INVESTIGATION

എൽഎൽബി വിദ്യാർത്ഥിനി മോഫിയയുടെ ആത്മഹത്യ: കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

മൊഫിയയുടെ ആത്മഹത്യ; മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണസംഘം

ആലുവ: മൊഫിയയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരിൽ മൊഫിയയെ ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; അന്വേഷണത്തിന് നിർദ്ദേശം നൽകി

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം . അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ...

മലപ്പുറത്ത് നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസ്; ഒളിവി‌ലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറത്ത് നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസ്; ഒളിവി‌ലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറം: കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാര്യാപിതാവിന്റെ ചേട്ടൻ ലത്തീഫിനെയാണ് ...

മോഡലുകളുടെ അപകട മരണം: കാർ ഡ്രൈവർ അറസ്റ്റിൽ

മോഡലുകളുടെ അപകടമരണം : ദുരൂഹതകള്‍ അവസാനിക്കുന്നില്ല

കൊച്ചി: പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ ...

മോഡലുകളുടെ അപകട മരണം: കാർ ഡ്രൈവർ അറസ്റ്റിൽ

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമയെ ചോദ്യം ചെയ്യും

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി നമ്പ‍ർ 18 ഹോട്ടലിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ...

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്‍റെയും മരണവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

എംഎൽഎ ലിന്‍റോ ജോസഫിന്‍റെ പേര് പറഞ്ഞ് ആൾമാറാട്ടം; ഒരാൾക്കെതിരെ പൊലീസ് കേസ്സെടുത്തു

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫിന്‍റെ പേര് പറഞ്ഞ് ആൾമാറാട്ടം നടത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ്സെടുത്തു. കൂമ്പാറ സ്വദേശി ജോർജ്ജിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കുടുംബശ്രീയുടെ മലപ്പുറം ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി

കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈം ബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് എന്നിവയിൽ നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം. ...

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു

കാനഡയിലേക്ക് മനുഷ്യ കടത്ത്; അന്വേഷണം കേരളത്തിലേക്ക്

കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കന്‍ ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

നിപ ഉറവിടം കണ്ടെത്താനായി വവ്വാലിനെ പിടികൂടാനായി വിദഗ്ധ സംഘം കെണിയൊരുക്കി

കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കെണിയൊരുക്കിയത്. കോഴിക്കോട് ...

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി….

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി….

വാമാ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി. അമൻ റിസ്വാൻ ആണ് ചിത്രം ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ; സർക്കാരിൻറേത് നിയമവിരുദ്ധമായ നടപടിയായിരുന്നു, അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിനാണ് തിരിച്ചടിയേറ്റതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻറേത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ...

അനന്യയുടെ പങ്കാളി ജിജുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും; പ്രത്യേക സംഘം രണ്ടുപേരുടേയും മരണം അന്വേഷിക്കണമെന്ന് ആവശ്യം

അനന്യയുടെ പങ്കാളി ജിജുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും; പ്രത്യേക സംഘം രണ്ടുപേരുടേയും മരണം അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍

അനന്യയുടെ ആത്മഹത്യ; സമഗ്രാന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍റര്‍ അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനന്യകുമാരിയുടെ മരണത്തില്‍ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും, ട്രാൻസ്ജെന്‍റര്‍ വിഭാഗത്തിന്‍റെ ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയ കേസ്; കിരണ്‍കുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു

കൊല്ലം : ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്മയയുടെ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത ...

വിസ്മയക്കും അര്‍ച്ചനയ്‌ക്കും പിന്നാലെ സുചിത്രയും;  ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ വള്ളികുന്നത്തെ സുചിത്രയുടെ ആത്മഹത്യ; അന്വേഷണ ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് കൈമാറി

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച കേസിന്റെ അന്വേഷണ ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് കൈമാറി. ജില്ലാ പൊലീസ് ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

പറയാനുള്ളതെല്ലാം ഐജിയോട് പറഞ്ഞിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്,അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവും സഹോദരനും

കൊല്ലം: ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പിതാവും സഹോദരനും വ്യക്തമാക്കി. ഐജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ വന്ന് തെളിവെടുത്തതിന് ശേഷമാണ് ...

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

വിസ്മയയുടെ മരണം; കേസന്വേഷത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

കൊല്ലം: വിസ്മയയുടെ മരണത്തിൽ കേസന്വേഷത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍

റാഞ്ചി: കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ ...

കടലിലേക്ക്​ എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന്​ മൂന്നംഗ സമിതിയെ നിയോഗിച്ചു

കടലിലേക്ക്​ എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന്​ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്​റ്റ്​സ്​ ലിമിറ്റഡില്‍നിന്ന്​ ഫര്‍ണസ്​ ഓയില്‍ ചോര്‍ന്ന്​ കടലിലേക്ക്​ ഒഴുകിയ സംഭവം അന്വേഷിക്കുന്നതിന്​ മൂന്നംഗ സമിതിയെ വ്യവസായ വകുപ്പ് നിയോഗിച്ചു​. കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം ...

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം. 2019 ലെ ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

കൊച്ചി: വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ തന്നെ അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപെടുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കേസില്‍ ...

രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം ചൈനയിലെ വുഹാനില്‍ 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം എത്തും. സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ ...

പെരിയ കൊലപാതകം; മുൻ എം.എൽ.എ കെവി കുഞ്ഞിരാമന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

അന്വേഷണ സംഘത്തിന് പെരിയ ഇരട്ടക്കൊലക്കേസില്‍ സൗകര്യമൊരുക്കണമെന്ന് സിബിഐ. സംസ്ഥാന സര്‍ക്കാരിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സിബിഐ കത്തയച്ചു. ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത് രണ്ടാം ...

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. ...

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊവിഡ് ബാധിതൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് ഹാരിസിന്റെ മരണ സമയത്തെ ഡ്യൂട്ടി ഷിഫ്റ്റ് ആവശ്യപ്പെട്ടു. കൂടാതെ ആശുപത്രിയിലെ ...

സ്വർണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്

സ്വർണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നു. കോൺസുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഹത്‌റാസ് കൂട്ടബലാത്സംഗം; അന്വേഷണം സിബിഐയ്‌ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ

ഹത്‌റാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ നിർദേശത്തെ തുടർന്നാണെന്നാണ് പുറത്തു വരുന്ന ...

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും. നടപടി എം. രാജഗോപാല്‍ എം.എല്‍.എയുടെ പരാതിയുടെ ...

Page 2 of 4 1 2 3 4

Latest News