NANDHU MAHADEVA

‘ഇല്ലാക്കഥ പ്രചരിക്കുന്നു; എല്ലാം ഭാവന’; നന്ദുവിന്റെ സുഹൃത്തിന്റെ രോഷക്കുറിപ്പ്

സ്നേഹിതർക്കു തീരാവേദന സമ്മാനിച്ചാണ് കാൻസറിനു മുന്നിൽ കീഴടങ്ങി നന്ദുമഹാദേവ ഓർമയായത്. എങ്കിലും നന്ദുവിന്റെ കൂട്ടുകാർക്കും ഉറ്റവർക്കും അഭിമാനം മാത്രമേയുള്ളൂ. അവസാന നിമിഷം വരെ പൊരുതി, ജീവിതത്തിൽ തളർന്നവർക്കു ...

അകാലത്തില്‍ പൊലിഞ്ഞ നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സുഹൃത്തുക്കളെ കണ്ണീരിലാഴ്‌ത്തി വീണ്ടും ‘നന്ദു’വിന്റെ കുറിപ്പ് ! നന്ദുവിന്റെ പേജില്‍ നന്ദുവിനായി കുറിച്ചത് അമ്മയും, അമ്മയുടെ വാക്കുകള്‍ ഇങ്ങനെ..

അകാലത്തില്‍ പൊലിഞ്ഞ നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി വീണ്ടും 'നന്ദു'വിന്റെ കുറിപ്പ് .നന്ദുവിന്റെ പേജില്‍ നന്ദുവിനായി കുറിച്ചത് അമ്മയും. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. പ്രിയപ്പെട്ടവരെ ...

കുളിപ്പിച്ചു, ഭസ്മവും ചന്ദനവും തൊടീച്ചു കിടത്തിയ നിന്നെ സ്ട്രക്ച്ചറിലേക്ക് എടുത്തുകിടത്തി രാമച്ചം വിരിച്ച അവസാനത്തെ കിടക്കയിലേക്ക് എടുത്തു നടന്നപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, വെറും 27 വയസ്സുവരെയേ ജീവിച്ചുള്ളൂ എങ്കിലും എത്ര ആയിരക്കണക്കിന് ആളുകളെയാണ് നീ പ്രചോദിപ്പിച്ചത്;  കുറിപ്പ്‌

മണ്ണടിഞ്ഞു പോകാത്ത ഓര്‍മ്മകളും മറക്കാത്ത പുഞ്ചിരിയും സമ്മാനിച്ച് നന്ദു മഹാദേവ പോയ് മറഞ്ഞിരിക്കുന്നു. കാന്‍സറിനോട് പോരാടി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞെങ്കിലും ആ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയെ ഇപ്പോഴും ...

കാത്തിരിപ്പിനൊടുവിൽ ദൂരെ മങ്ങിയ കാഴ്‌ച്ചയിൽ അവനെയുമേറി ആംബുലൻസ് അടുത്തടുത്തേക്ക് വരുന്നു, അവൻ അടുത്തേക്ക് എത്തുംതോറും ചങ്കിടിപ്പിന്റെ താളംകൂടി; ജീവനോളം സ്നേഹിച്ചവന്റെ തിരിച്ചുവരവ് ആഗ്രഹിച്ച എന്റെ മുന്നിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ ഈശ്വരൻ അവനെ കൊണ്ടിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എങ്കിലും യാഥാർത്യം മനസ്സിലാക്കി അവനെയുമെടുത്തു അവസാനകുളിയുടെ കട്ടിലിൽ കിടത്തി, ഒട്ടും ഭാരമില്ലായിരുന്നു അവന്, പതുക്കെ വെള്ളത്തുണിയുടെ മറ കീറിമുറിച്ചുകൊണ്ട് അവനെ വീണ്ടും ഈ ലോകത്തെ കാണിച്ചു, മരിച്ചിട്ടും ആ പൊടിമീശകാരന്റെ മുഖത്തെ പുഞ്ചിരിയും ലാളിത്യവും മാഞ്ഞിരുന്നില്ല; ഹൃദയം നോവിച്ച് ധനേഷിന്റെ കുറിപ്പ്

