lockdown

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

രാജ്യത്ത് ലോക് ഡൗണ്‍ മേയ് 3 വരെ നീട്ടി;നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം

രാജ്യത്ത് മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മെയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടുന്നതായി ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ലോക്​ഡൗണ്‍ നീട്ടൽ; പ്രഖ്യാപനം ഇന്ന് രാ​വി​ലെ 10ന്​ ​ഉണ്ടായേക്കും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് രാ​വി​ലെ 10ന്​ ​രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഈ​മാ​സം 30 വ​രെ ലോ​ക്​​ഡൗ​ണ്‍ നീ​ട്ടു​ന്ന പ്ര​ഖ്യാ​പ​ന​മാ​വും പ്ര​ധാ​ന ഉ​ള്ള​ട​ക്കം. മൂ​ന്നാ​ഴ്​​ച​യാ​യി സ്​​തം​ഭി​ച്ചു​നി​ല്‍​ക്കു​ന്ന രാ​ജ്യ​ത്തെ ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ലോക്ക് ഡൗണ്‍ അവസാനിച്ചാലും പൊതുഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം, സ്കൂള്‍, ഓഫിസ്, കമ്ബനികള്‍ എന്നിവയുടെ ജോലിസമയം ക്രമീകരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

ലോക്ക് ഡൗണ്‍ അവസാനിച്ചാലും സംസ്ഥാനത്ത് പൊതു ഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ. പ്രധാനമായും റോഡിലെ തിരക്കു കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മോട്ടോര്‍ വാഹന ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍. വര്‍ക്കല സ്വദേശിയായ സജിനാണ് അറസ്റ്റിലായത് . ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജേനെ ബൈക്കില്‍ ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

ഒരു കാരണവുമില്ലാതെ പുറത്തിറങ്ങുന്നവരെ പോലീസ് ഇനി സ്‌നേഹപൂര്‍വ്വം അരികിലേക്ക് വിളിക്കും, വീഡിയോ കാണിച്ചു തരും, പിഴയൊടുക്കി രസീതും തരും

മലപ്പുറം:ലോക്ക് ഡൗണ്‍ ലംഘിച്ച്‌ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അടിച്ചോടിച്ചും ഏത്തമിടീച്ചും തിരികെ വീടുകളിലേക്ക് ഓടിക്കുന്ന പോലീസുകാരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

പ്രധാനമന്ത്രി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ ...

ലോക്‌ഡോൺ  ബോറടി മാറ്റാന്‍ കൂട്ടുകാരനെ സ്യൂട്ട്‌കേസിലാക്കി അപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ ശ്രമം

ലോക്‌ഡോൺ ബോറടി മാറ്റാന്‍ കൂട്ടുകാരനെ സ്യൂട്ട്‌കേസിലാക്കി അപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ ശ്രമം

ലോക്ഡൗണില്‍ ബോറടി മാറ്റാന്‍ പലരും പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. മംഗളൂരുവിലെ ഒരു കൗമാരക്കാരന്‍ അല്‍പം കടന്ന കയ്യാണ് സ്വീകരിച്ചത്. സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടുകാരനെ സ്യൂട്ട് കേസിലാക്കി എത്തിക്കാനായിരുന്നു ...

കണ്ണൂരിലെ കോള്‍ സെന്ററില്‍ താരമായി നടി നിഖില വിമല്‍..!

കണ്ണൂരിലെ കോള്‍ സെന്ററില്‍ താരമായി നടി നിഖില വിമല്‍..!

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വോളന്റിയറായി ചലച്ചിത്ര നടി നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ ...

