OPERATION

തൃശ്ശൂരിൽ നാലു വയസ്സുകാരൻ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ മരിച്ചു; ചികിത്സ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ

തൃശ്ശൂരിൽ നാലു വയസ്സുകാരൻ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ മരിച്ചു; ചികിത്സ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ

തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസ്സുകാരൻ പല്ലുവേദനയ്ക്കുള്ള ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സ പിഴവാണ് എന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. ...

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു എന്നാണ് ...

പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അധികൃതർ

പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അധികൃതർ. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ...

യുവതിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ

യുവതിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഈ മുഴ വിജയകരമായി നീക്കം ...

‘ഓപ്പറേഷൻ മൂൺലൈറ്റ്’;  ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്‍റെ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്‍റെ പരിശോധന

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്‍റെ പരിശോധന. ഇന്നലെ രാത്രിയാണ് 'ഓപ്പറേഷൻ മൂൺലൈറ്റ് ' എന്ന പേരില്‍ പരിശോധന നടത്തിയത്.ഹോട്ടൽ മേഖലയിൽ നടക്കുന്ന ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

പൊതുനിരത്തിലെ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയ്‌ക്ക് നിര്‍ദേശം; ഗതാഗത മന്ത്രി ആന്റണി രാജു

ഗതാഗത മന്ത്രി ആന്റണി രാജു ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മോട്ടോര്‍‌ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ ന‍ടത്തേണ്ട ...

അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിനിടയിൽ വാടക വീട് കൂടി ഒഴിയേണ്ടി വന്ന വീട്ടമ്മ കൊച്ചി കണ്ടെയ്നര്‍ റോഡിൽ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി കുടില്‍ കെട്ടി ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കൊച്ചി :  പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചുകുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ...

മലയാളികളുടെ ചാള മേരി ശസ്ത്രക്രിയയ്‌ക്ക് സുമനസുകളുടെ സഹായം തേടുന്നു

മലയാളികളുടെ ചാള മേരി ശസ്ത്രക്രിയയ്‌ക്ക് സുമനസുകളുടെ സഹായം തേടുന്നു

‘ചാള മേരി’ എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ മോളി ഇപ്പോൾ ദുരിതക്കയത്തിലാണ്. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിൽ. ...

രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന: കേരളത്തെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന: കേരളത്തെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രളയ സമയത്തുളള രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമസേന. എന്നാല്‍ പ്രളയം കാരണം കേരളത്തിന് നാമാവശേഷമായ ഇത്രയും തുക കണ്ടെത്താന്‍ ...

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് വിദ്യാഭാസ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ കേരളസർക്കാർ ഇനി ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചിലവും വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ‌്ജെന്‍ഡര്‍ ...

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ഉത്തർപ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്‍ക്ക് വിധേയനായ അറുപതു വയസുകാരനിൽ നിന്നും ഡോക്ടർ വൃക്ക മോഷ്ടിച്ചതായി പരാതി. വൃക്കയിലെ കല്ലിനെത്തുടർന്ന് ഇക്ബാൽ എന്ന അറുപതു വയസുകാരൻ ...

ജനിച്ച് 2 മാസം മുതൽ ശസ്ത്രക്രിയ; അഭിരാമി എന്ന ഒന്നേ മുക്കാൽ വയസുള്ള മകളുടെ ജീവിതം ഇന്നും കരകയറാതെ

ജനിച്ച് 2 മാസം മുതൽ ശസ്ത്രക്രിയ; അഭിരാമി എന്ന ഒന്നേ മുക്കാൽ വയസുള്ള മകളുടെ ജീവിതം ഇന്നും കരകയറാതെ

ആറ്റുനോറ്റ് ഒരു കൺമണിയെ കിട്ടുക സന്തോഷമുള്ള കാര്യമാണ്. പിന്നീട് ആ കുഞ്ഞിന്റെ കളിയും സന്തോഷവുമാവും ആ വീട് നിറയെ. എന്നാൽ സന്തോഷം ഇല്ലാതാവാൻ അധിക നേരം വേണ്ടല്ലോ.. ...

Latest News