PLASTIC

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി പത്തുരൂപയ്‌ക്ക് കുപ്പിവെള്ളം

കുപ്പി വെള്ളത്തിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം; കൂടുതലറിയാം…

കുപ്പിവെള്ളത്തിൽ ലക്ഷക്കണക്കിന് അതിസൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പഠന റിപ്പോർട്ടിലാണ് കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം ...

വിശ്വസിച്ച് ഒരു കുപ്പി വെള്ളം പോലും കുടിക്കാൻ സാധിക്കില്ലേ? കുപ്പി വെള്ളത്തിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം

നഗരവീഥികളിൽ ഇനി പ്ലാസ്റ്റിക്; പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കലർത്തിയ ടാർ മിശ്രിതം ഉപയോഗിക്കാൻ തീരുമാനം

നഗരവീഥികളിൽ ഇനി പകുതിയും പ്ലാസ്റ്റിക്കായി മാറും. പ്രധാന നഗരങ്ങളിലെ റോഡുകൾ നിർമ്മിക്കുമ്പോൾ ആകെ ദൂരത്തിന്റെ 50 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കലർത്തിയ ടാർ മിശ്രിതം ഉപയോഗിക്കുവാൻ തദ്ദേശവകുപ്പിന്റെ ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പിടിവീഴും; നടപടി മെയ് 20 മുതൽ

ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പിടിവീഴും. 60 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം ...

കടലില്‍ ആദ്യമായി പ്ലാസ്റ്റിക് കണ്ടെത്തിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? എപ്പോഴാണ് ഈ കണ്ടുപിടിത്തം ഉണ്ടായത് ?

കടലില്‍ ആദ്യമായി പ്ലാസ്റ്റിക് കണ്ടെത്തിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? എപ്പോഴാണ് ഈ കണ്ടുപിടിത്തം ഉണ്ടായത് ?

യുഎസ്എ: കടലില്‍ ആദ്യമായി പ്ലാസ്റ്റിക് കണ്ടെത്തിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? എപ്പോഴാണ് ഈ കണ്ടുപിടിത്തം ഉണ്ടായത്, ലോകത്തിന് മുന്നില്‍ ഇത് ഗുരുതരമായ ഒരു പ്രശ്‌നമായി മാറാന്‍ എത്ര വര്‍ഷമെടുത്തു. ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

പ്ലാസ്റ്റിക് നിരോധനം; പരിശോധന ശക്തമാക്കും; പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു

തിരുവനന്തപുരം നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ഇന്നലെ വിവിധ മേഖലകളിലായി 96 സ്ഥാപനങ്ങളില്‍ ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഈ മാസം അവസാനത്തിനുള്ളിൽ നടപ്പിലാക്കണം – കേന്ദ്രം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പിലാക്കുവാൻ കേന്ദ്രം. ഈ ജൂൺ മാസം 30 നകം നിരോധനം നടപ്പിലാക്കണമെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. കീടനാശിനിയുടെ സാന്നിധ്യം, രാജ്യത്തിന്റെ തേയില ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്ന് കടത്തിയ നിരോധിത പ്ലാസ്റ്റിക് ബാഗുകൾ മലപ്പുറത്ത് പിടികൂടി, പിടിച്ചെടുത്തത് ആറ് ടണ്ണോളം വരുന്ന നിരോധിത പ്ലാസ്റ്റിക്

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ആറ് ടൺ വരുന്ന നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പെരിന്തൽമണ്ണയിൽ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും പെരിന്തൽമണ്ണ പോലീസും ചേർന്നാണ് പിടിച്ചെടുത്തത്. ഡ്രൈവറെയും ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

പ്ലാസ്റ്റിക്കിനു ബദല്‍: പിന്തുണയുമായി സംഘടനകള്‍

കണ്ണൂര്‍ :ജില്ലയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി സംഘടനകള്‍. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹോട്ടല്‍, ഓഡിറ്റോറിയം, കാറ്ററിംഗ്, കുക്കിങ് വര്‍ക്കേഴ്‌സ് തുടങ്ങിയ ...

ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ...

മാസത്തിലെ  ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തലത്തിൽ  ഓണ്‍ലൈന്‍ പൊതുജന സമ്പർക്ക പരിപാടി നടത്താൻ ഒരുങ്ങി കണ്ണൂർ  ജില്ല കളക്ടര്‍

ഹൃദയപൂര്‍വം ജില്ലാ കലക്ടര്‍..

കണ്ണൂർ :'പ്രിയ ഓഫീസര്‍, എന്റെ ഭക്ഷണം  എന്റെ പാത്രത്തില്‍  എന്ന ക്യാമ്പയിന്‍  നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുമ്പോള്‍  ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും സ്പൂണും കരുതാന്‍ മറക്കരുത്..' ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

പരിശോധന കര്‍ശനം; പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പിടിവീഴും

കണ്ണൂർ :പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ  ഉപയോഗവും വില്‍പനയും ഏറിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ ശുചിത്വമാലിന്യ സംസ്‌കരണ ജില്ലാ ഏകോപന സമിതി യോഗം തീരുമാനിച്ചു. ...

