കിങ് ...

എലുഗ റേ 550 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

എലുഗ റേ 550 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

പാനസോണിക്ക് എലുഗ റേ 550 സ്മാർട്ട് ഫോൺ ഇന്ത്യന്‍ വിപണിയില്‍. 8999 രൂപയാണ് ഫോണിന് വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാകും. ...

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന 5 ആദായനികുതി പരിഷ്‌കാരങ്ങള്‍ ഇതാണ്

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന 5 ആദായനികുതി പരിഷ്‌കാരങ്ങള്‍ ഇതാണ്

ഏപ്രില്‍ ഒന്നുമുതല്‍ 2018ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്‌കാരങ്ങള്‍ പ്രബല്യത്തില്‍വരും. നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന അഞ്ച് പരിഷ്‌കാരങ്ങല്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം. മൂലധനനേട്ട നികുതി ഒരുവര്‍ഷത്തിലധികംകാലം കൈവശംവെച്ച ...

വാവെയുടെ ആഢംബര ഫോണ്‍ വാവെയ് പോര്‍ഷ മൂന്നു ക്യാമറ സെറ്റ്അപ്പുമായി വിപണിയിൽ

വാവെയുടെ ആഢംബര ഫോണ്‍ വാവെയ് പോര്‍ഷ മൂന്നു ക്യാമറ സെറ്റ്അപ്പുമായി വിപണിയിൽ

ജര്‍മ്മന്‍ വാഹന നിര്‍മാതവായ പോര്‍ഷ രൂപകല്‍പ്പന ചെയ്ത വാവെയുടെ ആഢംബര ഫോണ്‍ ‘വാവെയ് മെയ്റ്റ് ആര്‍എസ് പോര്‍ഷ ഡിസൈന്‍’ വിപണിയില്‍ അവതരിപ്പിച്ചു. 6ഇഞ്ച്, 2K ഓലെഡ് സ്‌ക്രീനും ...

ഷവോമി പുതിയ ‘മീ ടിവി’ സീരിസുമായി ഇന്ത്യയില്‍

ഷവോമി പുതിയ ‘മീ ടിവി’ സീരിസുമായി ഇന്ത്യയില്‍

ചൈനീസ് കമ്പനിയായ ഷവോമിയുടെ 50 ഇഞ്ച് മീ ടിവി 4എ ചൈനീസ് വിപണിയില്‍ എത്തിച്ചത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. 4എ റേഞ്ചിലുളള ആറാമത്തെ മോഡലാണിത്. ടിവി 4കെ ...

ഗാലക്‌സി S9, S9+ മാര്‍ച്ച് 6ന് ഇന്ത്യന്‍ വിപണിയിലേക്ക്

ഗാലക്‌സി S9, S9+ മാര്‍ച്ച് 6ന് ഇന്ത്യന്‍ വിപണിയിലേക്ക്

മാര്‍ച്ച് 6ന് സാംസങിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ ഗാലക്‌സി S9, S9+ എന്നിവ ഇന്ത്യന്‍ വിപണിയിലെത്തും. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പ്രീരജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സാംസങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ...

ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍

ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍

11.12 ലക്ഷം രൂപയുടെ ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ട്രയംഫ് ബോണവില്‍ ബോബറിനെ അടിസ്ഥാനപ്പെടുത്തിയാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ ഒരുക്കം. 9.56 ...

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ

ന്യൂഡല്‍ഹി: ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ മേഖല ശക്തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സന്ദർശനം എന്നാണ് ...

സെഞ്ചുറിയിൽ തിളങ്ങി ധവാൻ; ഇന്ത്യ മുന്നോട്ട്

സെഞ്ചുറിയിൽ തിളങ്ങി ധവാൻ; ഇന്ത്യ മുന്നോട്ട്

ജൊഹനാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ഏക ദിനത്തിൽ ശക്തമായി മുന്നോട്ട് ഇന്ത്യ. ധവാന്റെ സെഞ്ചുറിയും കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചത്. ടോസ് നേടി ഇന്ത്യയ്ക്കയായിരുന്ന ...

