LATEST NEWS KERALA

കളിക്കുന്നതിനിടെ ആൽമരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ആൽമരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

ആലുവ: കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. ആലുവ യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ ...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് 11 പേർക്ക് പരുക്ക്

കേരളത്തിൽ കാലവർഷം ഇന്നെത്തില്ല; വൈകുമെന്ന് സൂചന

തിരുവനന്തപുരം: കാലവർഷം ഇന്ന് കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്കു ന​ന്ദി പ​റ​ഞ്ഞ് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റ് ...

മലപ്പുറം എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

മലപ്പുറം എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

മലപ്പുറം: പാണ്ടിക്കാടുള്ള എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത് ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മേയ് 13ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷ 16ന്

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന 2019 ഏപ്രിൽ മാസത്തെ ഡിപ്ലോമ പരീക്ഷയുടെ മേയ് 13ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മേയ് 16ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ ...

ഫാനി ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്

ഫോനി ചുഴലിക്കാറ്റ് അകലുന്നു; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തില്‍ നിന്ന് അകലുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ ...

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം - ചങ്ങനാശ്ശേരി റൂട്ടില്‍ ചിങ്ങവനത്ത് എംസി റോഡില്‍ സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് ...

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

തിരുവനന്തപുരം: ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഇപ്പോഴും കാണാന്‍ സാധിക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച്‌ കേരളത്തില്‍ ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആദ്യ മണിക്കൂറുകളിലെ പോളിംഗിനെ ബാധിച്ചിട്ടുണ്ട്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ...

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ കൊട്ടിക്കലാശം

കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം; തിരുവനന്തപുരത്ത് റോഡ് ഷോ തടഞ്ഞു, വടകരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വംശഹത്യയുടെ വക്താവിനെ കേരളത്തിലെത്തിച്ച്‌ റോഡ് ഷോ നടത്തിയെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താ ...

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി അന്തരിച്ചു

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ...

തെരഞ്ഞെടുപ്പ്; ഉച്ചഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

തെരഞ്ഞെടുപ്പ്; ഉച്ചഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

കണ്ണൂർ: തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക്  പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയങ്ങില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു മൂ​ന്ന് മാസത്തിനിടെ അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി 10.6 കിലോഗ്രാം ​സ്വ​ര്‍​ണ​മാ​ണ് വി​മാ​ന​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

ലോഡ്ജ് മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

മലപ്പുറം: നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ...

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. ...

മികച്ച നടന്മാർ ജയസൂര്യയും സൗബിനും; നടി നിമിഷ സജയൻ; സ്വഭാവ നടൻ ജോജു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടന്മാർ ജയസൂര്യയും സൗബിനും; നടി നിമിഷ സജയൻ; സ്വഭാവ നടൻ ജോജു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. നടി നിമിഷ സജയൻ. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തു. കാന്തൻ കളർ ഓഫ് ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

വീ​ട്ട​മ്മ ത​ല​യ്‌ക്ക​ടി​യേ​റ്റു മ​രി​ച്ചു; സംഭവം കൊ​ല്ല​ത്ത്

കൊ​ല്ലം: ക​ട​യ്ക്ക​ലി​ല്‍ വീ​ട്ട​മ്മ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ചു. ക​ട​യ്ക്ക​ല്‍ പാ​ങ്ങ​ലാ​ട് സ്വദേശി​നി റം​ലാ ​ബീ​വി (35) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. വര്‍ഷങ്ങളായി റംലാ ബീവി ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ശ്രീവിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കല്ലുകെട്ടി താഴ്‌ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി; സംഭവം ആലുവയില്‍

ആലുവ: കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയില്‍ ആണ് മൃതദേഹം. യു സി കോളേജിനടുത്താണ് സംഭവം.  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം സ്ത്രീയുടേതാണെന്ന് ...

ദേവികുളം എംഎല്‍എയ്‌ക്കെതിരെ സബ്കളക്ടര്‍ ഹൈക്കോടതിയിലേയ്‌ക്ക്‌

ദേവികുളം എംഎല്‍എയ്‌ക്കെതിരെ സബ്കളക്ടര്‍ ഹൈക്കോടതിയിലേയ്‌ക്ക്‌

കൊച്ചി: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സബ് കളക്ടർ  രേണു രാജ്. പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം കോടതിയെ അറിയിക്കുമെന്നും നാളെ സത്യവാങ്മൂലം നല്‍കുമെന്നും സബ്കളക്ടര്‍ ...

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കുരങ്ങുപനി; വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ട്

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ടുകൾ. 41 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത കുരങ്ങുകളുടെ മൃദദേഹങ്ങള്‍  പോസ്റ്റ്‌മോര്‍ട്ടം നടത്തി സാമ്പിളുകള്‍ തിരുവനന്തപുരത്തേയ്ക്ക് അയച്ചിരുന്നെങ്കിലും പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. വയനാട്  ജില്ലയുടെ ...

ത​മി​ഴ് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി ചി​കി​ത്സ​യ്‌ക്കു പ​ണം ന​ല്‍​കി​യ മ​ട​ക്കി​യ വ​യോ​ധി​ക സി​നി​മാ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ത​മി​ഴ് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി ചി​കി​ത്സ​യ്‌ക്കു പ​ണം ന​ല്‍​കി​യ മ​ട​ക്കി​യ വ​യോ​ധി​ക സി​നി​മാ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ആ​ല​പ്പു​ഴ: ത​മി​ഴ് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി ചി​കി​ത്സ​യ്ക്കു പ​ണം ന​ല്‍​കി​ സഹായിച്ച വയോ​ധി​ക സി​നി​മാ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കാ​വാ​ലം അച്ചാമ്മ എ​ന്ന വൃദ്ധ​യാ​ണ് ആ​ല​പ്പു​ഴ​യി​ല്‍ വി​ജ​യ് സേ​തു​പ​തി ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്ക് നിര്‍മിത ദേശീയ പതാകകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് പതാകക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പെണ്‍കുട്ടികള്‍ക്ക് നഗ്ന ചിത്രം അയച്ചു കൊടുക്കുന്നത് ഹോബി; മാവേലിക്കര സ്വദേശി അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ഋഷികേശാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയിലൂടെ നഗ്ന ...

കണ്ണൂരിന് നാണക്കേടുണ്ടാക്കിയത് പിണറായി സ്വദേശി

കണ്ണൂരിന് നാണക്കേടുണ്ടാക്കിയത് പിണറായി സ്വദേശി

കണ്ണൂര്‍: ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ കേസില്‍ അറസ്റ്റിലായത് കണ്ണൂർ പിണറായി സ്വദേശി. അബുദാബിയില്‍ നിന്നെത്തിയ പിണറായി സ്വദേശി മുഹമ്മദ് ...

വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും

വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും

കോ​ഴി​ക്കോ​ട്: വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും. നവോത്ഥാന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ ​പു​രു​ഷ സ​മ​ത്വം അ​നി​വാ​ര്യ​മെ​ന്നും വ​നി​താ മ​തി​ലി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ല്‍ പു​റ​ത്തു​വി​ട്ട വീ​ഡി​യോ ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് ...

ഓട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു; ഡിസംബർ 1 മുതൽ മിനിമം ചാർജ്ജ് 30 രൂപ

സംസ്ഥാനത്ത് ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ മി​നി​മം ചാ​ര്‍​ജ് 20 രൂപയിൽ ​നി​ന്ന് 25 ആക്കി. ടാക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ് 150 രൂപയിൽ ​നി​ന്ന്  175 രൂ​പ​യാ​ക്കി​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

Page 2 of 3 1 2 3

Latest News