ഗൾഫിലുള്ളവർ ചുമച്ചാൽ ഇവിടെ നെഞ്ചിടിപ്പാണ്- പ്രവാസി കുടുംബത്തിന്റെ  നൊമ്പരങ്ങളും ആധിയും പകർത്തുന്ന  ‘ലോക്ക്ഡൗൺ’ എന്ന കൊച്ചു സിനിമ

ഗൾഫിലുള്ളവർ ചുമച്ചാൽ ഇവിടെ നെഞ്ചിടിപ്പാണ്- പ്രവാസി കുടുംബത്തിന്റെ നൊമ്പരങ്ങളും ആധിയും പകർത്തുന്ന ‘ലോക്ക്ഡൗൺ’ എന്ന കൊച്ചു സിനിമ

ലോക്ക്ഡൗൺ കാലത്ത് പ്രവാസിയുടെ നാട്ടിലുള്ള കുടുംബത്തിന്റെ നൊമ്പരങ്ങളും ആധിയും പകർത്തുകയാണ് ‘ലോക്ക്ഡൗൺ' എന്ന കൊച്ചു സിനിമ. സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ തന്റെ കുടുംബാംഗങ്ങളെ കാമറക്ക് മുന്നിലും ...

കേരളത്തിലേക്കുള്ള അതിര്‍ത്തി കർണാടക തുറക്കണം’; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

പൊലീസ് പരിശോധന ഉണ്ടെന്ന് എതിരെ വന്ന ബൈക്കിന് മുന്നറിയിപ്പ് നല്‍കി പിന്നീട് സംഭവിച്ചത്

മലപ്പുറം: ബൈക്കില്‍ വരുന്നത് പൊലീസ് ഉദ്യോഗസ്ഥനാണെന്നറിയാതെ പൊലീസ് പരിശോധന ഉണ്ടെന്ന് അറിയിക്കാന്‍ ലൈറ്റിട്ട് കാണിച്ച യുവാവ് അകത്തായി. ചങ്ങരംകുളത്തിന്സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.പൂക്കരത്തറ സ്വദേശിയായ യുവാവാണ് പെട്ടത്. ബൈക്കിന് ...

30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കാന്‍സര്‍ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിച്ച്‌ ഈ ഭര്‍ത്താവ്

30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കാന്‍സര്‍ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിച്ച്‌ ഈ ഭര്‍ത്താവ്

പുതുച്ചേരി: കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ 130 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ഈ കര്‍ഷക തൊഴിലാളി. ഭാര്യയെ കൃത്യസമയത്ത് തന്നെ കീമോ തെറാപ്പിക്ക് എത്തിക്കാനായാണ് ...

അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യം; ഈസ്‌റ്ററിനും വിഷുവിനും ജാഗ്രത തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനം നിലനിര്‍ത്തുന്ന ജാഗ്രത .തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

ഒഡിഷയിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി; ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനം

ഭുവനേശ്വര്‍ : 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡിഷ. ഏപ്രില്‍ 14 ന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെയാണ് നീട്ടാന്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ ...

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

കേരളം ഇന്ധനക്ഷാമത്തിലേയ്‌ക്ക്‌; സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും  ഇന്ധനം വേണ്ടത്ര സ്റ്റോക്കില്ല

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും  ഇന്ധനം വേണ്ടത്ര സ്റ്റോക്കില്ല. കുടിശ്ശിക തീര്‍ക്കാതെ പമ്പുടമകള്‍ക്ക് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്ഡൗണ്‍ നീണ്ടാല്‍ ...

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ഇരവിപേരൂര്‍ : വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയില്‍. ലോക് ഡൗണിന്റെ മറവില്‍ വ്യാജവിദേശമദ്യം വില്പന നടത്താന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ ഇരവിപേരൂര്‍ ...

