ONAM

ഇന്ന് തിരുവോണം; ആഘോഷങ്ങളും ആരവങ്ങളുമില്ല

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഇതാദ്യമായാണ് മലയാളികള്‍ ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ ...

നൂറുദിന കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ; 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി, അടുത്ത 4 മാസം കൂടി ഭക്ഷ്യകിറ്റ്

തിരുവനന്തപുരം : നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അടുത്ത 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമപദ്ധതികളും ...

‘തുമ്പി’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പഴയകാല ഓണത്തെക്കുറിച്ചും ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ നടക്കുന്ന പ്രണയത്തെക്കുറിച്ചും പിന്നീട്‌ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  'തുമ്പി' എന്ന ഫോക്‌ലോർ ഡ്രാമ തരംഗമാകുന്നു. മണ്മറഞ്ഞു പോയ പഴയ കാല ...

കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണം ; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി . എല്ലാവർക്കും ഓണാശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അസാധാരണമാംവിധം ഈ ...

ഓണത്തിന് ഒരു കൊട്ട പൂവ്; കണ്ണൂരിൽ വിളവെടുപ്പ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം ...

ബെവ്ക്യൂ ആപ് പരിഷ്കരിച്ചു; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാം

തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബെവ്ക്യൂ ആപ് പരിഷ്കരിച്ചു. ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ചു മദ്യശാലകൾ ആപ് നിർദേശിക്കുന്ന രീതിയാണു മാറ്റിയത്. ...

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ഓണക്കാലത്തെ കൂടിയാട്ടം ...

കേരളത്തിൽ സ്വർണവില മാറിമറിയുന്നു; വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ.

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് ...

സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കര്‍ശനനടപടികള്‍ – ഡിജിപി നിര്‍ദ്ദേശം

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. കടകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. കടയുടെ വലിപ്പം അനുസരിച്ച് മാത്രമേ ...

തിരുവോണസദ്യയും പായസവും വിൽക്കാൻ ലൈസൻസ് വേണം; നിബന്ധനകൾ ഇങ്ങനെ …

ഓണസദ്യയും ഇൻസ്റ്റന്റ് പായസവുമൊക്കെ വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം. റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവ വിൽപനയ്ക്കായി തയാറാക്കാൻ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ...

ഓണം ആഘോഷിക്കുന്ന ‘ഓണപ്പുട’ ഗ്രാമം

കൊളത്തൂർ: ഓണം ആഘോഷിക്കുന്ന  ഒരു ഗ്രാമമുണ്ട് പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് പഞ്ചായത്തിൽ. ' ഓണപ്പുട' എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഓണപ്പുടയ്ക്ക്‌ ഈ പേര് എങ്ങനെ കിട്ടി ...

ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത തവള; കഴിഞ്ഞ ദിവസം കിട്ടിയത് പുകയില ഉൽപന്നം 

നരയംകുളത്തെ റേഷൻകടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത തവള. നരയംകുളം ആർപ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്. റേഷൻ കടയുടമയെ ...

നാടൻ പൂക്കൾ മതി; ജില്ലാ കളക്ടറുടെ പോസ്റ്റിനടിയിൽ മുല്ലയും തെച്ചിയും തുമ്പയും

നാടൻ പൂക്കൾ ഉപയോഗിച്ച് വീട്ടിൽ പൂക്കളമൊരുക്കാനുള്ള കളക്ടറുടെ നിർ​ദേശം അനുസരിച്ച് പൂക്കളം തീർത്തിരിക്കുകയാണ് വയനാട്ടുകാർ. മുല്ല, തെച്ചി, മന്ദാരം, തുമ്പ, അരിപ്പൂ.... തുടങ്ങിയ നാടൻ പൂക്കൾ ഉപയോഗിച്ച്‌ ...

തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഹോ​ട്ട​ലു​ക​ൾ; മി​ക്ക​ ഹോ​ട്ട​ലു​ക​ളി​ലും സ​ദ്യ പാ​ർ​സ​ൽ

തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഹോ​ട്ട​ലു​ക​ൾ. പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​​ളെ​ല്ലാം പ​തി​വു​പോ​ലെ ഓ​ണ​സ​ദ്യ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ബു​ക്കി​ങ് തു​ട​ങ്ങി. മി​ക്ക​ ഹോ​ട്ട​ലു​ക​ളി​ലും സ​ദ്യ പാ​ർ​സ​ൽ ആ​ണ്. താ​പ​നി​ല പ​രി​ശോ​ധി​ച്ച്, കൈ ...

ഓണക്കിറ്റിലെ ശർക്കരയിൽ ജീവിയുടെ അവശിഷ്ടം

പട്ടാമ്പിയിലെ കൊടലൂരിൽ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ ഒന്നിലാണ് ശർക്കരയിൽ ചത്ത ജീവിയുടെ അവശിഷ്ടം കണ്ടെത്തിയത്.കൊടലൂർ ARD 24 റേഷൻകടയിൽ കാർഡുടമയായ ഫബിത ഷക്കീറിന് ലഭിച്ച ഓണക്കിറ്റിലാണ് ഇതുണ്ടായിരുന്നത്. ...