വിടപറഞ്ഞിട്ട് ദിവസങ്ങളാകുന്നു. ഇപ്പോഴും നന്ദു മഹാദേവ ജ്വലിക്കുന്ന ഓര്‍മ്മയായി പലരുടേയും മനസില്‍ കുടിയിരിക്കുന്നു. കാന്‍സറിനോട് പോരാടിയ ആ പുഞ്ചിരിക്കുന്ന മുഖം വിയോഗത്തിന്റെ വേളയില്‍ വേദനയാകുമ്പോള്‍ നോവുപടര്‍ത്തുന്ന കുറിപ്പ് ...

മോർഫിൻ ഇത്രയും ഹൈ ഡോസിൽ എടുക്കുന്ന ഒരു പേഷ്യന്റിനെ ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു, നന്ദുവിന്റെ വേദനകൾക്ക് കൂട്ടിരിക്കാൻ പറ്റിയിട്ടുണ്ട് ഞങ്ങടെ ഫ്ലോറിലെ ഓരോ നഴ്സ്മാർക്കും, പക്ഷേ ഒന്നുണ്ട് ഏത് വേദനയിലും അവനിങ്ങനെ പതറാതെ പിടിച്ച് നിൽക്കും, ചിരിച്ചു നിൽക്കും; നഴ്‌സിന്റെ വൈറല്‍ കുറിപ്പ്‌

കാൻസറിനെതിരെ ശക്തമായി ആത്മധൈര്യത്തോടെ പോരാടിക്കൊണ്ടിരുന്ന നന്ദു മഹാദേവയുടെ മരണം കണ്ണീരിലാഴ്ത്തിയത് പതിനായിരങ്ങളെയാണ്. നന്ദുവിന്റെ പോസിറ്റിവിറ്റിയും മറ്റുള്ളവർക്കു പകർന്നു നൽകിയ ധൈര്യവും ആ അതിജീവനവുമെല്ലാം മുഖ്യമന്ത്രിയും ചലച്ചിത്രതാരങ്ങളും ഉൾപ്പടെ ...

‘നന്ദു എങ്ങും പോയിട്ടില്ല, ആയിരം സൂര്യന്‍ ഉദിച്ച പോലെ നിങ്ങളിലൂടെ കത്തിജ്വലിക്കും എന്റെ കുട്ടി’: ഞങ്ങൾ തളർന്ന് പോകില്ല, അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ട്; അമ്മയുടെ കുറിപ്പ്

ആ പുഞ്ചിരി മാഞ്ഞുപോയിട്ടില്ലാ... അരകിലുണ്ടെന്ന് വിശ്വസിക്കുകയാണ് പലരും. മിഴിയടയ്ക്കും വരെ കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവ ആത്മവിശ്വാസത്തിന്റെ വെളിച്ചമായി ഇപ്പോഴും അരികിലുണ്ട്. നന്ദുവിന്റെ വാക്കുപോലെ തന്നെ ആ ...

കഴുത്തിന് താഴേക്ക് ചലനശേഷിയില്ലാത്ത ജോയല്‍, അന്ന് നന്ദു അവനായി പാടിയപ്പോള്‍ ആ മാറ്റം കണ്ടറിഞ്ഞു:  സംസാരിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന നന്ദു അതൊക്കെ മറന്ന് ജോയലിനെ സന്തോഷിപ്പിക്കാൻ വേണ്ടി പാടി;  വേദനയായി വിഡിയോ

ഉള്ളില്‍ കുടിയിരിക്കുന്ന ഊര്‍ജം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള ഒരു മാജിക് നന്ദു മഹാദേവയ്ക്കുണ്ട്. എല്ലാ വേദനകളേയും ഒരൊറ്റ നിമിഷം കൊണ്ട് മായ്ച്ചു കളഞ്ഞ് പുഞ്ചിരി പകുത്തു നല്‍കുന്ന നന്ദുവിനെ ...

