ONAM

ചമയങ്ങളില്ലാതെ അത്തം; മലയാളിക്ക് ഇത് വീട്ടിലൊതുങ്ങുന്ന ഓണക്കാലം

ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് വ്യത്യസ്തമായ ഓണക്കാലം. ആഘോഷ പരിപാടികളും യാത്രകളും ഒക്കെയായി ഓണനാളുകളും അവധിക്കാലവും ആഘോഷിച്ചിരുന്ന മലയാളിയുടെ ഇത്തവണത്തെ ഓണം വീടുകളിലൊതുങ്ങും ...

ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്

കോവിഡ് കാലത്തെ ഓണമായതു കൊണ്ടു തന്നെ വളരെ കരുതലോടെ വേണം ഇത്തവണത്തെ ഓണം ആഘോഷിക്കാൻ. ഓണത്തിന് സദ്യ അതിപ്പോ പ്രളയമായാലും കോവിഡ് ആയാലും നിർബന്ധമാണ്. ഇലയിൽ നിറയെ ...

ഇന്ന് അത്തം; ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്

അത്തംവന്നെത്തി, മലയാളികള്‍ക്ക് ഇനി ഓണനാളുകള്‍. അത്തംമുതല്‍പത്താംനാള്‍ തിരുവോണംവരെ മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്ത് ഉണരും. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ...

നാളെ അത്തം; പൂക്കളമില്ലാ പൂവിളിയില്ല; തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല

നാളെ അത്തം, മുറ്റത്ത് പൂക്കളം തീര്‍ത്ത് ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്ന ദിനം. അത്തം പത്തിന് തിരുവോണം എന്നാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ പാടിപ്പതിഞ്ഞ ചൊല്ല്. എന്നാല്‍ കേരളം ...

സംസ്ഥാനത്ത് ഓണത്തിന് കര്‍ശനനിയന്ത്രണം; കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ

ഓണത്തിന് കേരളത്തില്‍ കര്‍ശനനിയന്ത്രണം. കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ മാത്രമേ തുറക്കാവൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കടകളില്‍ ആളകലം ഉറപ്പാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. പൊതുസ്ഥലങ്ങളില്‍ ...

ഓണാഘോഷ തിരക്ക്: തലസ്ഥാനത്ത് കർശന നിയന്ത്രണ നടപടികളുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പടെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞദിവസം കൂടിയ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗത്തില്‍ ...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വാന്‍സ് ആയി 15,000 രൂപയും ...

കര്‍ണാടകയിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും; റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും: ഗതാഗത മന്ത്രി

കര്‍ണാടകയിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും; റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ ...

ഓണം ബംബർ ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ ജീവനക്കാര്‍ക്ക്

തിരുവനന്തപുരം: ഓണം ബമ്പർ ജ്വല്ലറി ജീവനക്കാര്‍ക്ക്. 12 കോടിയുടെ ഓണം ബംമ്ബര്‍ സമ്മാനമാന് കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ ജീവനക്കാര്‍ക്ക് ലഭിച്ചത്. തൃശൂര്‍ പുത്തൂര്‍ സ്വദേശി ...

സീവുഡ്സ് സമാജത്തിന്റെ പൊന്നാവണി സെപ്തംബർ 15ന്

മുംബൈ: പൊന്നാവണി 2019 - സീവുഡ്സ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളും വാർഷിക ദിനാഘോഷങ്ങളും സെപ്തംബ്ബർ 15 ന് നെരൂൾ വെസ്റ്റിറ്റിലുള്ള അഗ്രി കോളി സംസ്കൃതി ഭവനിൽ ...

തിരുവോണം കുട്ടികള്‍ക്കൊപ്പം പാട്ട് പാടി ആഘോഷിച്ച്‌ മന്ത്രി എം.എം മണി

തിരുവനന്തപുരം: ഇന്ന് തിരുവോണം. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഫേസ്ബുക്ക് നിറയെ ഓണാശംസകളാണ്. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം.മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന ...

ഓണം; പൂ വിപണി പൊടിപൊടിക്കുന്നു

കൊച്ചി: മലയാളികളുടെ ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ സജീവമാകുന്നത് പ്രധാനമായും പൂക്കളുടെയും പച്ചക്കറികളുടെയും വിപണി കൂടിയാണ്. പ്രളയം തകര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് നിന്നും ഇത്തവണ എത്തുമ്പോള്‍ ഓണ വിപണി ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

തിരുവനന്തപുരം: ഇനിയും ശമ്പളം കിട്ടിയില്ലെന്ന് കെ.എസ്‌.ആര്‍.ടി.സി.യിലെ ഒരു വിഭാഗം ജീവനക്കാര്‍ പരാതി ഉന്നയിച്ചു. ബോണസ്, ഓണം അഡ്വാന്‍സ് എന്നിവയുടെ വിതരണത്തിലും അനിശ്ചിതത്വം തുടരുന്നതായി ജീവനക്കാര്‍ ആരോപണമുന്നയിക്കുന്നു. കെ.എസ്‌.ആര്‍.ടി.സി.യിൽ ...

ഓണക്കാലത്ത് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ , സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടുകളിലാണ് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്. നിസാമുദ്ദീനില്‍നിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള ...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെപ്പോലെ തിരുവോണത്തിന്  ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കി തുടങ്ങിയത്. മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ ...

സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഓണം ഓപ്പുലൻസ് കലാസന്ധ്യ അരങ്ങേറി

ഓണത്തിന് മുന്നോടിയായി നൂതനമായ നിരവധി പുതിയ പരിപാടികൾ കോർത്തിണക്കിയ സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളിൽ ആഗസ്റ്റ് ...

