KARNATAKA

കുമാരസ്വാമി ബുധനാഴ്​ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി ബുധനാഴ്​ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബം​​ഗ​​ളൂ​​രു: ക​​ര്‍​​ണാ​​ട​​ക​​യി​​ല്‍ കോ​​ണ്‍​​ഗ്ര​​സ്​-​​ജെ.​​ഡി.​​എ​​സ്​ സ​​ഖ്യ​​ത്തി​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​ന്ന ര​​ണ്ടാ​​മ​​ത്തെ സ​​ര്‍​​ക്കാ​​റിന്റെ സ​​ത്യ​​പ്ര​​തി​​ജ്​​​ഞ ച​​ട​​ങ്ങ്​ 23ന്​ ന​​ട​​ക്കും. കോ​​ണ്‍​​ഗ്ര​​സ്​ അ​​ധ്യ​​ക്ഷ​​ന്‍ രാ​​ഹു​​ല്‍ ഗാ​​ന്ധി, ജെ.​​ഡി-​​എ​​സ്​ നേ​​താ​​വും മു​​ന്‍ പ്ര​​ധാ​​ന​മന്ത്രിയു​​മാ​​യ ...

കർണാടക മോദിയുടെയും അമിത്ഷായുടെയും മുഖത്തേറ്റ പ്രഹരമെന്ന് വി എസ്

കർണാടക മോദിയുടെയും അമിത്ഷായുടെയും മുഖത്തേറ്റ പ്രഹരമെന്ന് വി എസ്

കർണാടക വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അധികാരം നഷ്ടപെട്ട ബി ജെ പി യെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ. അധികാരവും, പണവും നിര്‍ലോഭം ഒഴുക്കി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ...

എച്ച്‌ ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും

എച്ച്‌ ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും

കര്‍ണാടകയിലെ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്‌.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിഞ്ജ ചെയ്യും. മന്ത്രിമാരും വകുപ്പുകളും ...

ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല; മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കും

ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല; മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കും

ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കില്ല എന്ന് ബോധ്യമായ ഘട്ടത്തിലാണ് രാജിക്കുള്ള നീക്കം നടക്കുന്നത് എന്നാണ് അറിയുന്നത്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഒാഫീസില്‍ തയാറാക്കുന്നുവെന്ന്​ ...

യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബം​ഗ​ളൂ​രു: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ  കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടന്നത്. ...

അസാധാരണ നടപടി; കര്‍ണാടകയുടെ വിധി ഇന്ന് പുലര്‍ച്ചെ 1.45ന്

അസാധാരണ നടപടി; കര്‍ണാടകയുടെ വിധി ഇന്ന് പുലര്‍ച്ചെ 1.45ന്

ന്യൂഡല്‍ഹി: കര്‍ണാടക സംസ്ഥാനം ആര് ഭരിക്കണമെന്ന് ഇന്ന് പുലര്‍ച്ചെ 1.45ന് അറിയാം. ചീഫ് ജസ്‌റ്റിസ് അടങ്ങുന്ന മൂന്നംഗ ബഞ്ച് ഇന്ന് പുലര്‍ച്ചെ 1.45ന് വാദം കേള്‍ക്കും. ഗവര്‍ണറുടെ അനുമതി സ്‌റ്റേ ...

കർണാടക തിരഞ്ഞെടുപ്പ്; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

കർണാടക തിരഞ്ഞെടുപ്പ്; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

ബം​ഗ​ളൂ​രു: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ വാലുഭായ് വാല 15 ...

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വാഗതവും ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും ...

കര്‍ണ്ണാടക തിരഞ്ഞെടുപ്പ്; പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി

കര്‍ണ്ണാടക തിരഞ്ഞെടുപ്പ്; പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജരാജേശ്വരി നഗര്‍ ...

കർണാടക തിരഞ്ഞെടുപ്പ് മെയ് 12ന്; വോട്ടെണ്ണൽ 15ന്

കർണാടക തിരഞ്ഞെടുപ്പ് മെയ് 12ന്; വോട്ടെണ്ണൽ 15ന്

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണൽ 15ന് നടക്കും. അടുത്തമാസം 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. 24 വരെ പത്രിക നൽകാം സത്യവാങ്മൂലത്തിൽ സ്ഥാനാർഥിയുടെയും ജീവിത ...

ജീവനക്കാര്‍ക്ക് ശമ്പളവും അവധിയും വാരിക്കോരി നല്‍കി സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് ശമ്പളവും അവധിയും വാരിക്കോരി നല്‍കി സര്‍ക്കാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയും, ശമ്പള വര്‍ധനവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തീരുമാനം. അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. കേന്ദ്ര ജീവനക്കാര്‍ക്ക് ...

Page 6 of 6 1 5 6

Latest News