PETROL PRICE

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

ഇരുട്ടടിയായി ഇന്ധനവില വർധനവ് തുടരുന്നു

തിരുവനന്തപുരം: ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരം വെള്ളറടയിൽ ഡീസൽ വില 100.09 രൂപയായി. വെള്ളറടയിലും ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസൽ വില  നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഒരു ലിറ്റർ ഡീസലിന്   37 പൈസയും പെട്രോളിന്  30 ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം : ജനങ്ങൾക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് ...

പാചക വാതക വിലയും ഇന്ധനവിലയും വീണ്ടും വർധിച്ചു..! ഇന്ന് മുതൽ പ്രാബല്യത്തിൽ

ഉത്സവത്തിന് മുമ്പുള്ള പണപ്പെരുപ്പം: സാധാരണക്കാരന് വിലക്കയറ്റത്തിന്റെ മറ്റൊരു ഞെട്ടൽ കൂടി, ആഭ്യന്തര പാചകവാതക സിലിണ്ടറിന് 15 രൂപയും പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും വർദ്ധിച്ചു

ഉത്സവങ്ങൾക്ക് മുന്നോടിയായി സാധാരണക്കാരന് വിലക്കയറ്റത്തിന്റെ മറ്റൊരു ഞെട്ടൽ കൂടി. ആഭ്യന്തര പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർദ്ധിച്ചു. എണ്ണക്കമ്പനികൾ സബ്സിഡിയില്ലാത്ത 14.2 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു; മറ്റ് ജില്ലകളിലെ വിലകള്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയില്‍ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വര്‍ധിച്ചു. ഇതോടെ  തിരുവനന്തപുരത്ത് പെട്രോൾ വില ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി, പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

പെട്രോൾ-ഡീസൽ ഇന്ന് വീണ്ടും വിലകൂടി, ഡൽഹിയിൽ പെട്രോൾ 101.64 രൂപയിലും ഡീസൽ 89.87 രൂപയിലും എത്തി

പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ന് വീണ്ടും വർദ്ധിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ ഡീസലിന് 25 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. ഇതിനുശേഷം, പെട്രോൾ 101.64 ലും ഡീസൽ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

രാജ്യത്ത് ഡീസലിന്‍റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: രാജ്യത്ത് ഡീസലിന്‍റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 26 പൈസയാണ് തിങ്കളാഴ്ച ഡീസലിന് കൂടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് ...

ഇന്ധന വില കുറയാത്തതിന് കാരണം സംസ്ഥാനങ്ങൾ; കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വില കുറയാത്തതിന് കാരണം സംസ്ഥാനങ്ങൾ; കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്ത് വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. നിലവില്‍ പശ്ചിമബംഗാളിൽ പെട്രോൾ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

ഒറ്റക്കെട്ടായി സംസ്ഥാനങ്ങള്‍ എതിര്‍ത്തു : പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ ചർച്ച മാറ്റിവച്ചു

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിർത്ത് സംസ്ഥാനങ്ങൾ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

ഇന്ധന വിലയിൽ നേരിയ കുറവ്

സംസ്ഥാനത്തു ഇന്ധന വിലയിൽ നേരിയ കുറവ് ലിറ്ററിന് 14 പൈസ പെട്രോളിനും 15 പൈസ ഡിസെലിനും ആണ് കുറഞ്ഞത്. അമേരിക്കയെ ഭീതിയിൽ ആഴ്ത്തിയ ഐഡാ ചുഴലിക്കാറ്റിനെ തുടർന്ന് ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

ആശ്വാസ വാര്‍ത്ത; പെട്രോള്‍- ഡീസല്‍ വിലയില്‍ ഉടന്‍ കുറവ്; ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒ‌എം‌സി) അന്താരാഷ്‌ട്ര എണ്ണവിലയിലുണ്ടായ ഇടിവ് വിലയിരുത്താൻ തുടങ്ങി

ഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർദ്ധിക്കുന്നതിലൂടെ ബുദ്ധിമുട്ടുന്ന ഉപയോക്താക്കൾക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ കുറച്ച് ആശ്വാസം ലഭിക്കും. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

ഇന്ധനവില വര്‍ധന: നിരത്തുകള്‍ നിശ്ചലമാക്കി ഇന്ന് ചക്രസ്​തംഭന സമരം

തിരുവനന്തപുരം:  ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തില്‍​ ഇന്ന് ചക്രസ്​തംഭന സമരം നടക്കും. രാവിലെ 11 നാണ്​ സമരം ആരംഭിക്കുക. ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; കേരളത്തില്‍ നൂറിലേക്ക് അടുക്കുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 3 പൈസയിൽ ...