ആമസോണിനും ഫ്ലിപ്കാർട്ടിനും പിഴ ചുമത്താനൊരുങ്ങി ഹരിത ട്രൈബ്യൂണല്‍

ആമസോണിനും ഫ്ലിപ്കാർട്ടിനും പിഴ ചുമത്താനൊരുങ്ങി ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത് ആരോപിച്ച് ആമസോണിനും ഫ്ലിപ്കാർട്ട്സിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തി. ഡെലിവർ ചെയ്യുന്ന സാധനങ്ങൾ കൂടുതലായി പ്ലാസ്റ്റിക് ഉപയോഗിച്ച് ...

കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍

കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍

തിരുവനന്തപുരം: നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്. മാലിന്യക്കൂമ്ബാരത്തില്‍ നിന്നും ദുര്‍ഗന്ധം ...

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

കൊല്ലം: മലയാളിയുടെ മീൻ താരങ്ങളിൽ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

പ്ലാസ്റ്റിക് നിരോധനത്തില്‍ വന്‍കിടക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം; നിരോധനം മൂലം വെട്ടിലായത് ചെറുകിടക്കാർ മാത്രം

പ്ലാസ്റ്റിക് നിരോധനത്തില്‍ വന്‍കിടക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. കുടിവെള്ളം വില്‍ക്കുന്ന കുപ്പികളും മദ്യക്കുപ്പികളുമാണ് കേരളത്തില്‍ മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അവരെ തൊടാന്‍ സര്‍ക്കാര്‍ ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

കടകളില്‍ ‘പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം’ എന്ന ബോര്‍ഡ് സ്ഥാപിക്കണം

കൊച്ചി: ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയില്‍ കര്‍ശ്ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ...

മണിക്കൂറില്‍ 500 പ്‌ളാസ്റ്റിക് കുപ്പികള്‍വരെ ഇടിച്ചുപൊടിക്കാം, സംസ്ഥാനത്ത് ആദ്യമായി ക്രഷര്‍ യന്ത്രം സ്ഥാപിക്കുന്നു

മണിക്കൂറില്‍ 500 പ്‌ളാസ്റ്റിക് കുപ്പികള്‍വരെ ഇടിച്ചുപൊടിക്കാം, സംസ്ഥാനത്ത് ആദ്യമായി ക്രഷര്‍ യന്ത്രം സ്ഥാപിക്കുന്നു

മാലിന്യമായി കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പരിഹാരമായി കുപ്പികള്‍ ഇടിച്ചുപൊടിയാക്കി പുനരുപയോഗിക്കുന്നതിനുള്ള ക്രഷര്‍ യന്ത്രം സ്ഥാപിച്ചു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലാണ് സ്ഥാപിച്ചത്. മണിക്കൂറില്‍ 400 മുതല്‍ 500 ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: ഫ്ളെക്സ് നിരോധനത്തിനു പിന്നാലേ പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു ...

മുംബൈയില്‍ ഇന്ന്​ മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം; ലംഘിച്ചാല്‍ 25000 രൂപ പിഴ

മുംബൈയില്‍ ഇന്ന്​ മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം; ലംഘിച്ചാല്‍ 25000 രൂപ പിഴ

മുംബൈ: മുംബൈയില്‍ പ്ലാസ്​റ്റിക്​ നിരോധനം ഇന്ന്​ മുതല്‍ നിലവില്‍ വരും. പ്ലാസ്റ്റിക്​ കാരി ബാഗുകള്‍, പ്ലാസ്​റ്റിക്​ പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്​. ...

പ്ലാസ്റ്റിക് കാരിബാഗുകൾക്ക് വിട; ഇനി മണ്ണിൽ അലിഞ്ഞ്‌ ചേരുന്ന ‘ട്രൂ ഗ്രീൻ’ കിറ്റുകളുടെ കാലം

പ്ലാസ്റ്റിക് കാരിബാഗുകൾക്ക് വിട; ഇനി മണ്ണിൽ അലിഞ്ഞ്‌ ചേരുന്ന ‘ട്രൂ ഗ്രീൻ’ കിറ്റുകളുടെ കാലം

പ്ലാസ്റ്റിക്കിനോട് വിട പറയേണ്ട സമയം അതിക്രമിച്ചു. ഇനിയും നമ്മൾ പ്ലാസ്റ്റിക്കിന്റെ ആശ്രയിച്ചിരുന്നാൽ നമ്മുക്കും നമ്മുടെ വരും തലമുറയ്ക്കും വളരെ വലിയ ആപത്തിന് തന്നെ ഇത് ഇടയാക്കും. അതിനാൽ ...

ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം

ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം

ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ലണ്ടന്‍. ഡിസ്‌പോസിബിള്‍ കപ്പുകള്‍ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് ഇത്തരത്തിലൊരു പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ ...

Latest News