INTERNATIONAL NEWS

ലോകമുത്തശ്ശൻ മസാസോ നൊനാകയ്‌ക്ക് വിട; അന്തരിച്ചത് 113 ആം വയസ്സിൽ

ലോകമുത്തശ്ശൻ മസാസോ നൊനാകയ്‌ക്ക് വിട; അന്തരിച്ചത് 113 ആം വയസ്സിൽ

ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ജപ്പാനിലെ മസാസോ നൊനാക അന്തരിച്ചു. 113 വയസ്സായിരുന്നു. 1905 ജൂലായിൽ ജപ്പാനിലായിരുന്നു ജനനം. ഞായറാഴ്ച പുലര്‍ച്ചെയോടെ വടക്കന്‍ ജപ്പാനിലെ ഹൊക്കായ്ഡോ ...

സൗഹൃദത്തിനൊരുങ്ങി ഖത്തറും യു എസും

സൗഹൃദത്തിനൊരുങ്ങി ഖത്തറും യു എസും

ദോഹയിൽ നടന്ന യുഎസ്, ഖത്തര്‍ എന്നീ പ്രമുഖ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് 'സ്ട്രാറ്റജിക് ഡയലോഗ്' ൽ തന്ത്രപ്രധാന മേഖലകളില്‍ സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് ...

നഗ്നരായി ഭക്ഷണം കഴിക്കാനെത്താൻ ആളില്ല; പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടി

നഗ്നരായി ഭക്ഷണം കഴിക്കാനെത്താൻ ആളില്ല; പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടി

നഗ്‌നരായി ഭക്ഷണം കഴിക്കാനെത്താൻ ആളില്ലാത്തതിനാൽ പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടി. ഒ നാച്ചുറല്‍ എന്ന പാരീസിലെ ഭക്ഷണശാലയാണ് അടച്ചുപൂട്ടിയത്. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തനം ...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ഇരുപതിനാലാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുക. വിവിധ വിഭാഗങ്ങളില്‍ 90 ...

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

യു എസ്സിൽ 265 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ജിംനാസ്റ്റിക്ക് ടീം ഡോക്ടർക്ക് 300 വർഷം തടവ് ശിക്ഷ. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായ ലാറി നാസര്‍ ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

ഷാർജയിൽ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ഷാർജയിലെ മൈസലൂന്‍ പ്രദേശത്തെ വില്ലയിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏഷ്യക്കാരായ ഒരു സ്ത്രീയേയും കുട്ടിയേയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ഒഗസ്വാര‍യില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ...

മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ലാഹോര്‍: പ്രമുഖ പാക് മോഡല്‍ അനും തനോലിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം നടന്നത്. ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ...

വനിതാ ഡ്രൈവിങിനെതിരെ പ്രതിഷേധം; സൗദിയിൽ യുവതിയുടെ കാർ കത്തിച്ചു; രണ്ടു പേര് അറസ്റ്റിൽ

വനിതാ ഡ്രൈവിങിനെതിരെ പ്രതിഷേധം; സൗദിയിൽ യുവതിയുടെ കാർ കത്തിച്ചു; രണ്ടു പേര് അറസ്റ്റിൽ

സൗദി അറേബ്യ മക്കാ സ്വദേശിനിയായ യുവതിയുടെ കാർ കത്തിച്ചു. സൽ‍മ അൽ ഷെരീഫ എന്ന 31 കാരിയുടെ കാറാണ് കത്തിച്ചത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ പുലർച്ചെ ...

അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ട്രംപിന്റെ മകൾ ഇവാങ്കയുടെ 50000 ഡോളർ സംഭാവന

അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ട്രംപിന്റെ മകൾ ഇവാങ്കയുടെ 50000 ഡോളർ സംഭാവന

അനധികൃത കുടിയേറ്റക്കാരുടെ തടങ്കലിൽ കഴിയുന്ന മക്കൾക്ക് നൽകുന്ന സഹായത്തിലേക്ക് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് 50000 ഡോളർ സംഭാവന ചെയ്തു. ഈ തുക പ്ലാനോയിലെ പ്രിസ്റ്റൻ വിഡ് ...

വർഷത്തിലൊരിക്കൽ കുളിക്കാൻ അനുവാദം, പിതാവിൽ നിന്നും ലൈംഗിക പീഡനം; മാതാപിതാക്കൾ ചങ്ങലക്കിട്ട 13 മക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വർഷത്തിലൊരിക്കൽ കുളിക്കാൻ അനുവാദം, പിതാവിൽ നിന്നും ലൈംഗിക പീഡനം; മാതാപിതാക്കൾ ചങ്ങലക്കിട്ട 13 മക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പതിമൂന്നു മക്കളെ വർഷങ്ങളോളം ചങ്ങലയിൽ പൂട്ടിയിട്ട മാതാപിതാക്കളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടത്തിൽ നിന്നും രക്ഷപെട്ട 17 കാരി കോടതി വിചാരണയ്ക്കിടയിൽ മനുഷ്യമനസ്സിനെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് വെളിപ്പെടുത്തിയത്. ...

Page 2 of 2 1 2

Latest News