LOCKDOWN KERALA

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവര്‍ത്തിക്കാന്‍ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സമ്പൂർണ്ണ ലോ​ക്ഡൗ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സമ്പൂർണ്ണ ലോ​ക്ഡൗ​ണ്‍ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി. കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണ് തീരുമാനം. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ നി​​​ന്നു ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. ടേ​​​ക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്തി ചുമതലയേറ്റു; ആദ്യഫയലില്‍ ഒപ്പുവെച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. രോഗനിരക്ക് കുറയാത്തതിനാലാണ് നടപടിയെന്നും അന്തിമ ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

കേരളത്തിൽ ലോക്ക്ഡൗൺ മെ​യ് 23 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗൺ മെ​യ് 23 വ​രെ നീ​ട്ടിയതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യാ​ത്ത​തി​നാ​ലാ​ണ് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. ഇ​ന്ന് ചേ​ര്‍​ന്ന കോ​വി​ഡ് ...

അടച്ചു പൂട്ടിയിട്ടും കാര്യമില്ല; സംസ്ഥാനത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വീണ്ടും ലോക്ക്ഡൗണിലേക്കോ..???

അടച്ചു പൂട്ടിയിട്ടും കാര്യമില്ല; സംസ്ഥാനത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വീണ്ടും ലോക്ക്ഡൗണിലേക്കോ..???

ലോക്‌ഡൗണ്‍ നാലു ദിവസം പിന്നിടുമ്പോള്‍ കൊവിഡ് ശമനമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 43,529 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കേരളത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 95 മരണങ്ങളും ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്‌ഥാനത്ത് ഇന്നുമുതൽ പ്രാദേശിക ലോക്ക്‌ഡൗൺ; കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: കൊവിഡ്‌ വ്യാപനം കൂടിയതോടെ  സംസ്‌ഥാനം പ്രാദേശിക ലോക്ക്‌ഡൗണിലേക്ക്‌. വ്യാപക പരിശോധന, കര്‍ശന നിയന്ത്രണം, ഊര്‍ജിത വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെയുള്ള പ്രതിരോധമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ എന്ന അഭിപ്രായം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി;നിലവിൽ തീരുമാനം എടുത്തിട്ടില്ല

കേരളത്തിൽ കോവിഡ് കേസ്സുകൾ ഭീതിജനകമാം വിധം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യങ്ങളോട് ...

ഹോട്ട്സ്‌പോട്ടുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നാളെ മുതൽ തുറക്കും; മാർഗ നിർദേശങ്ങൾ ഇങ്ങനെ

ഹോട്ട്സ്‌പോട്ടുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നാളെ മുതൽ തുറക്കും; മാർഗ നിർദേശങ്ങൾ ഇങ്ങനെ

നാളെ മുതല്‍ ഹോട്ട്സ്‌പോട്ടുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ...

Latest News