വാട്‌സാപ് ഉപയോക്താക്കള്‍ക്കൊരു മുന്നറിയിപ്പ്; അടുത്ത ലക്ഷ്യം നിങ്ങളായേക്കാം

വാട്‌സാപ് ഉപയോക്താക്കള്‍ക്കൊരു മുന്നറിയിപ്പ്; അടുത്ത ലക്ഷ്യം നിങ്ങളായേക്കാം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ രാജ്യത്തെ ഒട്ടുമിക്ക തൊഴിലിടങ്ങളും നിശ്ചലമാണ്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് മാത്രം തിരക്കേറിയ ദിവസങ്ങളാണ് ഇപ്പോള്‍. വാട്സാപ് വഴി ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ അറിയിച്ചു. 21 ദിവസത്തെ ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെയായി ചുരുക്കാന്‍ ...

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ...

ലോക്ക് ഡൗണ്‍ കാലത്ത് റോക്കേറ്റ് പോലെ കുതിച്ചുയര്‍ന്ന് കോണ്ടം വില്‍പ്പന; ആവശ്യക്കാര്‍ ഏറേയുള്ളത് വലിയ പാക്കറ്റുകള്‍ക്ക്

ലോക്ക് ഡൗണ്‍ കാലത്ത് റോക്കേറ്റ് പോലെ കുതിച്ചുയര്‍ന്ന് കോണ്ടം വില്‍പ്പന; ആവശ്യക്കാര്‍ ഏറേയുള്ളത് വലിയ പാക്കറ്റുകള്‍ക്ക്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കോണ്ടം വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം ...

പരപ്പനങ്ങാടിയില്‍ മരുന്നുവാങ്ങാന്‍പോയ ആള്‍ക്കുനേരെ ലീഗ്‌ ആക്രമണം; തലയിലും കാലിലും വാടിവാള്‍കൊണ്ട്‌ വെട്ടി

പരപ്പനങ്ങാടി : ഭാര്യക്ക് മരുന്ന് വാങ്ങാന് സ്കൂട്ടറില് പോയ ആള്‍ക്കുനേരെ മുസ്ലിം ലീഗ് ആക്രമണം. മാളിയേക്കല് മുഹമ്മദലിയെ ആണ് കമ്പിപ്പാരയും വടിവാളുമായി എത്തിയ ലീഗ് അക്രമികള് വധിക്കാന് ...

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ ...

ലോക്ക്ഡൗണ്‍ കാലത്ത് വിവാഹേതര ബന്ധങ്ങളില്‍ വന്‍ വര്‍ദ്ധനവ്

ലോക്ക്ഡൗണ്‍ കാലത്ത് വിവാഹേതര ബന്ധങ്ങളില്‍ വന്‍ വര്‍ദ്ധനവ്

നമ്മുടെ ലോകത്തെ തന്നെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കൊറോണ വൈറസ് ബാധയെന്ന മഹാമാരി. ലോക്ക്ഡൗണ്‍ കാലത്ത് ജനജീവിതവും താളം തെറ്റിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ ലോക്ക്ഡൗണ്‍ ...

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

ജിദ്ദ: മക്ക, മദീന എന്നീ നഗരങ്ങള്‍ പൂര്‍ണമായും 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ച്‌ സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനില്‍ക്കും. കോവിഡ് ...

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്

കൊവിഡ് കാലം താരങ്ങള്‍ പല രീതിയിലാണ് ആസ്വദിക്കുന്നത്. ചിലര്‍ പാട്ട് പാടുന്നു, ചിലര്‍ ഡാന്‍സ് ചെയ്യുന്നു, മറ്റ് ചിലര്‍ വായനയില്‍ മുഴുകുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലം വ്യായാമങ്ങളിലൂടെ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

പായിപ്പാട്ട് നടന്നത് ഗൂഢാലോചന; പിന്നിലുള്ളവരെ കണ്ടെത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി ഇറങ്ങിയ സംഭവത്തില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ അസ്വസ്ഥത ...

ചരക്ക് വണ്ടികൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും; കേരളം-തമിഴ്‌നാട് ധാരണ

ചരക്ക് വണ്ടികൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും; കേരളം-തമിഴ്‌നാട് ധാരണ

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധന ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് സർക്കാരുമായി ...

Page 10 of 10 1 9 10

Latest News