lockdown

പാർവതിക്ക് പിന്നാലെ ഇതാ മറ്റൊരു യുവനടിയും, ആരാണെന്ന് പറയാമോ?

ലോക്ക് ഡൗൺ കാലത്ത് കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ശീലമാക്കിയിരിക്കുകയാണ് താരങ്ങൾ. പലരും ഇതിനോടകം തന്നെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും സിനിമയിലെത്തുന്നതിന് മുന്നേയുള്ള ചിത്രങ്ങളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. ...

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ സർക്കാർ വക ക്വാറന്റയിൻ ക്യാംപിലാക്കുമെന്ന് യതീഷ് ചന്ദ്ര

കണ്ണൂർ: കണ്ണൂരിൽ വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്ന മൂവായിരിത്തിലധികം പേർ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ സർക്കാരിന്റെ ക്വാറന്റയിൻ ക്യാംപുകളിൽ പോകേണ്ടി വരുമെന്നും കണ്ണൂർ ഡി.സി.പി ...

ഒരു വർഷത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്ന് ബസുടമകൾ

ലോക്ക്ഡൗൺ കഴിഞ്ഞാലും സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ ഭൂരിഭാഗവും സർവ്വീസ് നടത്തില്ല. ഏഴായിരത്തിലധികം ബസുകൾ ഒരു വർഷത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിന് കത്തുനൽകി. ടാക്സ്, ...

റെഡ്സോണിലും ഓറഞ്ച്സോണിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണം; സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ഇല്ല

എല്ലാ ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ ലോക്ഡൌണിന് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിച്ചു. സംസ്ഥാനത്ത് ഇനി ഗ്രീന്‍ സോണ്‍ ഇല്ല. നാല് വടക്കന്‍ ജില്ലകള്‍ റെഡ് സോണും ...

ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടകയില്‍ നിന്നും കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് ആളുകളെത്തുന്നു

ലോക്ക്ഡൌണ്‍ ലംഘിച്ച് കര്‍ണാടകയില്‍ നിന്ന് കാട്ടിടവഴികളിലൂടെ നിരവധി പേര്‍ കണ്ണൂരിലേക്കെത്തുന്നു. ഗോണിക്കുപ്പ മേഖലയില്‍ കൃഷിപ്പണിക്ക് പോയ മലയാളികളാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് എത്തുന്നത്. ഇരിട്ടി ഉളിക്കല്‍ ഭാഗങ്ങളിലേക്ക് ...

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈല്‍ കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും

കണ്ണൂര്‍: കൊവിഡ് കേസുകള്‍ വര്‍‌ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ നേരത്തെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച ഇരുപത്തിരണ്ടോളം നഗര, ഗ്രാമപ്രദേശങ്ങളിലാണിത്. അനാവശ്യമായി ...

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ കൊവിഡ് കാലത്തും ഉണക്കമീനിന് കൊള്ള വില ഈടാക്കുന്നതില്‍ പ്രതിക്ഷേധിച്ച്‌ യുവാവിന്റെ ഒറ്റയാള്‍ സമരം. പ്രൊഫഷണല്‍ ഷെഫ് ആയ ജോജി പൊടി പാറയാണ് കഴുത്തില്‍ ...

ലോക്ക്ഡൗണ്‍: വാഹനം പരിശോധിക്കാന്‍ കൈകാണിച്ച ഹോം ​ഗാ​ര്‍​ഡി​നെ ഏ​ത്ത​മി​ടീ​ച്ച്‌ കൃ​ഷി ഓ​ഫീ​സ​ര്‍

പാ​റ്റ്ന : ലോ​ക്ഡൗ​ണി​ല്‍ പാ​സ് ചോ​ദി​ച്ച​തി​ന് പോലീസുകാരനെ​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ര്‍ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ല്‍​നി​ന്നു 320 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രാ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ...

ഏപ്രില്‍ 20 മുതല്‍ ഈ ജില്ലകളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം; നിബന്ധനകളിങ്ങനെ

തിരുവനന്തപുരം : ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ റെഡ് സോണ്‍ അല്ലാത്ത മേഖലകളില്‍ നാളെ മുതല്‍ നിലവില്‍ വരും. പച്ച,​ ഓറഞ്ച് ബി മേഖലകളിലായിരിക്കും ഏപ്രില്‍ ...

ഏഴ് ജില്ലകളില്‍ ഇളവുകള്‍ നാളെ മുതല്‍; ജില്ല വിട്ടുള്ള യാത്രകള്‍ ഇല്ല; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പച്ച ...

ലോക്ക്ഡൗണിന് ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച്‌ അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

അരുവിക്കരയിലെ കമ്യൂണിറ്റി കിച്ചനിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയോ, ഒരു കിലോ അരിയോ പച്ചക്കറിയോ വാങ്ങി നല്‍കിയോ? ശബരീനാഥിനോട് പഞ്ചായത്ത് പ്രസിഡന്റ്

കൊച്ചി : ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചനിലേക്ക് അരുവിക്കര എംഎല്‍എ ഒരു ദിവസംപോലും എത്തുകയോ കാര്യങ്ങള്‍ തിരക്കുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം. അരുവിക്കര പഞ്ചായത്ത് ...

ഏപ്രിൽ 20 മുതൽ കേരളത്തിലെ വാഹന നിയന്ത്രണം എങ്ങിനെ? അറിയേണ്ടതെല്ലാം

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളിൽ ...

