PATTAMBI

പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ; കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ജീവനൊടുക്കി

പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ; കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ജീവനൊടുക്കി

പാലക്കാട്: പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരണം. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് കൊല്ലപ്പെട്ടത്. പ്രിവിയയുടെ വിവാഹം ...

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഒരാളെ പോലീസ് പിടികൂടി. തൃത്താല പോലീസ് ആണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ കൊണ്ടൂർക്കര സ്വദേശി മുസ്തഫയെ ...

കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു; സംഭവം പട്ടാമ്പിയില്‍

കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു; സംഭവം പട്ടാമ്പിയില്‍

പാലക്കാട്: പട്ടാമ്പിയില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവചാണ് സംഭവം. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. രക്തക്കറ ...

ഇന്ന് ലോക സൈക്കിള്‍ ദിനം

പാലക്കാടിന്റെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി പട്ടാമ്പി മാറും; വഴിയൊരുങ്ങുന്നതിങ്ങനെ

പാലക്കാടിന്റെ മുഖമായി മാറാൻ ഒരുങ്ങുകയാണ് പട്ടാമ്പി. പട്ടാമ്പി മേഖലയിൽ സാഹസിക വിനോദ സഞ്ചാരത്തിന് വഴിതെളിയുകയാണ്. സംസ്ഥാനത്തെ സമഗ്ര വിനോദ സഞ്ചാരത്തിനായി ഇത്തവണത്തെ ബജറ്റിൽ സർക്കാർ എട്ട് കോടി ...

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശൂർ മണ്ണൂത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലും പട്ടാമ്പിയിലും മലപ്പുറം ജില്ലയിലെ തവനൂരിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങളിലുമാണ് പരിപാടി ...

ഒളിമ്പിക്സ് മത്സരങ്ങൾ കാണുവാൻ സംസ്ഥാന കായികമന്ത്രി ടോക്കിയോയിലേയ്‌ക്ക്

കായികപ്രേമികളുടെ ആഗ്രഹം ഒടുവിൽ പൂവണിയുന്നു; പട്ടാമ്പിയിലെ രണ്ട് മൈതാനങ്ങൾ ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും

പാലക്കാടുകാർക്ക് വീടുമൊരു സന്തോഷ വാർത്ത. പാലക്കാട് പട്ടാമ്പി മണ്ഡലത്തിലെ നവീകരിച്ച മൈതാനങ്ങൾ ഉദ്ഘാടനത്തിന് സജ്ജമായി. ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടും , ശങ്കരമംഗലം ഗ്രൗണ്ടുമാണ് ആധുനിക രീതിയിൽ നവീകരിച്ചിട്ടുള്ളത്. ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി

പട്ടാമ്പി:  ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച ...

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇന്നലെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ...

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

എല്ലാവർക്കും നന്ദി; പട്ടാമ്പിയിൽ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ്

തന്നെ പട്ടാമ്പിയിൽ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ് നേതൃത്വത്തെ അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2001ലും 2006 ലും 2011 ലും തന്നെ വിജയിപ്പിച്ച എല്ലാവർക്കും ...

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ  പൊലീസ് ഓഫീസറെ  പൊതുനിരത്തിൽ ക്രൂരമായി മർദ്ദിച്ചു;  പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ പൊലീസ് ഓഫീസറെ പൊതുനിരത്തിൽ ക്രൂരമായി മർദ്ദിച്ചു; പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. ...

പട്ടാമ്പിയിലെ റോഡുകൾ ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ; നീക്കം ബോധപൂർവമെന്നും മുഹമ്മദ് മുഹ്‌സിൻ

പട്ടാമ്പിയിലെ റോഡുകൾ ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ; നീക്കം ബോധപൂർവമെന്നും മുഹമ്മദ് മുഹ്‌സിൻ

ആസിഡ് ഒഴിച്ച് റോഡുകൾ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായും ഇത് ബോധപൂര്വമുള്ള നീക്കമാണെന്നും ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ. മണ്ഡലത്തിൽ പെട്ട റോഡുകളിൽ സ്ഥിരമായി ആസിഡ് ...

പാലക്കാട് 81 പേർക്ക് കോവിഡ്; 67ഉം പട്ടാമ്പി മാര്‍ക്കറ്റില്‍ സമ്പർക്കം വഴി

പാലക്കാട് ജില്ലയിൽ ആശങ്കയുയർത്തി പട്ടാമ്പി..! രണ്ടാഴ്ചക്ക് താലൂക്കിൽ ലോക്ക്ഡൗൺ

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിട മറിയാതെ കോവിഡ് 19 സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടായി ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തിലും പട്ടാമ്പി താലൂക്കിലും നെല്ലായ ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

കൊപ്പം: പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്കയാണ് പ്രൈവറ്റ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

ഭാ​ര​ത​പ്പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങി​യ ആ​ളെ കാ​ണാ​താ​യി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​ലാ​മാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ബോട്ട് കപ്പലിലിടിച്ച് മൂന്ന് മരണം

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ...

Latest News