PINARAYI GOVERNMENT

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

വികസനപുരോഗതി ചര്‍ച്ച ചെയ്യപ്പെടണം: മന്ത്രി റോഷി അഗസ്റ്റിന്‍

സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നാടിൻറെ പുരോഗതിയും എല്ലാം വിഭാഗം ജനങ്ങൾക്കിടയിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള ...

ബിജെപിയും യുഡിഎഫും സർക്കാരിനെതിരെ നെറികേട് കാട്ടുന്നു; പിണറായി വിജയൻ

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ പരിപാടികൾക്ക് തുരങ്കം ...

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ഇന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ഇന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; പ്രതിഷേധവുമായി യുഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; പ്രതിഷേധവുമായി യുഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷമാക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുമ്പോള്‍ യു ഡി എഫ് വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഭരണ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചരണം. അതേസമയം ...

‘എന്റെ കേരളം മെഗാ മേള’: മെയ് 20 മുതൽ തിരുവനന്തപുരത്ത് തുടക്കം

‘എന്റെ കേരളം മെഗാ മേള’: മെയ് 20 മുതൽ തിരുവനന്തപുരത്ത് തുടക്കം

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേള’ തുടങ്ങുന്നു. മെയ് 20 ന് തിരുവനന്തപുരത്താണ് . കനകക്കുന്നില്‍ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ..

ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി ഒഴികെ സഭയിൽ മറ്റെല്ലാവരും പുതുമുഖങ്ങളായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ കേൾക്കാൻ പോകുകയാണ്. ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും ...

പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ആത്മഹത്യ ചെയ്തത് 15 കർഷകർ; ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകൾ; കണക്കുകൾ സ്ഥിതീകരിച്ച് കൃഷിമന്ത്രി

പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ആത്മഹത്യ ചെയ്തത് 15 കർഷകർ; ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകൾ; കണക്കുകൾ സ്ഥിതീകരിച്ച് കൃഷിമന്ത്രി

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് റിപ്പോർട് ചെയ്തത് 15 കർഷക ആത്മഹത്യകൾ. ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കര്‍ഷക ...

Latest News