‘കണി കാണും നേരം, കമല നേത്രന്റെ’; നോവായി നന്ദുവിന്റെ അവസാന വി‍‍ഡിയോ; കണ്ണീരോർമ

കാൻസറിനോടു പൊരുതിത്തോറ്റ നന്ദു മഹാദേവയുടെ ഓർമകൾ വേദനയാകുന്നു. ശുഭാപ്തി വിശ്വാസത്തിന്റെ പ്രതിരൂപമായിരുന്ന നന്ദുവിന്റെ അവസാന വിഡിയോ കാഴ്ചക്കാരിൽ നോവുണർത്തുകയാണ്. ഇക്കഴിഞ്ഞ വിഷു നാളിൽ നന്ദുവും അമ്മയും കൂടെ ...

തോൽപ്പിക്കാൻ നിന്ന ജീവിതത്തെ ചിരിച്ചുകൊണ്ട് തിരിച് തോൽപ്പിച്ചവൻ, അമ്മക്കിളിയെ ഇത്രയും ചേർത്ത് നിർത്തി സ്നേഹിച്ചവൻ, ചേച്ചികുട്ടി ഉടനെ വീണ്ടും നമ്മൾ കാണുമെന്ന് വാക്കുതന്നവൻ; നന്ദുവിന്റെ വിയോഗത്തില്‍ ആര്‍ജെ സുമി

ജീവിക്കാനുള്ള പ്രചോദനവും അതിജീവനത്തിന്റെ പാഠവും പകര്‍ന്ന് നന്ദു മഹാദേവ മരണത്തിന്റെ ലോകത്തേക്ക് പോയ് മറഞ്ഞിരിക്കുന്നു. കാന്‍സര്‍ വരിഞ്ഞു മുറുക്കിയപ്പോഴും കരളുറപ്പോടെ നിന്ന ആ പോരാളിക്ക് ആദരമേകുകയാണ് പ്രിയപ്പെട്ട ...

പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് അവന്‍ മറഞ്ഞു, നന്ദു മഹാദേവ അന്തരിച്ചു

സത്യത്തിൽ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അർബുദത്തിലൂടെ കിട്ടിയത്, ക്യാൻസർ ഇല്ലാതിരുന്ന നന്ദുവിനെക്കാൾ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്നത്തെ ഞാൻ; വേദനയായി നന്ദുവിന്റെ പഴയ കുറിപ്പ്‌

നന്ദു മഹാദേവയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതം പ്രിയപ്പെട്ട സൗഹൃദങ്ങളെ ഏറെ നാള്‍ അസ്വസ്ഥമാക്കുമെന്നുറപ്പ്. സോഷ്യല്‍ മീഡിയയിലൂടെ അതിജീവനത്തിന്റെ പടപ്പാട്ടുകാരനായി മാറിയ നന്ദുതന്റെ രോഗ വിശേഷങ്ങള്‍ ഓരോന്നും പങ്കുവയ്ക്കുകയും ...

നന്ദുന്റെ മനോബലം കണ്ട ദൈവത്തിന് വരെ ഒരുപക്ഷെ അസൂയ തോന്നിക്കാണും, നേരിട്ട് വന്നു അവനെ കൂട്ടിക്കൊണ്ടു പോയി; ഇനി അവന്റെ കഥകളും പാട്ടും എല്ലാം ദൈവത്തിന് ഒറ്റക്ക് കേൾക്കാം,  തോറ്റു പോയത് നന്ദുവിനായി പ്രാർത്ഥിച്ച ഒരുപാടു അമ്മമാരാണ്, ചേട്ടന്മാരാണ്, സുഹൃത്തുക്കളാണ്, ക്യാൻസർനോട് പൊരുതി കൊണ്ടിരിക്കുന്ന യോദ്ധാക്കളാണ്! ആര്‍ ജെ സൂരജിന്റെ കുറിപ്പ്‌

ഫേസ്ബുക്കിലൂടെ സ്ക്രോൾ ചെയ്യുമ്പോഴൊക്കെ ചുണ്ടിൽ ഒരു പുഞ്ചിരിയില്ലാതെ നന്ദുവിന്റെ ഫോട്ടോ കാണാൻ കഴിയില്ലായിരുന്നു.. ക്യാൻസർ എന്ന അസുഖം അവനെ കൊതിയെടുത്തുകൊണ്ട് പോകാൻ പലവട്ടം തുനിഞ്ഞപ്പോഴും അവൻ പൊരുതികൊണ്ടിരുന്നു... ...

