MAHI

അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്

നിപ: മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ അവധി

മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ...

മാഹിയിൽ നിന്ന് കടത്തിയ അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തും പിടിയിൽ

മാഹിയിൽ നിന്ന് കടത്തിയ അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തും പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് കടത്തിയ 200 ലിറ്ററോളം അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും, സുഹൃത്തും പിടിയിലായി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി ...

വടകര മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് മരിച്ചു

കോഴിക്കോട്:  വടകര മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ  യുവാവ് മരിച്ചു. അരയക്കൂല്‍ താഴെ തട്ടാറത്ത് താഴെകുനി സ്വദേശി സഹീര്‍ (42) ആണ് ...

ന്യൂമാഹിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

ന്യൂമാഹിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

ന്യൂമാഹി അഴീക്കലിൽ മൂന്ന്‌ സിപി എം പ്രവർത്തകർക്ക് വെട്ടേറ്റു. തലക്കും കൈകാലുകൾക്കും വെട്ടേറ്റ അഴീക്കലിലെ കേളന്റവിട ശ്രീജിത്ത‌് (49), പുതിയപുരയിൽ ശ്രീഖിൽ (28) എന്നിവരെ തലശേരി സഹകരണ ...

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

കണ്ണൂർ: തലശേരി മാഹി ബൈപ്പാസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത ...

കണ്ണൂരിൽ മാഹി–മുഴപ്പിലങ്ങാട് ബൈപാസിലെ പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ മാഹി–മുഴപ്പിലങ്ങാട് ബൈപാസിലെ പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മിച്ച പുതിയ പാലത്തിൻ്റെ ബീമുകൾ തകർന്നു വീണു. നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് ...

വീടിന്റെ മേൽക്കൂര പൊളിച്ച് നീക്കി; മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിൽ

വീടിന്റെ മേൽക്കൂര പൊളിച്ച് നീക്കി; മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിൽ

മാഹി: താമസിക്കുന്ന വീടിന്റെ മേൽക്കൂര ബന്ധു പൊളിച്ച് മാറ്റിയതിനെ തുടർന്ന് താമസസ്ഥലമില്ലാതെ മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിലായതായി പരാതി. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് ...

മനസ്സു നിറയെ ആധി; ‘അസത്യങ്ങളാണു നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്നത്’

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനാണ് രോഗം ബാധിച്ചത്. എഴുപതുകാരനായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് ...

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മാഹി: മദ്യപന്‍മാരുടെ സ്വര്‍ഗരാജ്യമെന്നറിയപ്പെടുന്ന മാഹിയില്‍ നിന്നും ഇതാ ഒരു ദു:ഖവാര്‍ത്ത. മാഹിയില്‍ മദ്യത്തിനു കുത്തനെ വിലകൂട്ടിക്കൊണ്ടു പുതുച്ചേരി സര്‍ക്കാര്‍ കേരളത്തിലെ പോലെ മദ്യപന്‍മാരെ പിഴിയാന്‍ തുടങ്ങി. പുതുച്ചേരി ...

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു

കണ്ണൂര്‍: സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു.  ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ മാഹി ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; കണ്ണൂരില്‍ കര്‍ശന സുരക്ഷ

രാഷ്‌ട്രീയ കൊലപാതകങ്ങൾ; കണ്ണൂരില്‍ കര്‍ശന സുരക്ഷ

തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. രണ്ട്​ കൊലപാതകങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടും. ഹര്‍ത്താലില്‍ ആക്രമ ...

Latest News