പുനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം നേടി. വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 601നെതിരെ ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ കോഹ്ലിയുടെ ബോളര്‍മാര്‍ 189 റണ്‍സില്‍ എറിഞ്ഞൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക