INDIA

സാമ്പത്തിക വളർച്ച നിരക്ക് കുറയും

സാമ്പത്തിക വളർച്ച നിരക്ക് കുറയും

ന്യൂഡൽഹി: കഴിഞ്ഞ വർഷം 7.1% രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് 6.5% കുറയാൻ സാധ്യത.കാർഷിക ഉത്‌പാദന മേഖലയിൽ നേരിട്ട മാന്ദ്യമാണ് വളർച്ചാ നിരക്ക് കുറയാൻ കാരണം എന്നും എസ് ...

ജിഡിപി നിരക്ക് വീണ്ടും താഴേക്ക്

ജിഡിപി നിരക്ക് വീണ്ടും താഴേക്ക്

2017-18 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച നിരക്ക്​ 6.5 ശതമാനമായിരിക്കുമെന്ന്​ റിപ്പോർട്ടുകൾ . ദേശീയ സ്​റ്റാറ്റസ്​റ്റിക്​സ്​ ഒാഫീസാണ്​ ഇതുസംബന്ധിച്ച കണക്കുകൾപുറത്ത്​ വിട്ടത്​. 2016-17 സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമായിരുന്നു ...

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കു മികച്ച തുടക്കം

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കു മികച്ച തുടക്കം

കേപ്പ് ടൗൺ : ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 12 റൺസ് കൂട്ടിച്ചേർത്തതിനൊപ്പം 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത്‌.ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ...

ക്ഷ​യി​ച്ച പൊതുമേഖലാ ബാങ്കുകൾക്ക് 7,577 കോ​ടി രൂ​പ സർക്കാർ സഹായം

ക്ഷ​യി​ച്ച പൊതുമേഖലാ ബാങ്കുകൾക്ക് 7,577 കോ​ടി രൂ​പ സർക്കാർ സഹായം

ക്ഷ​യി​ച്ച ആ​റു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ഉ​ത്തേ​ജ​ന​മാ​യി 7,577 കോ​ടി രൂ​പ ന​ല്കാ​ൻ കേന്ദ്ര ധനമന്ത്രാലയം അ​നു​മ​തി നൽകി. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഐ​ഡി​ബി​ഐ ബാ​ങ്ക്, യൂ​കോ ബാ​ങ്ക് ...

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

കേപ്പ് ടൗൺ : വെള്ളിയാഴ്ച്ച സൗത്ത് ആഫ്രിക്കയ്ക്കു എതിരെ നടക്കുന്ന ടെസ്റ്റ് മാച്ചിൽ ശിഖാർ ധവാൻ കളിക്കും. അസുഖത്തെ തുടർന്ന് രവീന്ദ്ര ജഡേജ ടീമിൽ നിന്ന് ഒഴുവായി. ...

ഡീസൽ വില കുതിക്കുന്നു

ഡീസൽ വില കുതിക്കുന്നു

കൊച്ചി: ഡീസൽ വില കൊച്ചിയിൽ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 1 .52  രൂപ കൂടി ഇപ്പോൾ ഡീസലിന്റെ വില 63.93  ആണ്. പെട്രോളിനും ...

ഇ​ന്ത്യ 3174 കോ​​ടിയു​ടെ ആ​യു​ധ ക​രാ​ർ റ​ദ്ദാ​ക്കി

ഇ​ന്ത്യ 3174 കോ​​ടിയു​ടെ ആ​യു​ധ ക​രാ​ർ റ​ദ്ദാ​ക്കി

ഇ​​ന്ത്യ 50 കോ​​ടി ഡോ​​ള​​റി​െ​ൻ​റ (3174 കോ​​ടി രൂ​​പ) ടാ​​ങ്ക്​​​വേ​​ധ മി​​സൈ​​ലു​​ക​​ൾ വാ​​ങ്ങാ​​നു​​ള്ള ഇ​​സ്രാ​​യേ​​ലി​​ന്റെ ക​​രാ​​ർ റ​​ദ്ദാ​​ക്കി. യു​​ദ്ധ​​ടാ​​ങ്കു​​ക​​ൾ ത​​ക​​ർ​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള 1600 സ്​​​പൈ​​ക്ക്​ മി​​സൈ​​ലു​​ക​​ൾ വാ​​ങ്ങാ​​നാ​​യി​​രു​​ന്നു​ ...

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്ലവതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ...

പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരമില്ല; ഇന്ത്യ

പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരമില്ല; ഇന്ത്യ

അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​കി​സ്​​താ​ൻ അ​വ​സാ​നി​പ്പി​ക്കാ​തെ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും തമ്മിലുള്ള ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ളും ഭീ​ക​ര​വാ​ദ​വും ഒരുമിച്ച് ചേ​ർ​ന്ന്​ പോ​കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ...

സാധാരണക്കാർക്ക് വേണ്ടിയും വിമാനം പറക്കും

സാധാരണക്കാർക്ക് വേണ്ടിയും വിമാനം പറക്കും

സാധാരണക്കാർക്കും പറക്കാം ഇനി വിമാനത്തിൽ. ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് (ഹാ​ൽ) നി​ർ​മി​ച്ച ചെ​റു വി​മാ​ന​മാ​യ ഡോ​ർ​ണി​യ​ർ ഡോ 228 ഇ​നി സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ വേ​ണ്ടി​യും പ​റ​ക്കും. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന ...

ഈ വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി

ഈ വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി

ഈ വര്‍ഷത്തോടെ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ  വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്‍നിരയിലെത്തുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഗവേഷണ ...

Page 50 of 50 1 49 50

Latest News