രാജ്യത്ത് എട്ടു ദിവസത്തിനിടയിൽ ഏഴാം തവണയും ഇന്ധനവിലയിൽ വർദ്ധനവ്

കേരളത്തിലും ആദ്യമായി പെട്രോള്‍ വില സെഞ്ചുറി കടന്നു

തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. വയനാട് ബത്തേരിയിലെ ദൊട്ടപ്പന്‍ കുളത്തെ ശ്രീ ബാലാജി പെട്രോള്‍ പമ്പിൽ പ്രീമിയം പ്രെട്രോളിന് 100.24 രൂ​പ​യാണ് ഇന്നത്തെ ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

പെട്രോള്‍ വില നൂറ് കടന്ന് ആന്ധ്രയും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറ് കടന്നു. ആന്ധ്രയിലെ ചില  ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ വില ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടി

ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 9 പൈസയാണ് വില. ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

ഇന്ധനവില വീണ്ടും കൂട്ടി; രണ്ടുദിവസത്തിനിടെ 50 പൈസ വര്‍ധിച്ചു, ഡീസല്‍ വില 88ലേക്ക്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 17 പൈസയും 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

വീണ്ടും ഇന്ധന വിലയിൽ കുറവ്; പുതിയ നിരക്ക് ഇങ്ങനെ

ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 90 ...

രാജ്യത്ത് എട്ടു ദിവസത്തിനിടയിൽ ഏഴാം തവണയും ഇന്ധനവിലയിൽ വർദ്ധനവ്

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോള്‍, ഡീസല്‍ നികുതി വരവ് 459 ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

രാജ്യത്ത് ഇന്ധന വില ഉയരുന്നതിൽ പ്രതിഷേധം കടുത്തതോടെ നികുതി കുറച്ച് വിലവർദ്ധന പിടിച്ച് നിർത്താൻ കേന്ദ്ര സർക്കാർ ആലോചന. എക്‌സൈസ് നികുതി വെട്ടിക്കുറച്ചു കൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും ...

പെട്രോൾ ചുളുവിലയ്‌ക്ക് ലഭിക്കാൻ നേപ്പാളിൽ എത്തിയ ഇന്ത്യക്കാരുടേതാണോ ഈ ചിത്രങ്ങൾ?

പെട്രോൾ ചുളുവിലയ്‌ക്ക് ലഭിക്കാൻ നേപ്പാളിൽ എത്തിയ ഇന്ത്യക്കാരുടേതാണോ ഈ ചിത്രങ്ങൾ?

ഇന്ത്യയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ വർദ്ധക്കുന്ന സാഹചര്യത്തിൽ, അതിർത്തി കടന്നു നേപ്പാളിൽ പെട്രോൾ വാങ്ങാൻ പോയ ഇന്ത്യക്കാരുടെ ദൃശ്യം എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഉയരുന്നതിൽ പ്രതിഷേധം കടുത്തതോടെ നികുതി കുറച്ച് വിലവർദ്ധന പിടിച്ച് നിർത്താൻ കേന്ദ്ര സർക്കാർ ആലോചന. എക്‌സൈസ് നികുതി വെട്ടിക്കുറച്ചു കൊണ്ട് പെട്രോളിന്റേയും ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

ഇടവേളയില്ലാതെ ഇന്ധനവിലക്കൊള്ള;പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു

ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. കൊച്ചിയില്‍ പെട്രോളിന് ...

കരിപ്പൂര്‍ വിമാനാപകടത്തിൽ നിരീക്ഷണങ്ങള്‍ പങ്കുവച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ പകുതി ടാക്‌സ്’; ഇന്ധന വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്

ഇന്ധന വില കൂടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. വില കൂടുമ്പോള്‍ അതില്‍ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതിയാണ്. വില കുറക്കണമെങ്കില്‍ ജിഎസ്ടി ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

മുഖ്യമന്ത്രിക്ക് മനസാക്ഷിയുണ്ടെങ്കിൽ പെട്രോൾ വില കുറയ്‌ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : പെട്രോൾ വിലവര്‍ധനവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ ...

പെട്രോൾ വില സെഞ്ചുറിയടിച്ചു! രാജസ്ഥാനിലെ ഗംഗാനഗറിൽ 100.13 രൂപ

പെട്രോൾ വില സെഞ്ചുറിയടിച്ചു! രാജസ്ഥാനിലെ ഗംഗാനഗറിൽ 100.13 രൂപ

ഇന്ത്യയിൽ പെട്രോൾവില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 100.13 രൂപയായി ഉയർന്നു. ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് ...

Page 2 of 4 1 2 3 4

Latest News