LEADER

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരികളില്‍ ഒന്നാമത് നരേന്ദ്ര മോദി

അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോദിക്ക് 76 ശതമാനം അംഗീകാരം ലഭിച്ചു. ...

മഴക്കെടുതി: തലശ്ശേരി താലൂക്കില്‍ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കണ്ണൂർ ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്ജമായി

കണ്ണൂർ :മഴക്കാല കെടുതികളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും അടിയന്തരഘട്ടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന് (ഐആര്‍എസ്) രൂപം നല്‍കി. മഴക്കാല ദുരന്തങ്ങളെ മുന്നില്‍ക്കണ്ട് ദുരന്തനിവാരണ ...

ഇ.ഡി സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ്

കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം

കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം കിട്ടിയത്. എന്നാൽ  ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം ...

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച  ഗോത്ര  തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ ആമസോണിലെ ​ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ...

തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി

തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി

കല്‍പ്പറ്റ: തൊവരിമല ഭൂസമരത്തില്‍ മുന്‍ നേതൃത്വം വഹിച്ച രമ്യ ചോരന്‍ കൊല്ലി (17) നിര്യാതയായി. തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ. തൊവരിമല ...

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.ഇതേതുടര്‍ന്ന് കേസ് പ്രത്യേക അനേഷണ ...

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ഇരവിപേരൂര്‍ : വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയില്‍. ലോക് ഡൗണിന്റെ മറവില്‍ വ്യാജവിദേശമദ്യം വില്പന നടത്താന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ ഇരവിപേരൂര്‍ ...

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്‍കി എക്സൈസ് വകുപ്പിന്റെ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. ...

ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം; വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍

ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം; വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ ആ​റാ​ട്ടു​പു​ഴ​യാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ ...

ആരോഗ്യ മന്ത്രിക്കെതിരെ മോശം പരാമര്‍ശം: പൊലീസ് പിടിയിലായി കൊല്ലത്തെ കെ.എസ്‌.യു നേതാവ്‌, കേസ് ചാര്‍ജ് ചെയ്തു

ആരോഗ്യ മന്ത്രിക്കെതിരെ മോശം പരാമര്‍ശം: പൊലീസ് പിടിയിലായി കൊല്ലത്തെ കെ.എസ്‌.യു നേതാവ്‌, കേസ് ചാര്‍ജ് ചെയ്തു

കൊല്ലം: ആരോഗ്യമന്ത്രി കെകെ ഷൈലജക്കെതിരെക്കെതിരെ മോശം രീതിയിലുള്ള പരാമര്‍ശം നടത്തിയ കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് പൊലീസ് പിടിയില്‍. കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ പാലമുക്ക് ശിവശക്തിയില്‍ ഹരികൃഷ്ണയെയാണ് അഞ്ചല്‍ ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് നേതാക്കള്‍ ആവശ്യവുമായി രംഗത്ത് വന്നത്. സോണിയ ...

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധമെന്ന സംശയത്തിന്റെ പേരില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പിയുടെ ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

‘എനിക്ക് കേരളത്തിലേക്ക് വരണം’: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ...

കാറപകടം; സി.പി.എം. നേതാവ് മരിച്ചു,രണ്ടുപേർക്ക് പരിക്ക്

കാറപകടം; സി.പി.എം. നേതാവ് മരിച്ചു,രണ്ടുപേർക്ക് പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ഇറഞ്ഞാല്‍ പാലത്തില്‍നിന്നു മറിഞ്ഞ്‌ സിപിഎം നേതാവ് മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്‌. സി.പി.എം. മുന്‍ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗവുമായ ...

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

യുപി: പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യുന്നതുപോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് ഈ ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍ ...

ബിജെപിയുടെ ചാണക്യൻ അമിത് ഷാ; ഷായുടെ വിജയക്കുതിപ്പ്; രാഷ്‌ട്രീയ സഞ്ചാരം

ബിജെപിയുടെ ചാണക്യൻ അമിത് ഷാ; ഷായുടെ വിജയക്കുതിപ്പ്; രാഷ്‌ട്രീയ സഞ്ചാരം

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റിനിർത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വം തന്നെയാണ് അമിത് അനിൽചന്ദ്ര ഷാ.  ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ എന്ന വിശേഷണവും അമിത് ഷായിക്ക് ...

Latest News