KUNJALIKUTTY

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് വ്യകതമാക്കി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് വ്യകതമാക്കി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം എന്നും ...

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനായിരിക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനായിരിക്കും എന്ന പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ ...

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തെരുവ് യുദ്ധമായിരിക്കുന്നു; ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കരുതായിരുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തെരുവ് യുദ്ധമായിരിക്കുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കരുതായിരുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലികുട്ടി. ഗവര്‍ണര്‍ ...

ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

സംസ്ഥാന പാതയിലെ കുഴികളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. ഇത്രയും മോശം ഭരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്, സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ആർക്കും സംശയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്ട്രീയ കവചമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

സ​ര്‍​ക്കാ​ര്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ വേ​ട്ട​യാ​ടു​ക​യാണ് ;തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​ന്നേ​റ്റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട് റെ​യ്ഡ് ചെ​യ്യു​ന്ന​ത് രാ​ഷ്‌ട്രീ​യ പ്രേ​രി​തം:  പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സ​ര്‍​ക്കാ​ര്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മു​സ് ലിം ​ലീ​ഗ്. ഷാ​ജി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​ന്നേ​റ്റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട് റെ​യ്ഡ് ...

പൊതുമാപ്പിലൂടെ നാട്ടിലേക്ക് വരുന്നവരുടെ എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണമെന്ന് കുഞ്ഞാലികുട്ടി

പൊതുമാപ്പിലൂടെ നാട്ടിലേക്ക് വരുന്നവരുടെ എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണമെന്ന് കുഞ്ഞാലികുട്ടി

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്‌ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ...

Latest News