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ അവധി

തിരുവനന്തപുരം: ഈ ഓണത്തിന് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് 8 ദിവസം അവധി. സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ തുടര്‍ച്ചയായ 8 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ...

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

കൊച്ചി: ക്ഷേമ പെൻഷനുകളുടെ വിതരണം ശനിയാഴ്ച തുടങ്ങും. പ്രളയം തകര്‍ത്ത കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും പൊന്നോണമൊരുക്കുകയാണ്‌ സര്‍ക്കാര്‍. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷ-ക്ഷേമ പെന്‍ഷനുകളാണ്‌ സര്‍ക്കാര്‍ ...

പ്രവാസികള്‍ക്ക് സ്പൈസ് ജെറ്റിന്റെ ഓണസമ്മാനം; പുതിയ നാലു സര്‍വീസുകള്‍ കൂടി ആരംഭിച്ചു

അബുദാബി: ഓണം പ്രമാണിച്ച്‌ കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുമായി സ്പൈസ് ജെറ്റ്. സെപ്റ്റംബര്‍ 5, 6, 7, 8 തീയതികളിൽ നാല് അധിക വിമാനസര്‍വീസുകളാണ് സ്പൈസ് ...

New indian 2000 Rs Currency Note

സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസ് 15000 രൂപയും 4000 രൂപ ബോണസും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വാന്‍ഡ് ഒക്ടോബറിലെ ശമ്പളം മുതല്‍ അഞ്ച് ഗഡുക്കളായി തിരികെ ...

നവിമുംബൈ സീവുഡ്സിൽ ആഗ്സ്റ്റ് 31 ന് സമാജത്തിന്റെ ഭീമൻ പൂക്കളവും കലാസന്ധ്യയും

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നുമായ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളും കൈകോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും ...

കല്യാണ്‍ ജൂവലേഴ്സ് ഓണം പൊന്നോണം ഓഫര്‍; ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍, പണിക്കൂലി വെറും മൂന്നു ശതമാനം മുതല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

പ്രളയക്കെടുതിയെ തുടര്‍ന്ന് നേരത്തെ അടച്ച സ്കൂളുകള്‍ ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ...

ഇത് അതിജീവനത്തിന്റെ ഓണം; ആഘോഷങ്ങളൊഴിവാക്കി ലളിതമായി ഓണമാഘോഷിച്ച് കേരളം

ഓണക്കാലം മലയാളിയെ സംബന്ധിച്ച് ആഘോഷത്തിന്റെ കാലമാണ്. എന്തൊക്കെ വിഷമങ്ങളും പ്രശ്നങ്ങളുമുണ്ടായാലും ഓണമാഘോഷിക്കുന്നതിൽ മലയാളികൾ വിട്ടുവീഴ്ച കാണിക്കാറില്ല. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ നേരെ മറിച്ചായിരുന്നു. കാലവർഷം ദുരിതം വിതച്ച ...

സ്‌കൂളുകളില്‍ ഓണാവധി നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി നാളെത്തുടങ്ങും. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കുന്നതും ഓണാവധി ...

ഇത്രയും സുന്ദരനായ ഒരു മാവേലിയെ നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല ഒരു ന്യൂ ജനറേഷൻ ഓണപ്പാട്ട് കാണാം

കൊമ്പൻ മീശയും കുടവയറും ഓലക്കുടയും പിടിച്ചു വരുന്ന ഭീമാകാരനായ മഹാബലിയാണ് മലയാളികളുടെ മനസ്സിലെന്നുമുള്ളത്. ഇതല്ലാതെ മാവേലിക്ക് മറ്റൊരു രൂപം നമ്മൾ സങ്കൽപ്പിച്ചു പോലും നോക്കിയിട്ടുണ്ടാകില്ല. എന്നാൽ മാവേലിക്കുമുണ്ടാകില്ലേ ...

ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാൻ അറിയില്ലേ? എന്നാൽ ഈ വീഡിയോ കാണൂ

ഓണമായാൽ പെൺകുട്ടികൾ സെറ്റും മുണ്ടും ഉടുക്കുന്നത് കാണാനാണ് ഐശ്വര്യം. കോളേജിലെയും ഓഫീസിലെയും ഓണം ഫങ്ഷന് സെറ്റും മുണ്ടും എങ്ങനെ ഉടുക്കുമെന്നോർത്ത് ഇനി വിഷമിക്കേണ്ട. ഈസിയായി മറ്റാരുടെയും സഹായമില്ലാതെ ...

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. വീട്ടിൽ പെൻഷൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ...

ഈ പൂക്കളില്ലെങ്കിൽ പൂക്കളം പൂക്കളമാകില്ല

കേരളത്തിന്റെ കാഷികോത്സവമാണ് ഓണം. ഓണസദ്യയും ഓണപ്പൂക്കളവും ഓണക്കോടിയുമൊക്കെ ഓണത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത ഘടകങ്ങളാണ്. അത്തം മുതൽ പത്ത് ദിവസം വരെ വീടിനു മുന്നിൽ കേരളീയർ പൂക്കളമൊരുക്കുന്നു. ...

ഓണത്തിന് പൂക്കളം തീർക്കുന്നത് മഹാബലിയെ വരവേൽക്കാനാണോ? ഓണപ്പൂക്കളമിടുന്നതിന് പിന്നിലെ രഹസ്യമിതാണ്

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെ ഓണത്തപ്പനെ വരവേൽക്കാനായി നാം വീടിനു മുന്നിൽ പൂക്കളം തീർക്കാറുണ്ട്. പൂക്കളം തീർക്കുമ്പോൾ നമ്മുടെയെല്ലാം മനസിലുള്ള വിശ്വാസം അത് മഹാബലിയെ ...

Page 8 of 9 1 7 8 9

Latest News