LANDSLIDE

കനത്ത മഴ; സംസ്ഥാനത്ത് മരണം ആറായി, 9പേരെ കാണാനില്ല

കനത്ത മഴ; സംസ്ഥാനത്ത് മരണം ആറായി, 9പേരെ കാണാനില്ല

സംസ്ഥാനത്ത് നാശം വിതച്ച് പെയ്യുന്ന മഴയിൽ മരണം ആറായി. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം തന്നെ ഉരുൾപൊട്ടലും ...

വെറും 10 മിനിറ്റ് മുമ്പ് ഞങ്ങളുടെ കാർ അവിടെ നിൽക്കുകയായിരുന്നു, ഞങ്ങൾ മാത്രം അതിജീവിച്ചു …”: ഹിമാചൽ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടവര്‍ പറയുന്നു

വെറും 10 മിനിറ്റ് മുമ്പ് ഞങ്ങളുടെ കാർ അവിടെ നിൽക്കുകയായിരുന്നു, ഞങ്ങൾ മാത്രം അതിജീവിച്ചു …”: ഹിമാചൽ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടവര്‍ പറയുന്നു

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ കിന്നറിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒൻപത് സഞ്ചാരികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട രണ്ട് പേരുടെ വേദനാജനകമായ ഫൂട്ടേജുകൾ  ചൊവ്വാഴ്ച യൂട്യൂബിൽ ...

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കിന്നോറിലാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയവരാണ് മരിച്ചവർ. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ...

കനത്ത മഴ, മണ്ണിടിച്ചില്‍; മഹാരാഷ്‌ട്രയില്‍ മരിച്ചവരുടെ എണ്ണം 112 ആയി, നിരവധി പേരെ കാണാന്മാനില്ല

കനത്ത മഴ, മണ്ണിടിച്ചില്‍; മഹാരാഷ്‌ട്രയില്‍ മരിച്ചവരുടെ എണ്ണം 112 ആയി, നിരവധി പേരെ കാണാന്മാനില്ല

പൂനെ: കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ പൂനെ, കൊങ്കൺ ഡിവിഷനുകളിൽ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിച്ച പേമാരിക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട മരിച്ചവരുടെ ...

കനത്ത മഴ; മഹാരാഷ്‌ട്രയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

കനത്ത മഴ; മഹാരാഷ്‌ട്രയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു. ...

താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗത നിയന്ത്രണത്തിന് സാധ്യത

താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗത നിയന്ത്രണത്തിന് സാധ്യത

താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ താമരശ്ശേരി ചുരത്തിൽ നിലവില്‍ ഗതാഗത നിയന്ത്രണം ഉണ്ട്. ചുരത്തിൽ കൂടുതൽ ...

കനത്ത മഴ തുടരുന്നു; മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടൽ

കനത്ത മഴ തുടരുന്നു; മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടൽ

മലയോരത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടി. വലിയ കല്ലുകളും മണ്ണും ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചിറങ്ങി. ആളപായം രേഖപ്പെടുത്തിയിട്ടില്ല. പന്തീരാങ്കാവ് ...

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

ഇടുക്കി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ...

പുത്തുമല ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ പത്തായി

പുത്തുമലയിൽ നടന്നത് ഉരുള്‍ പൊട്ടലല്ല; ഭൂമി തെന്നിമാറ്റം 

കല്‍പ്പറ്റ: മേപ്പാടി പുത്തുമലയിൽ ദുരന്തത്തിലേക്ക് നയിച്ചത്  ഉരുള്‍പൊട്ടലല്ല മറിച്ച് വലിയ തോതിലുള്ള ഭൂമി തെന്നിമാറ്റമാണെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. കനത്ത മഴയെ തുടര്‍ന്നുണ്ടായ 'പൈപ്പിംഗ്' പ്രതിഭാസമാണ് ഭൂമി തെന്നിമാറ്റത്തിന് ...

കലിതുള്ളി കാലവർഷം; പാലക്കാട് ഭൂചലനം, ഭാരതപ്പുഴ കരകവി‍ഞ്ഞു; പട്ടാമ്പി, തൃത്താലയിൽ വെള്ളംകയറി; വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം

പുത്തുമല ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ പത്തായി

മേപ്പാടി: പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തമല എസ്‌റ്റേറ്റില്‍ താമസിക്കുന്ന പനീര്‍ സെല്‍വത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ്‌ അവസാനമായി ലഭിച്ചത്‌. ഇതോടെ മരണ ...

നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍; മല ഒന്നാകെ ഇടിഞ്ഞു വീണു, 40 പേരെക്കുറിച്ച് വിവരമില്ല

നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍; മല ഒന്നാകെ ഇടിഞ്ഞു വീണു, 40 പേരെക്കുറിച്ച് വിവരമില്ല

നിലമ്പൂര്‍:  മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം  പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാര്‍ ...

വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പാലക്കാട് ഉരുൾപൊട്ടി, പട്ടണങ്ങള്‍ മുങ്ങി, അട്ടപ്പാടി ഒറ്റപ്പെട്ടു

പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടിയിലേക്കുള്ള വഴിയടഞ്ഞു. ഭാരതപ്പുഴ കരകവിഞ്ഞു. പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറി. പെരിയാര്‍ നിറഞ്ഞൊഴുകുന്നു. ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു. ഈരാറ്റുപേട്ട അടുക്കത്ത് ...

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മുംബൈയിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി-മുംബൈ ...

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും ...

ചാലക്കുടിയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ചാലക്കുടിയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ചാലക്കുടി പുഴയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്നു ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ട്രാക്കിലൂടെ മാത്രമാണ് ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിടുന്നത്. ബുധനാഴ്ച വൈകീട്ടാണ് മണ്ണിടിച്ചിലുണ്ടായത്. ...

കനത്ത മഴ; ഹിമാചൽ പ്രദേശിൽ 43 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴ; ഹിമാചൽ പ്രദേശിൽ 43 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിൽ 43 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്‍സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തുനിന്നുള്ള 13 ...

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച അടിമാലിയില്‍ ഭീതിയൊഴിയുന്നില്ല. മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുകയാണ്. മഴ മാറിയിട്ടും വീടും പുരയിടവും നശിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം പരിശോധനങ്ങളും ...

മലപ്പുറത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം

മലപ്പുറത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം

മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കോഴിക്കോട് വീണ്ടും ഉരുൾപൊട്ടൽ; ഇരുവഴിഞ്ഞി പുഴയിൽ മഴവെള്ളപ്പാച്ചിൽ

കോഴിക്കോട് തിരുവമ്പാടി മറിപ്പുഴയിൽ ഉരുള്‍പൊട്ടല്‍. ഉരുൾപ്പൊട്ടലിനെത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചില്‍ ഉണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കോഴിക്കോടും മലപ്പുറത്തും വീണ്ടും ഉരുൾപൊട്ടൽ

കോഴിക്കോടും മലപ്പുറത്തും വീണ്ടും ഉരുള്‍പ്പൊട്ടി. നിലമ്പൂർ ആഢ്യന്‍പാറയ്ക്ക് സമീപം അകമ്പാടം നമ്പൂരിപ്പെട്ടി,കോഴിക്കോട് ആനക്കാംപൊയിൽ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വനമേഖലയായതിനാൽ ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറവന്‍ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ ശക്തമായി. ...

ദുരിതം വിതച്ച് കാലവർഷം; മഴക്കെടുതിയിൽ നടുങ്ങി കേരളം

ദുരിതം വിതച്ച് കാലവർഷം; മഴക്കെടുതിയിൽ നടുങ്ങി കേരളം

ആർത്തലയ്ക്കുന്ന കാലവർഷം വിതച്ച ദുരിതത്തിൽ നടുങ്ങി കേരളം. സംഹാരതാണ്ഡവമാടിയ മഴയിലും തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും ഒറ്റദിവസം കൊണ്ട് നഷ്ടമായത് 22 ജീവൻ. നാല് പേരെ കാണാതായി. ഇടുക്കിയിലും മലപ്പുറത്തും ...

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; അഞ്ചു പേർ മരിച്ചു , നിരവധിപ്പേരെ കാണാതായി

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; അഞ്ചു പേർ മരിച്ചു , നിരവധിപ്പേരെ കാണാതായി

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേരെ കാണാതായി. നാലുജില്ലകളിലായി ഉരുൾപൊട്ടലിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് ...

കട്ടിപ്പാറ ഉരുൾപൊട്ടൽ; ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ ഉരുൾപൊട്ടൽ; ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. ഇതോടെ മരണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ...

Page 2 of 2 1 2

Latest News