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയ്‌ക്ക്

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയ്‌ക്ക്

ക്രൈസ്റ്റ് ചര്‍ച്ച്‌: അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആസ്ട്രേലിയയെ മലര്‍ത്തിയടിച്ച്‌ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം ചൂടി. ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത്. 41 ...

ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍

ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍

ഇന്ത്യയില്‍ ഡ്യുക്കാട്ടി പാനിഗാലെ V4 എത്തി. പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 20.53 ലക്ഷം രൂപയാണ്. ജൂലായ് മാസം മുതല്‍ പാനിഗാലെയുടെ വിതരണം ...

അണ്ടർ-19: ഇന്ത്യ ഫൈനലില്‍

അണ്ടർ-19: ഇന്ത്യ ഫൈനലില്‍

ശുഭ്മന്‍ ഗില്ലും ഇഷാന്‍ പോറലും തിളങ്ങിയ സെമി മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 203 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ...

മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയം

മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയം

ദക്ഷിണാഫ്രിക്കക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇന്ത്യ 63 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ...

ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാനൊരുങ്ങി ഫോക്സ്‌വാഗൺ

ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാനൊരുങ്ങി ഫോക്സ്‌വാഗൺ

ഏ​താ​നും വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാനൊരുങ്ങി വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ. ഇതിനു വേണ്ടി ഫോ​ക്സ്‌​വാ​ഗ​ൺ ഇ​ന്ത്യ​യി​ൽ 7,800 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. രാ​ജ്യ​ത്ത് വ​രും ...

Q5 എസ്‌യുവിയുമായി ഔഡി വിപണിയില്‍

Q5 എസ്‌യുവിയുമായി ഔഡി വിപണിയില്‍

53.25 ലക്ഷം രൂപയുടെ പുതിയ ഔഡി Q5 ഇന്ത്യയില്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവി നിരയിലുള്ള Q5ന്റെ രണ്ടാം തലമുറയാണ് പുതിയ മോഡല്‍. 2016 പാരിസ് മോട്ടോര്‍ ...

അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

അഗ്‌നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ...

പറക്കാം വിമാനത്തിൽ 99 രൂപയ്‌ക്ക്; ഞെട്ടേണ്ട വെറും 99 രൂപ ആകാശം യാത്ര ആസ്വദിക്കാനും അറിയാനും

പറക്കാം വിമാനത്തിൽ 99 രൂപയ്‌ക്ക്; ഞെട്ടേണ്ട വെറും 99 രൂപ ആകാശം യാത്ര ആസ്വദിക്കാനും അറിയാനും

ന്യൂഡൽഹി: ഞെട്ടേണ്ട വെറും 99 രൂപ ആകാശം യാത്ര ആസ്വദിക്കാനും അറിയാനും. എയർ ഏഷ്യയാണ് 99 രൂപയ്ക്ക് ടിക്കറ്റുകൾ നൽകുന്നത്. ആഭ്യന്തര റൂട്ടിലാണ് കുറഞ്ഞ നിരക്കിൽ സർവ്വീസുകൾ ...

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍

കവാസാക്കി നിഞ്ച 650 പുത്തന്‍ നിറത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ നിറത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറത്തെ നിഞ്ച 650യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു.5.33 ലക്ഷം രൂപയാണ് ...

ലോകനേതാക്കളിൽ മോദി എത്രാമത് ?

ലോകനേതാക്കളിൽ മോദി എത്രാമത് ?

ന്യൂഡൽഹി : ദാവോസ് സമ്മിറ്റിനായി സ്വിറ്റർസ്‌ലാൻഡിലേക്ക് പോകുന്നതിനെ മുന്നെയാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ഏറ്റവും പ്രമുഖരായ ലോകനേതാക്കളിൽ ഒരാളായി മോദിയും. അന്താരാഷ്‌ട്ര സർവ്വേയിലാണ് ലോകത്തെ ഏറ്റവും മികച്ച ...

Page 49 of 50 1 48 49 50

Latest News