MEMORY

30 കഴിഞ്ഞ സ്ത്രീയാണോ നിങ്ങൾ; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മറവി പ്രശ്നമുള്ളവരാണോ നിങ്ങൾ. പേടിക്കേണ്ട, ഭക്ഷണത്തിലൂടെ മറവി കുറയ്ക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ബ്ലൂബെറി ഫ്ലേവനോയിഡുകൾ ...

ഓര്‍മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഫലപ്രദം; ചില്ലറക്കാരനല്ല നെല്ലിക്ക

ഓര്‍മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഫലപ്രദം; ചില്ലറക്കാരനല്ല നെല്ലിക്ക

ജീവകങ്ങളും ധാതുലവണങ്ങളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ പ്രകൃതിദത്തമായ ഉറവിടമാണ്. എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന വിറ്റാമിന്‍ സി യാണ് നെല്ലിക്കയിലുള്ളത്. അതായത് ...

ചർമ്മത്തിൻറെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണത്തിൽ ഈ പാനീയങ്ങൾ ഉൾപ്പെടുത്താം

ഈ ഭക്ഷണങ്ങൾ കഴിക്കരുത്: ഓര്‍മ്മശക്തിയെ നശിപ്പിക്കും

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ സാധാരണയായി രുചികരമാണ് എന്ന് നമുക്കറിയാം. കാരണം ഇവയിലെല്ലാം തന്നെ നമ്മുടെ ആവശ്യാനുസരണം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രുചി നല്‍കുമെങ്കിലും ആരോഗ്യത്തെ ...

ഈ സസ്യങ്ങൾ നിങ്ങളുടെ ഓർമശക്തി വർദ്ധിപ്പിക്കും

ഈ സസ്യങ്ങൾ നിങ്ങളുടെ ഓർമശക്തി വർദ്ധിപ്പിക്കും

1. ബ്രഹ്മി ഇതിന്‍റെ ഇല കറിയായും ചട്ണിയായും സലാഡായും ദിവസേന ഉപയോഗിച്ചാല്‍ നാഡീകോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. 2. ശതാവരി ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ കഴിവുള്ള സസ്യം. ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചത് ...

ഓർമശക്തി കൂട്ടണോ? ഈ ആറു കാര്യങ്ങൾ ചെയ്തോളൂ

നിങ്ങള്‍ക്ക് മറവിയുണ്ടോ….. മറികടക്കാന്‍ അറിയാം ഈ വഴികള്‍

മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ച് അറിയാം. ...

‘എന്റെ ആദ്യ ചിത്രം ഉദയനാണുതാരം കഴിഞ്ഞു 17 വർഷങ്ങൾക്ക് ശേഷം ഞാൻ റാമോജി ഫിലിം സിറ്റി സന്ദർശിച്ചു. ദൈവത്തിനു നന്ദി. ഞാൻ ഇപ്പോഴും ഈ ഇന്റസ്ട്രിയിലുണ്ട്. ഒരുപാട് ഓർമകളും. എല്ലാ സിനിമാപ്രേമികൾക്കും ആ സിനിമ ഇഷ്ടമാണെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് ...

‘ഇന്നും ഷാറൂഖ് ഖാൻ തന്ന 300 രൂപ പേഴ്സിലുണ്ടെന്ന് പ്രിയാമണി

‘ഇന്നും ഷാറൂഖ് ഖാൻ തന്ന 300 രൂപ പേഴ്സിലുണ്ടെന്ന് പ്രിയാമണി

മലയാളികളുടെ പ്രിയതാരമാണ് നടി പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ...

ഓർമശക്തി കൂട്ടണോ? ഈ ആറു കാര്യങ്ങൾ ചെയ്തോളൂ

ഓർമശക്തി കൂട്ടണോ? ഈ ആറു കാര്യങ്ങൾ ചെയ്തോളൂ

എല്ലാവർക്കും നല്ല ഓര്‍മശക്തി ഉണ്ടാകണം എന്നില്ല. എന്നാല്‍ ചിലര്‍ക്ക് നല്ല ഓര്‍മശക്തി ആകും. ഇതില്‍ ജനിതക ഘടകങ്ങള്‍ മുതല്‍ ആഹാരശീലങ്ങള്‍ വരെ ഉൾപ്പെടുന്നുണ്ട്. എന്നാല്‍ ഓര്‍മശക്തി ഉള്ളവരെ ...

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

ഡി എം കെ ആദ്ധ്യക്ഷനും തമിഴ് നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി മു​തി​ര്‍​ന്ന നേ​താ​വി​നെ ന​ഷ്ട​മാ​യി: ന​രേ​ന്ദ്ര മോ​ദി ക​ലൈ​ഞ്ജ​ര്‍ ക​രു​ണാ​നി​ധി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ...

എല്ലാവരോടും സ്നേഹമുള്ള ഒരു നിഷ്കളങ്കനായിരുന്നു അവൻ; അഭിമന്യുവിനെക്കുറിച്ച് സൈമൺ ബ്രിട്ടോ

എല്ലാവരോടും സ്നേഹമുള്ള ഒരു നിഷ്കളങ്കനായിരുന്നു അവൻ; അഭിമന്യുവിനെക്കുറിച്ച് സൈമൺ ബ്രിട്ടോ

എസ് ഡി പി ഐ ക്രിമിനലുകൾ വെട്ടിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവുമായി വൈകാരികമായ ബന്ധമാണുണ്ടായിരുന്നതെന്ന് മഹാരാജാസ് കോളേജ് മുൻ വിദ്യാർഥിയും മുൻ എം എൽ ...

Latest News