LATEST NEWS KERALA

ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് ഹർത്താൽ: കുട്ടനാട്ടിൽ ജനജീവിതത്തെ സാരമായി ബാധിച്ചു

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന‌് സര്‍വകക്ഷി യോഗം വ്യാഴാഴ‌്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. പകല്‍ 11നാണ‌് യോഗം. ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം ...

ശബരിമല നടപ്പന്തലിൽ സ്ത്രീയുടെ പ്രായം സംശയിച്ച് പ്രതിഷേധം

ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. 50 വയസ്സിൽ താഴെയാണെന്ന സംശയത്തിലാണ് പ്രതിഷേധം. ഇരുമുടിക്കെട്ടുമായെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ലതയെ തടയാന്‍ ഭക്തര്‍ ശ്രമിച്ചു. അതേസമയം, തനിക്ക് അന്പതു ...

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച്‌ 11കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ...

കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറും മുമ്പ്  നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (03.08.2018) അവധി നൽകി. കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴയും വെള്ളക്കെട്ടും രൂക്ഷം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: മഴയും വെള്ളക്കെട്ടും രൂക്ഷമായ രൂക്ഷമായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്റ്റര്‍ അവധി ...

ഉരുട്ടികൊലക്കേസ് രണ്ടു പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമാണ് വധ ശിക്ഷ. ഇവരിൽ നിന്നും ...

നാളെ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

നാളെ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകലാശാല ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ജില്ലാ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്‌ചയപ്രകാരമുള്ള ...

ജി.എന്‍.പി.സി അഡ്മിന്‍ രാജ്യം വിട്ടതായി സൂചന

ജി.എന്‍.പി.സി അഡ്മിന്‍ രാജ്യം വിട്ടതായി സൂചന

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കി എന്ന കുറ്റത്തില്‍ പ്രതിയായ ജി.എന്‍.പി.സി. (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനായ അജിത് കുമാര്‍ രാജ്യം വിട്ടതായി ...

പച്ചക്കറി വില കുതിച്ചുയരുന്നു: സാധാരണക്കാര്‍ ആശങ്കയില്‍

പച്ചക്കറി വില കുതിച്ചുയരുന്നു: സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ ...

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

കണ്ണൂർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു. സ്‌​പെ​ഷാ​ലി​റ്റി ഒ.​പി ഉ​ള്‍​പ്പെ​ടെ ഒ.​പി സേ​വ​നം സൗ​ജ​ന്യ​മാ​ക്കി. ജ​ന​റ​ല്‍ വാര്‍ഡുകളില്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ബെ​ഡ് ചാ​ര്‍​ജ് ...

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളൂകള്‍ക്ക്  ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ ഗവ.എല്‍പിഎസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍പിഎസ് അയര്‍ കുന്നം, ഗവ.യുപിഎസ് ...

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അത് മാറ്റി ജൂൺ പന്ത്രണ്ടു ...

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി വടക്കനാട് മേഖലയില്‍ മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച്‌ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. യുഡിഎഫും ...

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. നിപാ ...

ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിന്​ 80 കടന്നു

ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിന്​ 80 കടന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന്​ 80 രൂ​പ ക​ട​ന്നു. പി​ന്നി​ട്ട ആ​റു ദി​വ​സ​വും വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി. ആ​റ്​ ദിവസ​ത്തി​നി​ടെ 1.40 രൂ​പ​യാ​ണ്​ പെ​ട്രോ​ളി​ന്​ കൂ​ടി​യ​ത്. ഡീ​സ​ല്‍ ലി​റ്റ​റി​ന്​ ...

Page 3 of 3 1 2 3

Latest News