ഓണം; കണ്ണൂരിൽ കണ്ടെയിന്‍മെന്റ് സോണുകളിലും കടകള്‍ തുറക്കാം

കണ്ണൂർ : ജില്ലയിൽ നിബന്ധനകള്‍ക്കു വിധേയമായി കണ്ടെയിന്‍മെന്റ് സോണുകളിലെ പൊതുവിതരണ കേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. റേഷന്‍ ...

ക്ഷേത്ര ജീവനക്കാര്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ചു

പാലക്കാട് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ധനസഹായത്തിനു  അര്‍ഹതയില്ലാത്ത എ, ബി ...

ഓണം ‘കരുതലോണം’; സുരക്ഷയ്‌ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍

കൊല്ലം: കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഓണം കരുതലോടെ ആഘോഷിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. സുരക്ഷിതരായിരിക്കാന്‍  വകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. ...

കോവിഡ് കാലം: ജാഗ്രതയോടെ വേണം ഈ ഓണം

വീട്ടുമുറ്റത്തു പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസ്സിൽ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ...

പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു ഒന്നര വയസ്സുകാരി; ജീവന്റെ വിലയുള്ള ഓണം ! 

പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവനും ഭാര്യ നിതയ്ക്കും ഇത്തവണത്തെ ഓണത്തിനു മകളുടെ ജീവന്റെ വിലയുണ്ട്. പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്ന മകൾ ...

പുലിക്കളി നടത്താനാവാത്തതിൽ ദുഃഖിതരായവർക്ക് ഇതാ സന്തോഷവാർത്ത! ഇന്നു പുലിയിറങ്ങും; കളിയും കാണാം, കൊട്ടും കേൾക്കാം; ന​ഗരത്തിലല്ല, ഓൺലൈനിൽ !

തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളി കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്താനാവാത്തതിൽ ദുഃഖിതരായവർക്ക് ഇതാ സന്തോഷവാർത്ത. നാലാം ഓണ നാൾ ആയില്ലെങ്കിലും ഇന്നു പുലിയിറങ്ങും. കളിയും കാണാം, കൊട്ടും കേൾക്കാം. ...

ഓണത്തിന് വിഷമില്ലാ പച്ചക്കറികൾ സമൃദ്ധമായി നൽകാൻ തളിർ

സംസ്ഥാനത്തിലാദ്യമായി ബ്രാൻഡഡ് പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് വി.എഫ്.പി.സി.കെ. 'തളിർ' എന്ന ബ്രാൻഡിലാണ് ഇവ വിപണിയിലെത്തുന്നത് . ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് ...

ഓണപ്പുടവകൾ ഇനി ഓൺലൈന്‍ വഴി; അതിജീവനത്തിന് പുതുവഴിതേ‌ടി ചേന്ദമംഗലം

കഴിഞ്ഞ ഓണനാളുകൾ ചേന്ദമംഗലം കൈത്തറി മേഖല അതിജീവനത്തിനായി നൂൽ നൂൽക്കുകയായിരുന്നു. രണ്ടു പ്രളയങ്ങൾ അത്ര കണ്ട് തകർത്തിരുന്നു ഈ രംഗം. ഈ വർഷം അതിൽ നിന്നും കര ...

ഓണം പ്രമാണിച്ച് മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ചയിലെ (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ മലപ്പുറം ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

നിറം മങ്ങിയെങ്കിലും ഓണ വിപണി ഒരുങ്ങി; വിഭവങ്ങളുടെ ലഭ്യതയിൽ കുറവില്ലെങ്കിലും വിപണിയിൽ മാന്ദ്യം നിലനിൽക്കുന്നു

ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയിൽ കുറവില്ലെങ്കിലും കോവി‍ഡ് കാലമായതിനാൽ വിപണിയിൽ മാന്ദ്യം നിലനിൽക്കുന്നു. പലചരക്ക്-പച്ചക്കറി കടകളിൽ തിരക്കില്ല. ഓണക്കാലമായാൽ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 ...

എല്ലാ നായികമാരും ഒന്നിച്ച്; സീരിയൽ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾ

കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളം. സീരിയൽ ലൊക്കേഷനുകളിലും ഓണാഘോഷ പരിപാടികളും പ്രത്യേക എപ്പിസോഡുകളുടെ ...

ഓണം – കേരളീയവരുടെ മഹോത്സവം

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുകയേ വേണ്ടൂ. ഓണം കേരളീയര്‍ക്ക് ...

കോവിഡും, ഓണവും പിന്നെ മലയാളിയും

പൂവും പൂപൊലിയും ഇല്ലാതെ ഓണം ആഘോഷിക്കാൻ മലയാളികൾ ഇപ്രാവശ്യം തീരുമാനിക്കുമ്പോൾ അതിനു ഒരു കോവിട് ഭീക്ഷണിയുടെ നിറമാണ്. പഞ്ഞ മാസം കഴിഞ്ഞു ചിങ്ങ പുലരിയെ കേരളീയർ വരവേൽക്കുന്നത് ...

സോപ്പിട്ടോണം, മാസ്‌കിട്ടോണം, ഗ്യാപ്പിട്ടോണം; നിയന്ത്രണങ്ങളോടെയെങ്കിലും ഓണം സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഓണത്തെ വരവേല്‍ക്കാം: മുഖ്യമന്ത്രി

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ ...

Page 7 of 9 1 6 7 8 9

Latest News