NCB

രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അറസ്റ്റിലായത് 6 പേർ

രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അറസ്റ്റിലായത് 6 പേർ

രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. 15000 എൽ എസ് ഡി ബ്ലോട്ടുകളും രണ്ടര കിലോ ഇറക്കുമതി ...

ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിയിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി

ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിയിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി

മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിയിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ...

ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരന്‍; ജാമ്യഹര്‍ജി

റെയ്ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാക്കി? എന്തിന് ഒന്നുമെഴുതാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പ് ചെയ്യിച്ചു? വെറുമൊരു സാക്ഷിയെന്ന് എൻസിബി വിശേഷിപ്പിക്കുന്ന കിരൺ ഗോസാവിക്ക് എൻസിബി ഓഫീസിൽ ആരാണ് ഇത്രയും സ്വാതന്ത്ര്യം നൽകിയത്. ? ആര്യൻഖാൻ കേസിൽ എൻസിബിയ്‌ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതൊക്ക; തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ

മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിയെ വൻ പ്രതിരോധത്തിലാക്കുന്നതായിരുന്നു സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. പ്രഭാകർ പറയുന്നത് ശരിയെങ്കിൽ എൻസിബി മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതൊക്കയാണ്. റെയ്ഡ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

മുംബൈ:ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എന്‍.സി.ബി ഓഫീസില്‍ വൈകിയെത്തിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. ...

ലഹരി കേസ്; നടി അനന്യ പാണ്ഡെയെ അറസ്റ്റ് ചെയ്യാൻ സാധ്യത

ലഹരി കേസ്; നടി അനന്യ പാണ്ഡെയെ അറസ്റ്റ് ചെയ്യാൻ സാധ്യത

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

കോടതി വിചാരണയ്‌ക്കായി പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്ന 25കാരിയെ ട്രെയിനില്‍ വച്ച് കയറിപ്പിടിച്ചു; അടിവസ്ത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്തു; എന്‍ബിസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഔറംഗബാദ്: പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്ന ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച മുംബൈ ബ്രാഞ്ചിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ; ചോദ്യം ചെയ്യൽ മാത്രം; വീണ്ടും റിമാൻഡിൽ

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബിനീഷ് കോടിയേരിയുടെ എൻ.സി.ബി. കസ്റ്റഡി ഇന്ന് അവസാനിക്കും

ബം​ഗളൂരു: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാല് ദിവസമാണ് ബിനീഷിനെ ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അധികൃതര്‍ അറസ്റ്റു് ചെയ്തത്. കഴിഞ്ഞ ...

നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന; കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി

നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന; കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി ദീപിക പദുക്കോണിന്റെ മാനേജര്‍ ...

ലഹരി മരുന്ന് കേസ്; ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും

‘സമ്മർദ്ദം താങ്ങാനാവില്ല, ചോദ്യം ചെയ്യലിൽ ദീപികയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് രൺവീർ ആവശ്യപ്പെട്ടു’; വാർത്ത തെറ്റെന്ന് എൻസിബി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാനിരിക്കെ പുറത്തുവരുന്ന വാർത്തകളിൽ വിശദീകരണവുമായി നാർകോട്ടിസ് ബ്യൂറോ. ദീപികയെ ചോദ്യം ...

ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍; വീഡിയോ

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിന്‍? ഇന്ന് ചോദ്യം ചെയ്യും; ബോളിവുഡിലേക്ക് ‘വലവിരിച്ച്’ അന്വേഷണസംഘം

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപികയുടെ മാനേജർ ...

ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചു; എൻസിബിക്ക് മുന്നിൽ  പൊട്ടിക്കരഞ്ഞ് ലഹരി ഉപയോഗം ഏറ്റുപറഞ്ഞ് റിയ

ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചു; എൻസിബിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ലഹരി ഉപയോഗം ഏറ്റുപറഞ്ഞ് റിയ

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യംചെയ്യലിൽ നടി റിയ ചക്രവർത്തി പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. സഹോദരന്‍ ഷോവിക്കിനൊപ്പമുള്ള ചോദ്യം ചെയ്യലിനിടെയാണ് സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചതായി ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

‘കൊക്കൈന്‍ ആണ് കൂടുതലും, നാര്‍ക്കോട്ടിക്‌സ് ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ നിരവധിപേര്‍ കുടുങ്ങുന്നത് കാണാം’; ആരോപണവുമായി കങ്കണ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നാര്‍കോട്ടിക്‌സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ പുതിയ ആരോപണവുമായി ബോളിവുഡ് താരം കങ്കണ. റണൗട്ടിന്റെ പി.ആര്‍ ടീം. എന്‍.സി.ബി ബോളിവുഡില്‍ ...

Latest News