പ്രത്യാശയുടെ രാജകുമാരാ ഇനിയും നീ ജ്വലിച്ചു തന്നെ ജീവിക്കും; അസ്ഥി നുറുങ്ങുന്ന വേദനയിലും കീമോ ഹാളുകളിൽ നിന്ന് നീ പകർന്ന പോസിറ്റിവിറ്റിയിലും പുഞ്ചിരിയിലും പ്രതീക്ഷയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നവർ പതിനായിരങ്ങളാണ്; നന്ദുവിന്റെ വിയോഗത്തില്‍ കണ്ണീര്‍ കുറിപ്പ്‌

നന്ദുവിന്റെ വിയോഗത്തില്‍ കണ്ണീര്‍ കുറിപ്പുമായി സുഹൃത്ത് . സജിത് ചുണ്ടമ്പറ്റയാണ് കാന്‍സര്‍ അതിജീവന ഗ്രൂപ്പില്‍ കുറിപ്പുമായി എത്തിയത്. കുറിപ്പ് ഇങ്ങനെ പ്രത്യാശയുടെ രാജകുമാരാ... അർബുദം ബാധിച്ചു ജീവിതത്തിനും ...

പുകയരുത്, ജ്വലിക്കണം, തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്, മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത്? എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു, ഈശ്വരന്റെ കാലു പിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു, പക്ഷെ ! നന്ദുവിന്റെ മരണത്തില്‍ സീമ ജി നായരുടെ കുറിപ്പ്‌
പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് അവന്‍ മറഞ്ഞു, നന്ദു മഹാദേവ അന്തരിച്ചു

കീമോ നിർത്താണ്, ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്‌ക്ക് പോയി ആഘോഷിച്ചവനാണ് നീ; ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത, നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്ന്ന് എനിക്കറിയാം; ‘എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്’; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്

കാർന്നു തിന്നുന്ന അർബുദത്തോട് സകലശക്തിയുമെടുത്ത് പോരാടിയ, ശരീരം നുറുക്കുന്ന വേദനയെ പുഞ്ചിരിയോടെ നേരിട്ട നന്ദു ഒടുവിൽ യാത്രയായി. എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ...

പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് അവന്‍ മറഞ്ഞു, നന്ദു മഹാദേവ അന്തരിച്ചു

പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് അവന്‍ മറഞ്ഞു, നന്ദു മഹാദേവ അന്തരിച്ചു

പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവന്‍ മറഞ്ഞു. കാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. ...

എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു; വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളിൽ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞു..! നന്ദു മഹാദേവ

കാന്‍സറിനെതിരെ പോരാടുന്ന നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍ എത്രയോ രോഗികള്‍ക്ക് പ്രചോദനമാണ്. കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നാണ് നന്ദു നമ്മെ പഠിപ്പിക്കുന്നത്. നന്ദുവിന്റെ കുറിപ്പ്… എന്റെ രണ്ടു കൈകളേയും ...

സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു: നന്ദു മഹാദേവയുടെ കുറിപ്പ്‌

അർബുദം കരളിനെയും ബാധിച്ചിരിക്കുന്നെന്ന് നന്ദു മഹാദേവ. ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്നാണ്‌ നന്ദു എഴുതിയിരിക്കുന്നത്. എന്നാൽ അത് അറിഞ്ഞിട്ടും തളരാതെ ഈ ചെറുപ്പക്കാരൻ പിടിച്ചുനിൽക്കുകയാണ്. വേദന ...

മുന്നോട്ടുള്ള ചികിത്സയ്‌ക്ക് എത്ര വരും എന്ന് ചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല..കാരണം എന്റെ മുന്നിൽ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സർജറി ഉണ്ടെന്നോ എനിക്കറിയില്ല..എന്റെ ഡോക്ടർമാർക്കും പറയാൻ കഴിയില്ല..; ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്…; നന്ദു മഹാദേവയുടെ കുറിപ്പ്‌

Latest News