ലോക്ക്ഡൗണിൽ ആംബുലന്‍സ് കിട്ടിയില്ല; സ്കൂട്ടറില്‍ ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡില്‍ പ്രസവിച്ചു

ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് യുവതി നടുറോഡില്‍ പ്രസവിച്ചു. ഹൈദരാബാദിലെ സൂര്യപേട്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രേഷ്മ എന്ന യുവതിയാണ് റോഡില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ...

ഒ​പി ടി​ക്ക​റ്റു​മാ​യി ലോ​ക്ക്ഡൗ​ണി​ല്‍ ക​റ​ങ്ങ​ണ്ട; പി​ടി​വീ​ഴും; പി​ഴ​യും ത​ട​വും പി​ന്നാ​ലെ

കൊ​ല്ലം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ന്ധു​ക്ക​ളു​ടെ ഒ​പി ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ക​റ​ങ്ങി ന​ട​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴു​മെ​ന്നു കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്. ഒ​പി ടി​ക്ക​റ്റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ സ​മ​യ​വും ...

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം: സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച്‌ വ്യാജ സന്ദേശം പ്രചരിക്കുന്നു ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച്‌ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ...

ലോക്‌ഡോൺ: ജില്ലയില്‍ നിന്നും അന്തര്‍ സംസ്ഥാന/ജില്ല യാത്രയ്‌ക്കുളള അനുമതിക്കായി അപേക്ഷകള്‍ ഇമെയില്‍ വഴി നല്‍കണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും അന്തര്‍ സംസ്ഥാന/ജില്ല യാത്രയ്ക്കുളള അനുമതി അപേക്ഷ ഇമെയില്‍ വഴി സമര്‍പ്പിക്കണം. അടുത്ത ബന്ധുവിന്റെ മരണം,അടിയന്തര ചികില്‍സ ആവശ്യമുളളവര്‍,മറ്റ് സംസ്ഥാനങ്ങളില്‍ ...

കേരളത്തിൽ ലോക്ക് ഡൗൺ ഇളവുകള്‍ നാല് മേഖലകളായി തിരിച്ച്; നിർദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്തെ ജില്ലകളെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകൾ ഏർപ്പെടുത്തുന്നത്. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗത്തിൽ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച ...

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ, ഇരട്ട അക്കങ്ങള്‍ പാലിച്ച്‌; സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ്‌; 20 മുതലുള്ള പ്രത്യേക നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ...

കോവിഡ് 19: സംസ്ഥാനം 4 സോണുകളായി തിരിക്കും; ഓരോ സോണിലും പെടുന്ന ജില്ലകൾ ഏതെല്ലാം, നിയന്ത്രണങ്ങൾ എങ്ങനെ

ലോക്ഡൌണ്‍ കാലയളവില്‍ അന്തർ സംസ്ഥാന- ജില്ലാ യാത്ര നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ നാല് സോണുകളായി തിരിക്കും. സോണ്‍ 1 കോവിഡ് പോസിറ്റീവായി ...

ലോക്ഡൗണ്‍ കാലത്തെ കൊച്ചി; വൈറലായി ആകാശ ദൃശ്യങ്ങള്‍

എറണാകുളം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ ലോക്ഡൗണ്‍ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വലിയ പ്രതികരണമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. ആളും ...

ലോക്ക് ഡൗണ‍ിനുശേഷവും പൊതുഗതാഗതത്തിന് നിയന്ത്രണം; ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രം പൊതുഗതാഗതം

തിരുവനന്തപുരം: ലോക്ക് ഡൗണ‍ിനുശേഷവും പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രം. യാത്രക്കാര്‍ക്ക് മാര്‍ഗരേഖ. ...

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭരണ കൂടത്തിന്റെ അനുമതിയോടെ അതിര്‍ത്തി കടക്കാം; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം. ഗര്‍ഭിണികള്‍, ചികില്‍സയ്ക്കായി വരുന്നവര്‍, മരണം മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാരിന്റെ ...

ഡ്രെെവര്‍ അറിയാതെ ചരക്കുലോറിയില്‍ കയറി കേരളത്തിലെത്തിയ യുവാവ് പിടിയില്‍

മൈസുരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ചരക്കുലോറിയിൽ ഡ്രൈവർ അറിയാതെ കയറിപ്പറ്റി യുവാവ് കേരളത്തിലെത്തി. കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് ആണ് ലക്കിടി കവാടത്തിലെ പരിശോധകരുടെ പിടിയിലായത്. ചൊവ്വാഴ്ച ...

കേരളത്തിലെ ഏഴ് ജില്ലകളെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചു

തിരുവനന്തപുരം:  നിയന്ത്രണത്തിന്റെ ഭാ​ഗമായി കൊവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, ...

പൊലീസ് വാഹനം തടഞ്ഞു; പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ പിതാവിനെയും തോളിലേറ്റി മകന്‍ നടന്നത് ഒരു കിലോമീറ്റര്‍

കൊല്ലം: പുനലൂരില്‍ രോഗിയായ വയോധികനെ കൊണ്ടുപോകാനെത്തിയ വാഹനം പൊലീസ് തടഞ്ഞു. അവശനായ പിതാവിനെ ഒരു കിലോമീറ്ററോളംം ചുമന്ന് മകന്‍ വാഹനത്തിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂര്‍ ...

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ മെയ് 30 വരെയുള്ള കേരള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 ...

വിമാന, ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നു വരെ രാജ്യത്ത് സര്‍വിസ് നടത്തില്ല

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിമാന, ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷം മാത്രമേ പുനരാരംഭിക്കൂ. ചൊവ്വാഴ്ച ...

നാളെ മുതല്‍ കടുത്ത നിയന്ത്രണം; ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

ലോക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ...

Page 9 of 10 1 8 9 10

Latest News